obituary live Broadcasting

മുഴൂര്‍: കു​രീ​ക്കാ​ട്ടി​ൽ ആ​ന്‍റ​ണി ഐ​സ​ക് (കു​ഞ്ഞ്) Live Funeral Telecast Available.

മുഴൂര്‍: കു​രീ​ക്കാ​ട്ടി​ൽ ആ​ന്‍റ​ണി ഐ​സ​ക് (കു​ഞ്ഞ് - 60) നി​ര്യാ​ത​നാ​യി. സംസ്‌കാരം ഞായറാഴ്ച(03.11.2019) ഉച്ചകഴിഞ്ഞ് 2 മണിക്ക്‌ മൂ​ഴൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ലി​ല്ലി​ക്കു​ട്ടി കൊ​ഴു​വ​നാ​ൽ കി​ഴ​ക്കേ​ക്കു​റ്റ് കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ബി​ൻ, ബി​ബി​ത. മ​രു​മ​ക്ക​ൾ: ര​ഞ്ജു ക​ണ്ട​ക്കോ​ട്ട് (രാ​മ​മം​ഗ​ലം), ജി​ൻ​സ് പു​ല്ലാ​ട്ട് (ആ​നി​ക്കാ​ട്).

മുഴൂര്‍ സംസ്‌കാരം ഞായറാഴ്ച(03.11.2019) ഉച്ചകഴിഞ്ഞ് 2 മണിക്ക്‌
Read more

സാലിസ്ബറി (UK): ഉഴവൂർ മുഡികുന്നേൽ സീന ഷിബു

ഉഴവൂർ മുഡികുന്നേൽ സീന ഷിബു നിര്യാതയായി
സാലിസ്ബറി (UK) : സെന്റ്. പോൾ ക്നാനായ മിഷനിലെ ഇടവകാംഗമായ സാലിസ്ബറിയിൽ താമസിക്കുന്ന ഉഴവൂർ മുഡികുന്നേൽ ഷിബു ജോണിന്റെ ഭാര്യ സീന ഷിബു നിര്യാതയായി. ഏറെ നാളായി അർബുദരോഗ ബാധിതയായി ചികിത്സയിലായിരുന്നു . ഇന്ന് നവംബർ ഒന്ന് പുലർച്ചെ 3.45 ഓടെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം . നിഖിൽ ( 14 ) , നിബിൻ ( 10 ) , നീൽ ( 5 ) എന്നിവരാണ് മക്കൾ . സാലിസ്ബറി എൻ എച്ച് എസ് ട്രസ്റ്റിൽ നേഴ്സായി ജോലി ചെയ്തിരുന്ന സീന ഷിബു പൊതുരംഗങ്ങളിലും സജീവമായിരുന്നു . സാലിസ്ബറി മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് , സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള എസ് എം എയുടെ മികച്ച സംഘാടകയാണ് . സംസ്കാരം പിന്നീട് നാട്ടിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു .

സാലിസ്ബറി(UK): സെന്റ്.പോൾ ക്നാനായ മിഷനിലെ ഇടവകാംഗമായ സാലിസ്ബറിയിൽ താമസിക്കുന്ന ഉഴവൂർ മുഡികുന്നേൽ ഷിബു ജോണിന്റെ ഭാര്യ സീന ഷിബു(41) നിര്യാതയായി. ഏറെ നാളായി അർബുദരോഗ ബാധിതയായി ചികിത്സയിലായിരുന്നു. മക്കൾ: നിഖിൽ, നിബിൻ, നീൽ. സാലിസ്ബറി എൻ എച്ച് എസ് ട്രസ്റ്റിൽ നേഴ്സായി ജോലി ചെയ്തിരുന്ന സീന ഷിബു പൊതുരംഗങ്ങളിലും സജീവമായിരുന്നു . സാലിസ്ബറി മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് , സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള എസ് എം എയുടെ മികച്ച സംഘാടകയാണ് . സംസ്കാരം പിന്നീട്. 

Read more

ചമതച്ചാൽ: നീലാനിരപ്പേൽ ജോൺ

നിര്യാതനായി
ജോൺ നീലാനിരപ്പേൽ
ചമതച്ചാൽ: മലബാറിലെ ആദ്യകാല കുടിയേറ്റ കർഷകനും പയ്യാവൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ ഡയറക്ടറുമായ നീലാനിരപ്പേൽ ജോൺ (76) നിര്യാതനായി. മൃതസംസ്ക്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് ദേവാലയ കുടുംബകല്ലറയിൽ. ഭാര്യ അന്നമ്മ പയ്യാവൂർ വലിയ പള്ളി വലിയവീട്ടിൽ കുടുംബാംഗമാണ്. മക്കൾ:  എത്സി (മടമ്പം), ജോസ്, ബെന്നി (റീജിയണൽ കൊമേഴ്സ്യൽ മാനേജർ, മഹീന്ദ്ര, ഒറീസ്സ), സി. അജ്ഞന SVM (പരേത), വിൻസി ( പെരിക്കല്ലൂർ), ഫാ. ജോൺസൺ (പ്രഫസർ, സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി, വടവാതൂർ). മരുമക്കൾ: അബ്രാഹം മുല്ലൂർ, (മടമ്പം), മിനി കളപ്പുരയ്ക്കൽ (മൈക്കിൾഗിരി), മിനി ചാമക്കാല (കൈപ്പുഴ), വിനോദ് മുപ്രാപ്പള്ളിൽ (പെരിക്കല്ലൂർ).

ചമതച്ചാൽ: മലബാറിലെ ആദ്യകാല കുടിയേറ്റ കർഷകനും പയ്യാവൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ ഡയറക്ടറുമായ നീലാനിരപ്പേൽ ജോൺ (76) നിര്യാതനായി. മൃതസംസ്ക്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് ദേവാലയ കുടുംബകല്ലറയിൽ. ഭാര്യ അന്നമ്മ പയ്യാവൂർ വലിയ പള്ളി വലിയവീട്ടിൽ കുടുംബാംഗമാണ്. മക്കൾ:  എത്സി (മടമ്പം), ജോസ്, ബെന്നി (റീജിയണൽ കൊമേഴ്സ്യൽ മാനേജർ, മഹീന്ദ്ര, ഒറീസ്സ), സി. അജ്ഞന SVM (പരേത), വിൻസി ( പെരിക്കല്ലൂർ), ഫാ. ജോൺസൺ (പ്രഫസർ, സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി, വടവാതൂർ). മരുമക്കൾ: അബ്രാഹം മുല്ലൂർ, (മടമ്പം), മിനി കളപ്പുരയ്ക്കൽ (മൈക്കിൾഗിരി), മിനി ചാമക്കാല (കൈപ്പുഴ), വിനോദ് മുപ്രാപ്പള്ളിൽ (പെരിക്കല്ലൂർ).

Read more

ചിക്കാഗോ : കൊച്ചുപറമ്പിൽ മേരി ചാക്കോ | Live Braodcast of Funeral Service Available on KVTV.COM

ചിക്കാഗോ : കൊച്ചുപറമ്പിൽ ചാക്കോയുടെ ഭാര്യ മേരി ചാക്കോ(71) ചിക്കാഗോയിൽ നിര്യാതയായി. സംസ്കരം ബുധനാഴ്ച രാവിലെ 9 മണിക്ക് ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ, 8 മണിമുതൽ പൊതുദര്ശനവും ഉണ്ടായിരിക്കുന്നതാണ്.
ചിക്കാഗോ : കൊച്ചുപറമ്പിൽ മേരി ചാക്കോ | Live Braodcast of Funeral Service Available on KVTV.COM

ചിക്കാഗോ : കൊച്ചുപറമ്പിൽ ചാക്കോയുടെ ഭാര്യ മേരി ചാക്കോ(71) ചിക്കാഗോയിൽ നിര്യാതയായി. സംസ്കരം ബുധനാഴ്ച രാവിലെ 9 മണിക്ക് ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ, 8 മണിമുതൽ പൊതുദര്ശനവും ഉണ്ടായിരിക്കുന്നതാണ്.

Read more

ചിങ്ങവനം: പുത്തന്‍ പറമ്പില്‍ മോളി ഫിലിപ്പ്.

ചിങ്ങവനം പുത്തന്‍ പറമ്പില്‍ പി.എ.ഫിലിപ്പിന്റ  ഭാര്യ മോളി (കുഞ്ഞുമോള്‍  70) നിര്യാതയായി . ശവസംസ്‌കാരം.  ശനിയാഴ്ച  നാലിന്  ചിങ്ങവനം സെന്റ് ജോണ്‍സ് ക്‌നാനായ ദയറാ പള്ളിയില്‍ നടത്തും.
വെണ്ണിക്കുളം; കൈതാരം കുടുംബാംഗമാണ്.
മഞ്ജു ഫിലിപ്പ് ( കുവൈറ്റ്) , മിനി  ജോബി  (ഇരവിപേരൂര്‍ ),  മേഴ്‌സി എബി ( കുവൈറ്റ് ) ഇവര്‍ മക്കളാണ്. 
ജോബി ജോസ് ചെള്ളാട്ടു, എബി കുര്യന്‍ ഓണാട്ട്,  സൗമ്യ മഞ്ജു തുരുത്തേല്‍, മരുമകള്‍ ആണ്
സഹോദരങ്ങള്‍,
മാത്യു ജോര്‍ജ്, കൈതാരം (യൂ.എസ്. എ.), വത്സമ്മ ചാക്കോ കൊടിഞ്ഞുപള്ളത്തു, കുഞ്ഞമ്മ ജോയ് തുരുത്തേല്‍, ഗ്രേസി ജോസഫ് മൂലംകുളം, ബേബി ജേക്കബ് തേകുറ്റിശേരില്‍, ഓമന  സണ്ണി പ്ലാംതോട്ടത്തില്‍,  ലിനി സ്‌കറിയാ. മുക്കാട്ട്,  പരേതനായ ജേക്കബ് ജോര്‍ജ് കൈതാരം (വെണ്ണിക്കുളം).

ചിങ്ങവനം: പുത്തന്‍ പറമ്പില്‍ പി.എ.ഫിലിപ്പിന്റ ഭാര്യ മോളി (കുഞ്ഞുമോള്‍  70) നിര്യാതയായി.സംസ്‌കാരം.  ശനിയാഴ്ച  നാലിന്  ചിങ്ങവനം സെന്റ് ജോണ്‍സ് ക്‌നാനായ ദയറാ പള്ളിയില്‍ നടത്തും.വെണ്ണിക്കുളം; കൈതാരം കുടുംബാംഗമാണ്.

മക്കള്‍:മഞ്ജു ഫിലിപ്പ് ( കുവൈറ്റ്) , മിനി  ജോബി  (ഇരവിപേരൂര്‍ ),  മേഴ്‌സി എബി ( കുവൈറ്റ് ).മരുമക്കള്‍: ജോബി ജോസ് ചെള്ളാട്ടു, എബി കുര്യന്‍ ഓണാട്ട്,  സൗമ്യ മഞ്ജു തുരുത്തേല്‍. സഹോദരങ്ങള്‍: മാത്യു ജോര്‍ജ്, കൈതാരം (യൂ.എസ്. എ.), വത്സമ്മ ചാക്കോ കൊടിഞ്ഞുപള്ളത്തു, കുഞ്ഞമ്മ ജോയ് തുരുത്തേല്‍, ഗ്രേസി ജോസഫ് മൂലംകുളം, ബേബി ജേക്കബ് തേകുറ്റിശേരില്‍, ഓമന  സണ്ണി പ്ലാംതോട്ടത്തില്‍,  ലിനി സ്‌കറിയാ. മുക്കാട്ട്,  പരേതനായ ജേക്കബ് ജോര്‍ജ് കൈതാരം (വെണ്ണിക്കുളം).

Read more

ബാംഗ്ലൂര്‍: പുല്ലാപ്പളളില്‍ പി.എം ജയിംസ് Live Funeral Telecast Available.

ബാംഗ്ലൂര്‍: പുല്ലാപ്പളളില്‍ പി.എം ജയിംസ് (91) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (25.10.2019) രാവിലെ എം.എസ് പാളയിലെ ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം ജാലഹളളി സെന്റ് തോമസ് പളളിയില്‍. മക്കള്‍: മാത്യു പി ജയിംസ്, ആലീസ് ജോര്‍ജ്, രാജു പി ജയിംസ്, റാണി ജൂഡ്, പരേതരായ അലക്‌സ് പി ജയിംസ്, ജോണ്‍ പി ജയിംസ്. മരുമക്കള്‍: മേഴ്‌സി മാത്യു, വി.ജെ ജോര്‍ജ്, ജെയ്ന്‍ രാജു, ജൂഡ് ലൂയിസ്, മെല്‍റോസ് അലക്‌സ്, മോഴ്‌സി ജോണ്‍.

ബാംഗ്ലൂര്‍: പുല്ലാപ്പളളില്‍ പി.എം ജയിംസ് (91) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (25.10.2019) രാവിലെ 10.30 ന്‌ എം.എസ് പാളയിലെ ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം ജാലഹളളി സെന്റ് തോമസ് പളളിയില്‍. മക്കള്‍: മാത്യു പി ജയിംസ്, ആലീസ് ജോര്‍ജ്, രാജു പി ജയിംസ്, റാണി ജൂഡ്, പരേതരായ അലക്‌സ് പി ജയിംസ്, ജോണ്‍ പി ജയിംസ്. മരുമക്കള്‍: മേഴ്‌സി മാത്യു, വി.ജെ ജോര്‍ജ്, ജെയ്ന്‍ രാജു, ജൂഡ് ലൂയിസ്, മെല്‍റോസ് അലക്‌സ്, മോഴ്‌സി ജോണ്‍.

Read more

കു​റു​മു​ള്ളൂ​ർ: മ​ങ്ങാ​ട്ടു​കു​ന്നേ​ൽ ദേ​വ​സ്യാ​ച്ച​ൻ

കു​റു​മു​ള്ളൂ​ർ: മ​ങ്ങാ​ട്ടു​കു​ന്നേ​ൽ ദേ​വ​സ്യാ​ച്ച​ൻ (68, പ്ര​ഭു​റാം മി​ൽ​സ് മു​ൻ ജീ​വ​ന​ക്കാ​ര​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു(24.10.2019) 2.30ന് ​വേ​ദ​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ അ​ന്ന​മ്മ കാ​ര​ക്കാ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: സി​റി​ൾ. മ​രു​മ​ക​ൾ: പ്രീ​തി.

Read more

തെളളകം: കുറുമുളളൂര്‍ കുഴിയംപറമ്പില്‍ സിസ്റ്റര്‍.നിര്‍മ്മല (എസ്.ജെ.സി)

തെളളകം: കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ് സമൂഹാംഗമായ സിസ്റ്റര്‍. നിര്‍മ്മല (80) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(20.10.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് തെളളകം 101 കവലയിലുളള അനുഗ്രഹാമഠം ചാപ്പലില്‍ വി.കുര്‍ബാനടോടുകൂടി ആരംഭിക്കുന്നതും മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ മഠംവക സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്. കുറുമുളളൂര്‍ കുഴിയംപറമ്പില്‍ പരേതരായ ഉതുപ്പ്-നൈത്തി ദമ്പതികളുടെ മകളാണ്. പരേത പടമുഖം, അറുനൂറ്റിമംഗലം, കുറുമുളളൂര്‍ എന്നിവിടങ്ങളില്‍ പ്രധാന അധ്യാപികയായും ഏറ്റുമാനൂര്‍, പൈങ്ങളം എന്നിവിടങ്ങളില്‍ അധ്യാപികയായും, കരിപ്പാടം മഠത്തിന്റെ സുപ്പീരിയറായും, കൈപ്പുഴ അസൈലത്തിന്റെ ഡിറക്ട്രസ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: കുര്യന്‍, തോമസ്, മേരി പരേതരായ ജോസഫ് മാത്യു, പെണ്ണമ്മ എന്നിവരാണ്. റവ.ഫാ. സിബി (ഹെറാള്‍ഡ് ഓഫ് ഗുഡ്‌ന്യൂസ് ആന്ധ്ര) സഹോദരീ പുത്രനാണ്.

തെളളകം: കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ് സമൂഹാംഗമായ സിസ്റ്റര്‍. നിര്‍മ്മല (80) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(20.10.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് തെളളകം 101 കവലയിലുളള അനുഗ്രഹാമഠം ചാപ്പലില്‍ വി.കുര്‍ബാനടോടുകൂടി ആരംഭിക്കുന്നതും മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ മഠംവക സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്. കുറുമുളളൂര്‍ കുഴിയംപറമ്പില്‍ കുടുംബാംഗമാണ്.
തെളളകം:കുറുമുളളൂര്‍ കുഴിയംപറമ്പില്‍ സിസ്റ്റര്‍.നിര്‍മ്മല (എസ്.ജെ.സി)
Read more

ബം​ഗ​ളൂ​രു: പു​തു​പ്പ​ള്ളി കാ​രു​വ​ള്ളി​ൽ അ​നി ഏ​ബ്ര​ഹാം

ബം​ഗ​ളൂ​രു: കോ​ട്ട​യം പു​തു​പ്പ​ള്ളി കാ​രു​വ​ള്ളി​ൽ അ​നി ഏ​ബ്ര​ഹാം (58) നി​ര്യാ​ത​നാ​യി. സംസ്‌കാരം ശനിയാഴ്ച(19.10.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ ബം​ഗ​ളൂ​രു സെ​ന്‍റ് തോ​മ​സ് ഫോ​റോ​നാ പള്ളി യിലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം ഹൊ​സൂ​ർ റോ​ഡ് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ സൂ​സ​ൻ ഏ​ബ്ര​ഹാം (ജ​യ) നാ​ട്ട​കം വ​ര​മ്പി​ന​ക​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ശ്രു​തി, ശീ​ത​ൾ. പരേതൻ ബം​ഗ​ളൂ​രു​വി​ലെ പ്ര​മു​ഖ പ്ര​സ് ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി​രു​ന്നു.

സംസ്‌കാരം ശനിയാഴ്ച(19.10.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌
Read more

ഷിക്കാഗോ: അന്നമ്മ ചാക്കോച്ചൻ മുത്തോലത്ത് | Live Telecast of Wake and Funeral Service Available

ഷി​ക്കാ​ഗോ: മു​ത്തോ​ല​ത്ത് പ​രേ​ത​നാ​യ ചാ​ക്കോ കു​ര്യ​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ ചാ​ക്കോ (90) ഷി​ക്കാ​ഗോ​യി​ൽ നി​ര്യാ​ത​യാ​യി. സംസ്കാരം തിങ്കളാഴ്‌ചയും പൊതുദർശനം ഞായറാഴ്ച്ച വൈകുന്നേരവും സേക്രട്ട് ഹാർട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ പള്ളിയിലും നടക്കും. പ​രേ​ത നീ​ണ്ടൂ​ർ ക​ല്ലി​ടാ​ന്തി​യി​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: മേ​ഴ്സി (ന്യൂ​യോ​ർ​ക്ക്), കു​ഞ്ഞു​മോ​ൾ (ഷി​ക്കാ​ഗോ), സ​ണ്ണി (ഷി​ക്കാ​ഗോ), സാ​ബു (ഷി​ക്കാ​ഗോ),ജി​ജി (ഫ്ളോ​റി​ഡ). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ടോ​മി പ​തി​യി​ൽ, മോ​ളി പ​ട​പ്പ​ൻ​മാ​ക്കി​ൽ, ഷീ​ബ പു​ത്ത​ൻ​പു​ര​യി​ൽ, ത​ങ്ക​ച്ച​ൻ മ​ഠ​ത്തി​ലേ​ട്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ത്ത​ച്ച​ൻ ക​ല്ലി​ടാ​ന്തി​യി​ൽ, മേ​രി കണിയാമ്പറമ്പിൽ, പ​രേ​ത​നാ​യ ഫാ. ​ജോ​സ​ഫ് ക​ല്ലി​ടാ​ന്തി​യി​ൽ, മൈ​ക്കി​ൾ ക​ല്ലി​ടാ​ന്തി​യി​ൽ, ലൂ​ക്കോ​സ് ക​ല്ലി​ടാ​ന്തി​യി​ൽ. പരേതയ്ക്ക് 13 പേരക്കിടാങ്ങളും 2 ചെറുമക്കളും ഉണ്ട്. 

ഷിക്കാഗോ: അന്നമ്മ ചാക്കോച്ചൻ മുത്തോലത്ത് നിര്യാതയായി. 90 വയസ്സായിരുന്നു. ഷിക്കാഗോയിലെ ഓർലാൻഡ് പാർക്കിലെ സ്വവസതിയിൽ, കുടുംബാംഗങ്ങളുടെയെല്ലാം സാന്നിദ്ധ്യത്തിൽ ഇന്നു (2019ഒക്. 9) വൈകുന്നേരം ആയിരുന്നു അന്ത്യം.  മുത്തോലത്ത് അന്തരിച്ച ചാക്കോ കുര്യന്റെ  ഭാര്യയായ പരേത നീണ്ടൂർ കല്ലിടാന്തിയിൽ  കുടുംബാംഗമാണ്. മക്കൾ:  മേഴ്സി (ന്യൂയോർക്ക്) കുഞ്ഞുമോൾ, (ഷിക്കാഗോ) സണ്ണി(ഷിക്കാഗോ), സാബു(ഷിക്കാഗോ) , ജിജി (ഫ്ലോറിഡ). മരുമക്കൾ:  അന്തരിച്ച ടോമി പതിയിൽ, മോളി പടപ്പൻമാക്കിൽ, ഷീബ പുത്തൻപുരയിൽ, തങ്കച്ചൻ മഠത്തിലേട്ട്. സഹോദരങ്ങൾ:  മത്തച്ചൻ കല്ലിടാന്തിയിൽ, മേരി കണിയാമ്പറമ്പിൽ, അന്തരിച്ച ഫാദർ ജോസഫ് കല്ലിടാന്തിയിൽ, മൈക്കിൾ കല്ലിടാന്തിയിൽ, ലൂക്കോസ് കല്ലിടാന്തിയിൽ. പരേതയ്ക്ക് 13 പേരക്കിടാങ്ങളും 2 ചെറുമക്കളും ഉണ്ട്. സംസ്കാരം തിങ്കളാഴ്‌ചയും പൊതുദർശനം ഞായറാഴ്ച്ച വൈകുന്നേരവും സേക്രട്ട് ഹാർട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ പള്ളിയിലും നടക്കും. 
Wake and Funeral arrangements Mrs. Annamma Mutholath have been confirmed as follows.Wake Service:Date: Sunday, October 13th,Time: 4:00 to 8:00 PM followed by prayers.Place: Parish Church, Sacred Heart Knanaya Catholic Forane Church, 611 Maple St. Maywood, IL.Funeral Service:Date: Monday, October 14thTime: 9.30 amPlace: Parish Church, Sacred Heart Knanaya Catholic Forane Church, 611 Maple St. Maywood, IL.Internment:Queen of Heaven Catholic Cemetery,  Knanaya Catholic section.1400 S. Wolf Rd, Hillside. IL.
Wake and Funeral arrangements Mrs. Annamma Mutholath have been confirmed as follows.
Wake Service: Date: Sunday, October 13th,
Time: 4:00 to 8:00 PM followed by prayers.
Place: Parish Church, Sacred Heart Knanaya Catholic Forane Church, 611 Maple St. Maywood, IL.
Funeral Service: Date: Monday, October 14th
Time: 9.30 am
Place: Parish Church, Sacred Heart Knanaya Catholic Forane Church, 611 Maple St. Maywood, IL.
Internment: Queen of Heaven Catholic Cemetery,  Knanaya Catholic section.
1400 S. Wolf Rd, Hillside. IL.
ഷിക്കാഗോ: അന്നമ്മ ചാക്കോച്ചൻ മുത്തോലത്ത് | Live Telecast of Wake and Funeral Service Available 

Wake and Funeral arrangements Mrs. Annamma Mutholath have been confirmed as follows.Wake Service:Date: Sunday, October 13th,Time: 4:00 to 8:00 PM followed by prayers.Place: Parish Church, Sacred Heart Knanaya Catholic Forane Church, 611 Maple St. Maywood, IL.Funeral Service:Date: Monday, October 14thTime: 9.30 amPlace: Parish Church, Sacred Heart Knanaya Catholic Forane Church, 611 Maple St. Maywood, IL.Internment:Queen of Heaven Catholic Cemetery,  Knanaya Catholic section.1400 S. Wolf Rd, Hillside. IL.

Wake and Funeral arrangements Mrs. Annamma Mutholath have been confirmed as follows.

Wake Service: Date: Sunday, October 13th,

Time: 4:00 to 8:00 PM followed by prayers.

Place: Parish Church, Sacred Heart Knanaya Catholic Forane Church, 611 Maple St. Maywood, IL.

Funeral Service: Date: Monday, October 14th

Time: 9.30 am

Place: Parish Church, Sacred Heart Knanaya Catholic Forane Church, 611 Maple St. Maywood, IL.

Internment: Queen of Heaven Catholic Cemetery,  Knanaya Catholic section.

1400 S. Wolf Rd, Hillside. IL.

Read more

കോതമംഗലം: മലയൻകീഴ് പൂവൻ വർഗീസ് ജോർജ്.

വിൻസന്റ് ഇമ്മാനുവേലിന്റെ സഹോദരൻ ജോർജ് പൂവൻ നിര്യാതനായി.
..............
കോതമംഗലം: ഫിലാഡൽഫിയയിലെ വ്യവസായിയും മാധ്യമ പ്രവർത്തകനുമായ വിൻസൻറ് ഇമ്മാനുവേലിന്റെ സഹോദരൻ 
കോതമംഗലം മലയൻകീഴ് പൂവൻ വർഗീസ് ജോർജ് (84) നിര്യാതനായി. 
പ്രായാധിക്യം മൂലമുള്ള അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു മരണം.
പാല ചെങ്ങളം പുത്തൻപുരക്കൽ കുടുംബാംഗം ത്രേസ്യയാണ് ഭാര്യ.  നാൽപ്പതു വർഷത്തോളം ജർമ്മനിയിൽ പ്രവാസിയായിരുന്നു .
ബോണി പൂവൻ ( ന്യൂയോർക്ക്), ബിജി നീരാക്കൽ (ജർമ്മനി ) എന്നിവർ മക്കളാണ്.കത്രീന, തോമസ് എന്നിവർ മരുമക്കളാണ്. ടെസി മാത്യു (അമേരിക്ക), റോസ് ലിൻറ് (ജർമ്മനി), വിൻസന്റ് ഇമ്മാനുവേൽ (അമേരിക്ക), പരേതനായ റിട്ട.ഡി. വൈ.എസ്.പി പോൾ വർക്കി എന്നിവർ സഹോദങ്ങളാണ്. സംസ്കാരം പിന്നീട് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്   2158803341(USA)  +91 9544747146/ + 91 9946957784(India).

കോതമംഗലം: ഫിലാഡൽഫിയയിലെ വ്യവസായിയും മാധ്യമ പ്രവർത്തകനുമായ വിൻസൻറ് ഇമ്മാനുവേലിന്റെ സഹോദരൻ കോതമംഗലം മലയൻകീഴ് പൂവൻ വർഗീസ് ജോർജ് (84) നിര്യാതനായി. പാല ചെങ്ങളം പുത്തൻപുരക്കൽ കുടുംബാംഗം ത്രേസ്യയാണ് ഭാര്യ. നാൽപ്പതു വർഷത്തോളം ജർമ്മനിയിൽ പ്രവാസിയായിരുന്നു .

ബോണി പൂവൻ ( ന്യൂയോർക്ക്), ബിജി നീരാക്കൽ (ജർമ്മനി ) എന്നിവർ മക്കളാണ്. കത്രീന, തോമസ് എന്നിവർ മരുമക്കളാണ്. ടെസി മാത്യു (അമേരിക്ക), റോസ് ലിൻറ് (ജർമ്മനി), വിൻസന്റ് ഇമ്മാനുവേൽ (അമേരിക്ക), പരേതനായ റിട്ട.ഡി. വൈ.എസ്.പി പോൾ വർക്കി എന്നിവർ സഹോദങ്ങളാണ്. സംസ്കാരം പിന്നീട് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ നടക്കും.

Read more

മ്രാല : പച്ചിക്കര സ്റ്റീഫന്‍ ജോസ്‌ (കൊച്ചേട്ടന്‍)

മ്രാല : പച്ചിക്കര സ്റ്റീഫന്‍ ജോസ്‌ (കൊച്ചേട്ടന്‍ - 86) കാനഡയില്‍ നിര്യാതനായി. മൃതസംസ്‌ക്കാരം 07.10.2019 (തിങ്കള്‍) കാനഡയില്‍ സെന്റ്‌ ക്രിസ്റ്റഫേഴ്‌സ്‌ കത്തോലിക്‌ ചര്‍ച്ചില്‍. ഭാര്യ ലില്ലിക്കുട്ടി ആലപ്പുഴ വാടയില്‍ കുടുംബാംഗം. മക്കള്‍: ലീന, ലാലി, ജീന. മരുമകന്‍: ജോ മാളിയേക്കല്‍ (തൃശ്ശൂര്‍).സഹോദരങ്ങള്‍: പരേതനായ ജോയി, ജോണ്‍ (ബേബി), രാജു. പരേതനുവേണ്ടി തിങ്കളാഴ്‌ച (07.10.2019) രാവിലെ 9.30-ന്‌ മ്രാല സെന്റ്‌ പീറ്റര്‍ ആന്‍ഡ്‌ പോള്‍ ക്‌നാനായ കത്തോലിക്ക പള്ളിയില്‍ പ്രത്യേക കുര്‍ബാന ഉണ്ടായിരിക്കും.

പച്ചിക്കര സ്റ്റീഫന്‍ ജോസ്‌ കാനഡയില്‍ നിര്യാതനായി
മ്രാല : പച്ചിക്കര സ്റ്റീഫന്‍ ജോസ്‌ (കൊച്ചേട്ടന്‍ - 86) കാനഡയില്‍ നിര്യാതനായി. മൃതസംസ്‌ക്കാരം 07.10.2019 (തിങ്കള്‍) കാനഡയില്‍ സെന്റ്‌ ക്രിസ്റ്റഫേഴ്‌സ്‌ കത്തോലിക്‌ ചര്‍ച്ചില്‍. ഭാര്യ ലില്ലിക്കുട്ടി ആലപ്പുഴ വാടയില്‍ കുടുംബാംഗം. മക്കള്‍: ലീന, ലാലി, ജീന. മരുമകന്‍: ജോ മാളിയേക്കല്‍ (തൃശ്ശൂര്‍).സഹോദരങ്ങള്‍: പരേതനായ ജോയി, ജോണ്‍ (ബേബി), രാജു. പരേതനുവേണ്ടി തിങ്കളാഴ്‌ച (07.10.2019) രാവിലെ 9.30-ന്‌ മ്രാല സെന്റ്‌ പീറ്റര്‍ ആന്‍ഡ്‌ പോള്‍ ക്‌നാനായ കത്തോലിക്ക പള്ളിയില്‍ പ്രത്യേക കുര്‍ബാന ഉണ്ടായിരിക്കും
Read more

വെച്ചൂര്‍: ഇടയാഴം വായിപ്പറമ്പില്‍ ടി.ജെ. കുര്യന്‍.

വെച്ചൂര്‍: ഇടയാഴം വായിപ്പറമ്പില്‍ ടി.ജെ. കുര്യന്‍ (90) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(03.10.2019) രാവിലെ 10 മണിക്ക് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയപളളിയില്‍. ഭാര്യ:നീറികാട് അറയ്ക്കൽ മേരി. മക്കൾ: ജോസഫ്, ബേബി, ബീന, ബിജു, ബിനോയ്. മരുമക്കൾ:ഗ്രേസി, സിസിലി, ജോയ്, സിനി, സുഷ.

വെച്ചൂര്‍: ഇടയാഴം വായിപ്പറമ്പില്‍ ടി.ജെ. കുര്യന്‍ (90) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(03.10.2019) രാവിലെ 10 മണിക്ക് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയപളളിയില്‍.
Read more

റാന്നി :ഐത്തല വേലംപറമ്പിൽ മറിയാമ്മ ഇട്ടിയവിര.

റാന്നി :ഐത്തല വേലംപറമ്പിൽ പരേതനായ വി. പി. ഇട്ടിയവിരയുടെ ഭാര്യ മറിയാമ്മ ഇട്ടിയവിര (89) നിര്യാതയായി. സംസ്കാരം(29-09-2019 - ഞായർ) 12.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 1.30ന് ഐത്തല സെന്റ് കുര്യാക്കോസ് ക്നാനായ പള്ളിയിൽ. പരേത ഇരവിപേരൂർ പുള്ളിക്കാവിൽ കുടുംബാംഗമാണ്.

Read more

മ​ര​ങ്ങാ​ട്ടു​പി​ള്ളി: ക​ട്ടി​ക്കാ​നാ​ൽ എം.​വി. ആ​ഗ​സ്തി (കു​ഞ്ഞേ​ട്ട​ൻ)

മ​ര​ങ്ങാ​ട്ടു​പി​ള്ളി: ക​ട്ടി​ക്കാ​നാ​ൽ എം.​വി. ആ​ഗ​സ്തി (കു​ഞ്ഞേ​ട്ട​ൻ-91) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഞായറാഴ്ച(29.09.2019) ഉച്ചകഴിഞ്ഞ് 2 മണിക്ക്‌ മ​ര​ങ്ങാ​ട്ടു​പി​ള്ളി സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി പ​ള്ളി​യി​ൽ. ഭാ​ര്യ മ​റി​യാ​മ്മ കു​ട​ക്ക​ച്ചി​റ ഐ​രാ​റ്റി​പ​ട​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ലീ​സ് (ജ​ർ​മ​നി), ലീ​ല (കാ​ന​ഡ), റോ​യി (സൗ​ത്ത് ആ​ഫ്രി​ക്ക), ബെ​ന്നി (തി​രു​വ​ന​ന്ത​പു​രം), സോ​ണ​റ്റ് (സോ​ണാ അ​ലു​മി​നി​യം ട്രേ​ഡേ​ഴ്സ്, പാ​ലാ), സോ​ജ​റ്റ് (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ഇ​വാ​ൾ​ഡ് (ജ​ർ​മ​നി), ജോ​ർ​ജ് ക​ട്ട​യ്ക്ക​ൽ, എ​റ​ണാ​കു​ളം (കാ​ന​ഡ), ബേ​ബി വ​രേ​ക്കാ​ട്ട്, ചേ​ർ​ത്ത​ല (സൗ​ത്ത് ആ​ഫ്രി​ക്ക), ലീ​ന മ​ല​മാ​ക്ക​ൽ (പാ​ലാ), ഷൈ​ന ആ​ന​ക്ക​ല്ലു​ങ്ക​ൽ (കു​റു​മ​ണ്ണ്), സോ​ണി കൂ​ട്ടു​മ്മേ​ൽ, എ​റ​ണാ​കു​ളം (ഓ​സ്ട്രി​യ).

ഞായറാഴ്ച(29.09.2019) ഉച്ചകഴിഞ്ഞ് 2 മണിക്ക്‌
Read more

തെ​​​ള്ള​​​കം: പു​​​ത്തേ​​​ട്ട് മേ​​​രി തോ​​​മ​​​സ്

തെ​​​ള്ള​​​കം: പു​​​ത്തേ​​​ട്ട് പ​​​രേ​​​ത​​​നാ​​​യ പി.​​​ടി. തോ​​​മ​​​സി​​​ന്‍റെ ഭാ​​​ര്യ മേ​​​രി തോ​​​മ​​​സ് (87) നി​​​ര്യാ​​​ത​​​യാ​​​യി. സം​​​സ്കാ​​​രം ഞായറാഴ്ച(29.09.2019) ഉച്ചകഴിഞ്ഞ് 2.30 ന് ​​​തെ​​​ള്ള​​​കം സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പു​​​ഷ്പ​​​ഗി​​​രി പ​​​ള്ളി​​​യി​​​ൽ. പ​​​രേ​​​ത അ​​​മ​​​യ​​​ന്നൂ​​​ർ പ​​​ടി​​​ഞ്ഞാ​​​റേ​​​ക്കു​​​റ്റ് കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ൾ: സി​​​സ്റ്റ​​​ർ ലൈ​​​ലാ തോ​​​മ​​​സ് (എം​​​എ​​​സ്എം​​​എ​​​ച്ച്സി ഷി​​​ല്ലോം​​​ഗ്), പി.​​​ടി. തോ​​​മ​​​സ് ജൂ​​​ണി​​​യ​​​ർ (ബി​​​സി​​​ന​​​സ്), ജൈ​​​ന​​​മ്മ, സ​​​ജി (കോ​​​ൺ​​​ട്രാ​​​ക്ട​​​ർ, ടി. ​​​സ്റ്റെ​​​യി​​​ൻ​​​സ് ആ​​​ൻ​​​ഡ് ക​​​ന്പ​​​നി ഏ​​​റ്റു​​​മാ​​​നൂ​​​ർ), ആ​​​ഗ്‌​​​ന​​​സ് (യു​​​എ​​​സ്എ), പ​​​രേ​​​ത​​​നാ​​​യ അ​​​ല​​​ക്സ്. മ​​​രു​​​മ​​​ക്ക​​​ൾ: ലി​​​ല്ലി തോ​​​മ​​​സ്, ചെ​​​റി​​​യാ​​​ൻ ത​​​റ​​​യി​​​ൽ അ​​​ഞ്ച​​​ൽ, സെ​​​ബാ​​​സ്റ്റ്യ​​​ൻ മ​​​ന​​​യ​​​ത്തു​​​പാ​​​റ​​​യി​​​ൽ കു​​​ര്യ​​​നാ​​​ട് (റി​​​ട്ട. ആ​​​ർ​​​ടി ഓ​​​ഫീ​​​സ്), ബി​​​ന്ദു ഏ​​​റ്റു​​​മാ​​​നൂ​​​ർ വ​​​ലി​​​യ​​​പ​​​റ​​​ന്പി​​​ൽ ച​​​ങ്ങ​​​നാ​​​ശേ​​​രി (ഹോ​​​ളി​​​ക്രോ​​​സ് വി​​​ദ്യാ​​​സ​​​ദ​​​ൻ തെ​​​ള്ള​​​കം), നി​​​ക്സ​​​ൺ പ​​​റ​​​യ​​​ൻ​​​കു​​​ഴി​​​യി​​​ൽ അ​​​റ​​​ക്കു​​​ളം (യു​​​എ​​​സ്എ).

ഞായറാഴ്ച(29.09.2019) ഉച്ചകഴിഞ്ഞ് 2.30 ന് 
Read more

ന്യൂയോര്‍ക്ക്: കുടിലില്‍ ജോര്‍ജ് | Live Wake & Funeral Service Available

ന്യൂയോര്‍ക്ക്: കുടിലില്‍ ജോര്‍ജ് (80) ന്യൂയോര്‍ക്കില്‍ നിര്യാതനായി.ഭാര്യ: മറിയാമ്മ അരീക്കര മംഗലത്ത് കുടുംബാംഗമാണ്. മക്കള്‍: റിന്‍സി ജോര്‍ജ്, പ്രിന്‍സി & ഷിബു സക്കറിയ, റോബിന്‍ & ദീപ്തി, ജെയ്‌സണ്‍ & ഷീതള്‍.

Wake Services: Friday September 27 2019 - 5 PM- 9 PM.

Park Funeral Chapel 2175 Jericho Turnpike,New Hyde Park, NY 11040.

Funeral services

Saturday, September 28th at 9 AM

St. Stephens Knanaya Catholic Forane Church,384 Clinton Street,Hempstead, NY 11550

Burial :All Saints Cemetery,855 Middle Neck Road,Great Neck, NY 11024


Watch Live on the Link Below 

Facebook - https://www.facebook.com/thanima.oruma.7/videos/138515867478043/ 

Youtube  - https://youtu.be/qU52k1RyajY  

KVTVMAIN Channel - https://sites.google.com/knanayavoice.com/kvtv/live-channels/kvtv-main


Wake Services: 
Friday September 27 2019 - 5 PM- 9 PM
 
Park Funeral Chapel
2175 Jericho Turnpike,
New Hyde Park, NY 11040.
 
Funeral services
Saturday, September 28th at 9 AM
 
St. Stephens Catholic Forane Church
384 Clinton Street
Hempstead, NY 11550
Burial :All Saints Cemetery
855 Middle Neck Road
Great Neck, NY 11024
Read more

റാ​ന്നി : വ​യ​ല​ത്ത​ല ഓ​ലി​ക്ക​ൽ ഏ​ലി​യാ​മ്മ തോ​മ​സ്

റാ​ന്നി : വ​യ​ല​ത്ത​ല ഓ​ലി​ക്ക​ൽ ​എം. എം ​തോ​മ​സി​ന്‍റെ ഭാര്യ ഏ​ലി​യാ​മ്മ തോ​മ​സ് (94) നി​ര്യാ​ത​യാ​യി .സംസ്കാരം പിന്നീട്. പരേത കോ​ഴ​ഞ്ചേ​രി മ​ല​യി​ൽ കു​ടും​ബാ​ംഗ​ം.മ​ക്ക​ൾ : കു​ഞ്ഞു​മോ​ൻ (ഹൂ​സ്റ്റ​ണ്‍), അ​ച്ച​ൻ​കു​ഞ്ഞ്(ഹൂ​സ്റ്റ​ണ്‍), ഉ​ഷ (മ​ദ്രാ​സ്) , സു​ജ (ഹൂ​സ്റ്റ​ണ്‍), സാ​ജി (ഹൂ​സ്റ്റ​ണ്‍), ഷെ​റി(​ഹൂ​സ്റ്റ​ണ്‍), സു​മ (ഹൂ​സ്റ്റ​ണ്‍). മ​രു​മ​ക്ക​ൾ: ലി​സി, ആ​നി, തോ​മ​സു​കു​ട്ടി, വി​ജ​യ​ൻ, ചാ​ർ​ളി, അ​ജി, പ​രേ​ത​നാ​യ ഷി​ബു .

Read more

അറ്റ്‌ലാന്റ: കിഴക്കേക്കര ആന്‍സി വര്‍ക്കി

അറ്റ്‌ലാന്റ: കിഴക്കേക്കര സഖറിയാ വര്‍ക്കിയുടെ (ചിന്നാര്‍, ഇടുക്കി) ഭാര്യ ആന്‍സി വര്‍ക്കി കിഴക്കേക്കര അറ്റ്‌ലാന്റയില്‍ സെപ്റ്റംബര്‍ 23-നു  നിര്യാതയായി. തൊടുപുഴ ഉടുമ്പന്നൂര്‍ തോട്ടുങ്കല്‍ കുര്യാക്കോസ് - ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്.
മക്കള്‍: നിക്കോള്‍, നതാലിയ, നിസ്സി.
വെയ്ക് സര്‍വീസ് സെപ്റ്റംബര്‍ 25-നു രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ എറ്റേണല്‍ ഹില്‍സ് ഫ്യൂണറല്‍ ഹോമില്‍ (Eternal Hills, Funeral home, GA) നടക്കും.
സംസ്കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 26-നു ഉച്ചകഴിഞ്ഞ് 2.30-നു സെന്റ് അല്‍ഫോന്‍സാ കാത്തലിക് ചര്‍ച്ചിലും (St. Alphonsa Catholic Church, Longville, GA) തുടര്‍ന്നു സംസ്കാരം എറ്റേണല്‍ ഹില്‍സ് ഫ്യൂണറല്‍ ഹോമിലും നടക്കും

അറ്റ്‌ലാന്റ: കിഴക്കേക്കര സഖറിയാ വര്‍ക്കിയുടെ (ചിന്നാര്‍, ഇടുക്കി) ഭാര്യ ആന്‍സി വര്‍ക്കി കിഴക്കേക്കര അറ്റ്‌ലാന്റയില്‍ സെപ്റ്റംബര്‍ 23-നു  നിര്യാതയായി. തൊടുപുഴ ഉടുമ്പന്നൂര്‍ തോട്ടുങ്കല്‍ കുര്യാക്കോസ് - ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. മക്കള്‍: നിക്കോള്‍, നതാലിയ, നിസ്സി.

വെയ്ക് സര്‍വീസ് സെപ്റ്റംബര്‍ 25-നു രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ എറ്റേണല്‍ ഹില്‍സ് ഫ്യൂണറല്‍ ഹോമില്‍ (Eternal Hills, Funeral home, GA) നടക്കും.

സംസ്കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 26-നു ഉച്ചകഴിഞ്ഞ് 2.30-നു സെന്റ് അല്‍ഫോന്‍സാ കാത്തലിക് ചര്‍ച്ചിലും (St. Alphonsa Catholic Church, Longville, GA) തുടര്‍ന്നു സംസ്കാരം എറ്റേണല്‍ ഹില്‍സ് ഫ്യൂണറല്‍ ഹോമിലും നടക്കും

Read more

കൈ​പ്പു​ഴ: ബ്ര​ദ​ർ മൗ​റി​സ് എ​ട്ടു​കാ​ട്ടി​ൽ (എ​സ്എ​ഫ്എ)

കൈ​പ്പു​ഴ: എ​സ്എ​ഫ്എ സ​ഭാം​ഗ​മാ​യ ബ്ര​ദ​ർ മൗ​റി​സ് എ​ട്ടു​കാ​ട്ടി​ൽ (78,റിട്ട.ടെ​ക്നി​ക്ക​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ) ബം​ഗ​ളൂ​രു​വി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു(23.09.2019) മൂ​ന്നി​നു ബം​ഗ​ളൂ​രു സേ​വാ​സ​ദ​ൻ പ​ള്ളി​യി​ൽ. കൈ​പ്പു​ഴ എ​ട്ടു​കാ​ട്ടി​ൽ ലൂ​ക്കാ-​മ​റി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

Read more

Copyrights@2016.