latest

ഡാളസിൽ ഫാ. ഡാനിയേൽ പൂവണ്ണത്തുങ്കൽ നയിക്കുന്ന ബൈബിൾ കൺവൻഷൻ

Tiju Kannampally  ,  2019-05-20 10:52:49pmm മാർട്ടിൻ വിലങ്ങോലിൽ.

 

ഡാലസിൽ ഫാ. ഡാനിയേൽ പൂവണ്ണത്തുങ്കൽ നയിക്കുന്ന ബൈബിൾ കൺവൻഷൻ 
മാർട്ടിൻ വിലങ്ങോലിൽ.
ഡാളസ്  :  ഡാളസ്  സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ  ദേവാലയത്തിൽ (4922 Rosehill Rd, Garland, TX 75043) ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബൈബിൾ കൺവൻഷൻ  മെയ് 23, 24, 25 ,26  (വ്യാഴം - ഞായർ) തീയതികളിൽ നടക്കും.  
വ്യാഴം, വെള്ളി, ശനി  ദിവസങ്ങളിൽ വൈകുന്നേരം നാല് മുതൽ ഒൻപതു വരെയും ഞായറാഴ്ച രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചുമണി വരെയുമായി ക്രമീകരിച്ചിരിക്കുന്നു. വചനാഭിഷേക ധ്യാനത്തിലേക്കു  ഏവരെയും സ്വാഗതം  ചെയ്യുന്നതായി ഫൊറോനാ  വികാരി ഫാ ജോഷി എളമ്പാശേരിൽ അറിയിച്ചു.

ഡാളസ്:ഡാളസ്  സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ  ദേവാലയത്തിൽ (4922 Rosehill Rd, Garland, TX 75043) ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബൈബിൾ കൺവൻഷൻ  മെയ് 23, 24, 25 ,26  (വ്യാഴം - ഞായർ) തീയതികളിൽ നടക്കും.  

വ്യാഴം, വെള്ളി, ശനി  ദിവസങ്ങളിൽ വൈകുന്നേരം നാല് മുതൽ ഒൻപതു വരെയും ഞായറാഴ്ച രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചുമണി വരെയുമായി ക്രമീകരിച്ചിരിക്കുന്നു. വചനാഭിഷേക ധ്യാനത്തിലേക്കു  ഏവരെയും സ്വാഗതം  ചെയ്യുന്നതായി ഫൊറോനാ  വികാരി ഫാ ജോഷി എളമ്പാശേരിൽ അറിയിച്ചു.

 



Latest

Copyrights@2016.