latest

ലോകത്ത് കോവിഡ് ബാധിതര്‍ 54 ലക്ഷം കടന്നു ; മരണ നിരക്ക് ഉയരുന്നു

Tiju Kannampally  ,  2020-05-24 11:22:19pmm

ലോകത്ത് കോവിഡ് ബാധിതര്‍ 54 ലക്ഷം കടന്നു. ഇതുവരെ 346658 പേര്‍ രോഗം ബാധിച്ച്‌ മരിച്ചു. 24 മണിക്കൂറിനിടയില്‍ 1 ലക്ഷത്തോളം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അമേരിക്ക, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ്. അമേരിക്കയില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. ഇതുവരെ 16,87000 പേര്‍ക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചു. മരണനിരക്ക് 99300 കഴിഞ്ഞു. നാലര ലക്ഷത്തോളം ആളുകള്‍ രോഗമുക്തി നേടി. 82 % ല്‍ കൂടുതല്‍ ആളുകള്‍ രോഗമുക്തി നേടി.
അതേസമയം ന്യൂയോര്‍ക്കില്‍ 84 മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ കോവിഡ് ബാധിച്ച അയ്യായിരത്തിലധികം പോലീസുകാര്‍ വീണ്ടും ഡ്യൂട്ടിക്ക് പ്രവേശിച്ചു. ബ്രസീലില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 22716 ആയി. ഇതുവരെ 363618 പേര്‍ക്ക് രോഗംബാധ സ്ഥിരസ്ഥിരീകരിച്ചു. റഷ്യയില്‍ 344481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3541 പേരാണ് ഇതുവരെ മരിച്ചത്.

Latest

Copyrights@2016.