latest

മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് സ്‌ഫോടനം: 16 സുരക്ഷാ ഭടന്മാര്‍ കൊല്ലപ്പെട്ടു.

Tiju Kannampally  ,  2019-05-01 02:58:52amm

 

മുംബൈ:മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് സ്‌ഫോടനം: 16 സുരക്ഷാ ഭടന്മാര്‍ കൊല്ലപ്പെട്ടു.
മഹാരാഷ്​ട്രയിലെ ഗഡ്​ചിരോലിലാണ് സ്‌ഫോടനമുണ്ടായത്.
പൊലീസ്​ വാഹനം ലക്ഷ്യമിട്ട്​​ മാവോയിസ്​റ്റുകൾ നടത്തിയ കുഴിബോംബ്​ സ്‌ഫോടനത്തിലാണ്​ ജവാൻമാർ കൊല്ലപ്പെട്ടത്​. 
പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഏപ്രിൽ 11ന്​ ഗഡ്​ചിരോലിയിലെ പോളിങ്​ ബൂത്തിനു സമീപം സ്‌ഫോടനം നടന്നിരുന്നു.
പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
ഗച്ചിറോളിയിൽ നിന്നും മറ്റൊരു പ്രദേശത്തേക്ക് പോകുന്നവഴിയാണ് കമാൻഡോ സംഘത്തിനുനേരെ ആക്രമണമുണ്ടായത്. 
ഗച്ചിറോളി ഇന്ത്യയിലെ റെഡ് കോറിഡോർ എന്ന മാവോയിസ്റ്റ് സ്വാധീന മേഖലയിൽപ്പെട്ടയിടമാണ്.
തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ സുരക്ഷാ സേന സഞ്ചരിച്ച വാഹനങ്ങൾ മാവോയിസ്റ്റുകൾ അഗ്നിക്കിരകയാക്കിയിരുന്നു. തിങ്കളാഴ്ച രണ്ടാമത്തെ ആക്രമണമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.
ആക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുകയും തെരച്ചിൽ തുടരുകയും ചെയ്തിരുന്നു.

മുംബൈ:മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് സ്‌ഫോടനം: 16 സുരക്ഷാ ഭടന്മാര്‍ കൊല്ലപ്പെട്ടു. മഹാരാഷ്​ട്രയിലെ ഗഡ്​ചിരോലിലാണ് സ്‌ഫോടനമുണ്ടായത്. പൊലീസ്​ വാഹനം ലക്ഷ്യമിട്ട്​​ മാവോയിസ്​റ്റുകൾ നടത്തിയ കുഴിബോംബ്​ സ്‌ഫോടനത്തിലാണ്​ ജവാൻമാർ കൊല്ലപ്പെട്ടത്​.പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഏപ്രിൽ 11ന്​ ഗഡ്​ചിരോലിയിലെ പോളിങ്​ ബൂത്തിനു സമീപം സ്‌ഫോടനം നടന്നിരുന്നു.പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.ഗച്ചിറോളിയിൽ നിന്നും മറ്റൊരു പ്രദേശത്തേക്ക് പോകുന്നവഴിയാണ് കമാൻഡോ സംഘത്തിനുനേരെ ആക്രമണമുണ്ടായത്. 

ഗച്ചിറോളി ഇന്ത്യയിലെ റെഡ് കോറിഡോർ എന്ന മാവോയിസ്റ്റ് സ്വാധീന മേഖലയിൽപ്പെട്ടയിടമാണ്.തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ സുരക്ഷാ സേന സഞ്ചരിച്ച വാഹനങ്ങൾ മാവോയിസ്റ്റുകൾ അഗ്നിക്കിരകയാക്കിയിരുന്നു. തിങ്കളാഴ്ച രണ്ടാമത്തെ ആക്രമണമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.ആക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുകയും തെരച്ചിൽ തുടരുകയും ചെയ്തിരുന്നു.

 



Latest

Copyrights@2016.