latest

ഓസ്‌ട്രേലിയൻ വടംവലി ചാമ്പ്യൻഷിപ് ബെൻഡിഗോയിൽ

Editor  ,  2019-10-10 04:10:00pmm

ഓസ്‌ട്രേലിയൻ വടംവലി ചാമ്പ്യൻഷിപ് ബെൻഡിഗോയിൽ 
ഓസ്‌ട്രേലിയൻ മണ്ണിൽ വടംവലിക്ക് പുത്തൻ ഉണർവേകിയ സംഘാടകർ ബെൻഡിഗോ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് വടംവലി മൽസരം വടംവലി ചാംപ്യൻഷിപ് ഒക്ടോബര് 13 ഞായറാഴ്ച ഉച്ചക്ക് 12 മണിമുതൽ ബെൻഡിഗോയിൽ വച്ച് നടത്തപ്പെടും 
ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ന്യൂസിലാൻഡിൽ നിന്നുമായി പതിനെട്ടോളം ടീമുകളാണ് പ്രസ്തുത മത്സരത്തിൽ മാറ്റുരക്കുന്നത്.
വടംവലി തത്സമയസംപ്രേഷണത്തിൽ  പുത്തൻ ഉണർവേകിയ KVTV പ്രസ്തുത മത്സരം തത്സമയസംപ്രേഷണം ചെയ്യുന്നതായിരിക്കും. മത്സരത്തിന്റെ വിജയത്തിനായി അഞ്ചോളം കമ്മറ്റികളാണ് പ്രവർത്തിക്കുന്നത്.

Latest

Copyrights@2016.