latest

അൽഖോബാറിൽ അപകടം

Editor  ,  2019-09-20 08:47:55pmm

 

റിയാദ് ∙റിയാദിൽ നിന്ന് അൽഖോബാർ  ഖത്തീസിലെ ആശുപത്രിയിലേക്കു മലയാളി നഴ്സുമാരുമായി പോകുകയായിരുന്നു മിനി ബസ് ട്രക്കിനു പിന്നിൽ ഇടിച്ചു. എല്ലാവരും സുരക്ഷിതരാണ്. ഇന്നലെ രാവിലെ 10.45നായിരുന്നു സംഭവം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു സംശയിക്കുന്നു.
nurse
റിയാദിനു സമീപം മലയാളി നഴ്സുമാർ സഞ്ചരിച്ച മിനിബസ് അപകടത്തിൽ പെട്ടപ്പോൾ.
ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു പാലത്തിനു സമീപത്തായിരുന്നു അപകടമെന്നു നഴ്സുമാർ പറഞ്ഞു. പകരം വാഹനം എത്താതിരുന്നതിനാൽ മണിക്കൂറുകളോളം ഇവർ വഴിയിൽ കുടുങ്ങി. വൈകിട്ട് സമീപത്തെ പള്ളിയിൽ പ്രാഥമിക ആവശ്യങ്ങൾക്കു സൗകര്യമൊരുക്കി. ആറരയോടെ  കാറുകളിൽ ഖത്തീസിലേക്കു കൊണ്ടുപോയി.

റിയാദ് : റിയാദിൽ നിന്ന് അൽഖോബാർ  ഖത്തീസിലെ ആശുപത്രിയിലേക്കു മലയാളി നഴ്സുമാരുമായി പോകുകയായിരുന്നു മിനി ബസ് ട്രക്കിനു പിന്നിൽ ഇടിച്ചു. എല്ലാവരും സുരക്ഷിതരാണ്. ഇന്നലെ രാവിലെ 10.45നായിരുന്നു സംഭവം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു സംശയിക്കുന്നു.

 

ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു പാലത്തിനു സമീപത്തായിരുന്നു അപകടമെന്നു നഴ്സുമാർ പറഞ്ഞു. പകരം വാഹനം എത്താതിരുന്നതിനാൽ മണിക്കൂറുകളോളം ഇവർ വഴിയിൽ കുടുങ്ങി. വൈകിട്ട് സമീപത്തെ പള്ളിയിൽ പ്രാഥമിക ആവശ്യങ്ങൾക്കു സൗകര്യമൊരുക്കി. ആറരയോടെ  കാറുകളിൽ ഖത്തീസിലേക്കു കൊണ്ടുപോയി.

 



Latest

Copyrights@2016.