india

കെ.സി.വൈ.എല്‍ സുവര്‍ണ്ണ ജൂബിലി വിളംബര ദീപശിഖാ പ്രയാണം ഒക്ടോബര്‍ 13 ന്‌ കൊടുങ്ങല്ലൂര്‍ ക്‌നായി തൊമ്മന്‍ നഗറില്‍ നിന്ന്

Tiju Kannampally  ,  2018-10-06 01:48:29amm

 

കോട്ടയം; കെ.സി.വൈ.എല്‍ സുവര്‍ണ്ണ ജൂബിലി പ്രവേശനത്തിനു മുന്നോടിയായിട്ടുളള വിളംബര ദീപശിഖാ പ്രയാണം 2018 ഒക്ടോബര്‍ 13 -ാം തീയതി ശനിയാഴ്ച കൊടുങ്ങല്ലൂര്‍ ക്‌നായി തൊമ്മന്‍ നഗറില്‍ നിന്ന് ക്‌നാനായക്കാരുടെ തലപ്പളളിയായ കടുത്തുരുത്തി വലിയപളളിയിലേയ്ക്കു സംഘടിപ്പിക്കുകയാണ്. കൊടുങ്ങല്ലൂരില്‍ നിന്ന് കെ.സി.വൈ.എല്‍ മുന്‍ ചാപ്ലയിന്‍ മോണ്‍.മാത്യു ഇളപ്പാനിയ്ക്കല്‍ ദീപശിഖ തെളിയിച്ച് കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ് ശ്രീ.ബിബീഷ് ഓലിക്കാമുറിയിലിന് കൈമാറും. കടുത്തുരുത്തിയില്‍ എത്തിച്ചേരുന്ന ദീപശിഖാ പ്രയാണം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അഭി.മാര്‍ മാത്യു മൂലക്കാട്ട് പിതാവ് സുവര്‍ണ്ണജൂബിലി വിളംബര സന്ദേശം നല്‍കി ദീപശിഖ കെ.സി.വൈ.എല്‍ ഫൊറോനാ പ്രസിഡന്റ്മാരെ ഏല്‍പ്പിക്കും.  ന്‌

കോട്ടയം; കെ.സി.വൈ.എല്‍ സുവര്‍ണ്ണ ജൂബിലി പ്രവേശനത്തിനു മുന്നോടിയായിട്ടുളള വിളംബര ദീപശിഖാ പ്രയാണം 2018 ഒക്ടോബര്‍ 13 -ാം തീയതി ശനിയാഴ്ച കൊടുങ്ങല്ലൂര്‍ ക്‌നായി തൊമ്മന്‍ നഗറില്‍ നിന്ന് ക്‌നാനായക്കാരുടെ തലപ്പളളിയായ കടുത്തുരുത്തി വലിയപളളിയിലേയ്ക്കു സംഘടിപ്പിക്കുകയാണ്. കൊടുങ്ങല്ലൂരില്‍ നിന്ന് കെ.സി.വൈ.എല്‍ മുന്‍ ചാപ്ലയിന്‍ മോണ്‍.മാത്യു ഇളപ്പാനിയ്ക്കല്‍ ദീപശിഖ തെളിയിച്ച് കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ് ശ്രീ.ബിബീഷ് ഓലിക്കാമുറിയിലിന് കൈമാറും. കടുത്തുരുത്തിയില്‍ എത്തിച്ചേരുന്ന ദീപശിഖാ പ്രയാണം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അഭി.മാര്‍ മാത്യു മൂലക്കാട്ട് പിതാവ് സുവര്‍ണ്ണജൂബിലി വിളംബര സന്ദേശം നല്‍കി ദീപശിഖ കെ.സി.വൈ.എല്‍ ഫൊറോനാ പ്രസിഡന്റ്മാരെ ഏല്‍പ്പിക്കും.  

 



Latest

Copyrights@2016.