latest

ഏറ്റുമാനൂർ :ജേക്കബ് (ബേബി കവിത ബേക്കറി) പണ്ടാരശേരിൽ | Live Telecast Available

Saju Kannampally  ,  2020-06-04 07:07:08amm

ഏറ്റുമാനൂർ : ഏറ്റുമാനൂർ കവിത ബേക്കറി ഉടമ കവിത ബേബി എന്നറിയപ്പെടുന്ന പണ്ടാരശ്ശേരിൽ ജേക്കബ്(81) നിര്യാതനായി.ഭാര്യ തങ്കമ്മ പുന്നത്തുറ പൂഴിക്കാലാ കുടുംബാംഗമാണ്.  സംസ്കാരം ശനിയാഴ്‌ച വൈകുന്നേരം മൂന്ന് മണിക്ക് ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ .

മക്കൾ : ജിജി, എലിസബത്ത് , കവിത. മരുമക്കൾ : സോമൻ എടവൂർ , സിബി വാഴപ്പള്ളിൽ ലോസ് ആഞ്ചലസ്‌, ടോണി മഠത്തിൽതാഴെ ഹ്യുസ്റ്റൺ 
Grandchildren: Amal, Ashwathi Matthew, Jacob, Stephen Kavya, Navya

Siblings: Mary Punnoose Puthiyadathusseril, Olassa Achamma Thomas Kumbuckal, Kindangoor Aleyamma Mathew Pandarasseril, Ettumanoor Gracey John Korattiyil, Peroor Celine Jose Plathanam,


Live On KVTV LIVE CHANNEL



Latest

Copyrights@2016.