obituary live Broadcasting

ചിക്കാഗോ: കുമ്പനാട് മറ്റത്ത് ജോർജ് ഈപ്പൻ | Live Wake and Funeral Service available on KVTV.COM

ചിക്കാഗോ: കുമ്പനാട് മറ്റത്ത് ജോർജ് ഈപ്പൻ(84) ചിക്കാഗോയിൽ നിര്യാതനായി. പൊതുദർശനം ആഗസ്റ്റ് 9 വെള്ളിയാഴ്ച 5 മുതൽ 9 വരയും സംസ്കാര ശ്രുശ്രൂഷ ആഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 9 - 12 വരേയും Christian Hills Church, 9001 W 159th St., Orland Hills, IL, USAയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഭാര്യ: കണ്ടം കേരിൽ മറിയാമ്മ ജോർജ്
മക്കൾ: സുജ, ജെസ്സി, ഗ്രേയ്സ്, ലിൻഡാ മരുമക്കൾ: പരേതനായ ഡോ. സാരിൻ മാത്യു, പരേതനായ ഷാജി ഉമ്മൻ, ജെയിംസ് ചാക്കോ, ബിജു സാമുവേൽ, ജിജി ഡാനിയേൽ

Memorial Service

Friday August 9, 4pm to 9pm. Christian hills Church, 9001 W 159th Street, Orland Hills, IL 60487

Funeral Service

Saturday August 10, 9am to 12pm- Christian Hills Church, 9001 W 159th Street, Orland Hills, IL 60487 

Internment Service 

12 pm to 1pm Good Shepherd Catholic Cemetery 16201 South 104th Ave, Orland Park IL 60467


Live Telecast will availble on KVTV.com, KVTV Main channel Youtube, KVTV facebook page, KVTV app and KVTV Main channel on the Roku 

Read more

സാന്‍ജോസ് (യു.എസ്.എ): നല്ലൂര്‍ (പഴുക്കായില്‍) രാജു

ജോസ്‌രാജ് കുരുവിള (രാജു നല്ലൂര്‍, 68)
സാന്‍ജോസ് (യു.എസ്.എ):  ജോസ്‌രാജ് കുരുവിള (രാജു നല്ലൂര്‍, 68) സാന്‍ജോസില്‍ (യു.എസ്.എ) നിര്യാതനായി.  കിഴക്കേനട്ടാശ്ശേരി നല്ലൂര്‍ (പഴുക്കായില്‍) കുടുംബാഗമാണ്.  സംസ്‌കാരം ഓഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 10.00ന് സാന്‍ജോസ് സെന്റ് മാര്‍ട്ടിന്‍ ദൈവാലയത്തില്‍.
ഭാര്യ: ബെറ്റി കുറുപ്പുന്തറ ചിറയില്‍ കുടുംബാംഗമാണ്.
മക്കള്‍: സിറില്‍, ഫില്‍, ഷാരോണ്‍
സഹോദരങ്ങള്‍: റെജി, മേഴ്‌സി

സാന്‍ജോസ് (യു.എസ്.എ): ജോസ്‌രാജ് കുരുവിള (രാജു നല്ലൂര്‍, 68) സാന്‍ജോസില്‍ (യു.എസ്.എ) നിര്യാതനായി.  കിഴക്കേനട്ടാശ്ശേരി നല്ലൂര്‍ (പഴുക്കായില്‍) കുടുംബാഗമാണ്.  സംസ്‌കാരം ഓഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 10.00ന് സാന്‍ജോസ് സെന്റ് മാര്‍ട്ടിന്‍ ദൈവാലയത്തില്‍.ഭാര്യ: ബെറ്റി കുറുപ്പുന്തറ ചിറയില്‍ കുടുംബാംഗമാണ്.മക്കള്‍: സിറില്‍, ഫില്‍, ഷാരോണ്‍. സഹോദരങ്ങള്‍: റെജി, മേഴ്‌സി.

Read more

ക​ല്ല​റ: കാട്ടിപ്പറമ്പില്‍ കെ.​കെ. ജോ​ർ​ജ്.

ക​ല്ല​റ: കാട്ടിപ്പറമ്പില്‍ കെ.​കെ. ജോ​ർ​ജ് (74)നി​ര്യാ​ത​നാ​യി. സംസ്‌കാരം ബുധനാഴ്ച (07.08.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് പെ​രു​ന്തു​രു​ത്ത് സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി​ക്കു​ട്ടി അ​ച്ചി​ന​കം പു​തു​ക്ക​രി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജീ​ന, ജി​നോ, ജി​ജോ. മ​രു​മ​ക​ൾ: വി​ജോ വ​ർ​ഗീ​സ്.

Read more

ന്യുയോര്‍ക്ക്‌: പട്ടേരില്‍ ലിനു ജോര്‍ജ്

ന്യു യോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവാംഗവും ചിക്കാഗോ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ അംഗവുമായ ജോര്‍ജ് പട്ടേരിയുടേ മകള്‍ ലിനു (21) ഓഗസ്റ്റ് 4 ഞായറാഴ്ച നിര്യാതയായി. പരേത ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തകയും സണ്ടേ സ്‌കൂള്‍ അധ്യാപികയുമായീരുന്നു
മാതാവ് ലിസി, മാഞ്ഞൂര്‍ സൗത്ത് മഠത്തിമ്യാലിയില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍: ടോണി പട്ടേരില്‍, ജിമ്മി പട്ടേരില്‍.
പൊതുദര്‍ശനം: ഓഗസ്റ്റ് 9 വെള്ളി 5 മണി മുതല്‍ 9 വരെ: സെന്റ് മേരീസ് കാത്തലിക്ക് ചര്‍ച്ച്, 103, സൗത്ത് ബ്രോഡ് വേ , യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്-10701
സംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 9 മണിക്ക് ബ്രോങ്ക്‌സ് സെന്റ് തോമസ് സീറൊ മലബാര്‍ ദേവാലയത്തില്‍ ( 810 ഈസ്റ്റ്, 221 സ്റ്റ്രീറ്റ്, ബ്രോങ്ക്‌സ്, ന്യു യോര്‍ക്ക്-10467) ആരംഭിച്ച് വൈറ്റ് പ്ലെയിന്‍സിലുള്ള മൗണ്ട് കാല്വരി സെമിത്തേരിയില്‍ (575 ഹില്‍സൈഡ്  അവന്യു, വൈറ്റ് പ്ലെയിന്‍സ്, ന്യു യോര്‍ക്ക്-10603) സംസ്‌കാരം
വിവരങ്ങള്‍ക്ക്: ജോബി ജോര്‍ജ്- 732-470-4647

ന്യുയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവാംഗവും ചിക്കാഗോ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ അംഗവുമായ ജോര്‍ജ് പട്ടേരിയുടേ മകള്‍ ലിനു (21) ഓഗസ്റ്റ് 4 ഞായറാഴ്ച നിര്യാതയായി. പരേത ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തകയും സണ്ടേ സ്‌കൂള്‍ അധ്യാപികയുമായീരുന്നു.മാതാവ് ലിസി, മാഞ്ഞൂര്‍ സൗത്ത് മഠത്തിമ്യാലിയില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍: ടോണി പട്ടേരില്‍, ജിമ്മി പട്ടേരില്‍.

പൊതുദര്‍ശനം: ഓഗസ്റ്റ് 9 വെള്ളി 5 മണി മുതല്‍ 9 വരെ: സെന്റ് മേരീസ് കാത്തലിക്ക് ചര്‍ച്ച്, 103, സൗത്ത് ബ്രോഡ് വേ , യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്-10701.

സംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 9 മണിക്ക് ബ്രോങ്ക്‌സ് സെന്റ് തോമസ് സീറൊ മലബാര്‍ ദേവാലയത്തില്‍ ( 810 ഈസ്റ്റ്, 221 സ്റ്റ്രീറ്റ്, ബ്രോങ്ക്‌സ്, ന്യു യോര്‍ക്ക്-10467) ആരംഭിച്ച് വൈറ്റ് പ്ലെയിന്‍സിലുള്ള മൗണ്ട് കാല്വരി സെമിത്തേരിയില്‍ (575 ഹില്‍സൈഡ്  അവന്യു, വൈറ്റ് പ്ലെയിന്‍സ്, ന്യു യോര്‍ക്ക്-10603).

Read more

ചിക്കാഗോ: പുല്ലാപ്പള്ളി ജോസഫ് കുര്യാക്കോസ്

ചിക്കാഗോ:കേരളത്തില്‍ പത്രപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജോസഫ് കുര്യാക്കോസ് പുല്ലാപ്പള്ളി (ജോസ് പുല്ലാപ്പള്ളി-88) ചിക്കാഗോയില്‍ നിര്യാതനായി. 70-കളില്‍ അമേരിക്കയില്‍ എത്തിയ അദ്ധേഹം പിന്നീട് ബിസിനസ് രംഗത്ത് സജീവമായി.
കോട്ടയം സ്വദേശിയെങ്കിലും കരിങ്കുന്നത്തും പിന്നീട് കോഴിക്കോട് ജില്ലയില്‍ കൂട്ടാലിടയിലുമായിരുന്നുതാമസം. മുന്‍ മന്ത്രി എ.സി. ഷണ്മുഖദാസ് ബാലുശേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നപ്പോള്‍ സെക്രട്ടറി ആയിരുന്നു. അക്കാലത്തെ പ്രമുഖ പത്രം കേരള ഭൂഷണത്തിന്റെ കോഴിക്കോട് ബ്യൂറോയുടെ ചുമതല വഹിച്ചിരുന്നു. മുന്‍ മന്ത്രി പി.ടി.ചാക്കോ മരിച്ചപ്പോള്‍ മ്രുതദേഹത്തെ അനുഗമിച്ചവരിലൊരാളാണ്.
ചിക്കാഗോയില്‍ ബിസിനസ് രംഗത്ത് സജീവമായപ്പോഴും കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. ചിക്കാഗോ മലയാളി അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തകനാണ്. സാഹിത്യ വേദി, ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കാന) എന്നിവയുടേ സ്ഥാപകരിലൊരാളും അന്ത്യം വരെ സജീവ പ്രവര്‍ത്തകനുമായിരുന്നു.
കാര്യങ്ങള്‍ വിശദമായി പഠിച്ച് വിവിധ ചര്‍ച്ചാ വിഷയങ്ങള്‍ അവതരിപ്പിക്കുകയും സരസമായി സംസാരിക്കുകയും ചെയ്തിരുന്ന അദ്ധേഹം വലിയ സുഹ്രുദ്ബന്ധത്തിനുടമയാണ്. നാട്ടില്‍ നിന്ന് വരുന്ന നേതാക്കള്‍, സാഹിത്യകാരന്മാര്‍ തുടങ്ങിവരൊക്കെ വരുമ്പോള്‍ അദ്ധേഹമായിരിക്കും പ്രധാന ആതിഥേയന്‍.
ഭാര്യ ലീല തൊടുപുഴ മച്ചാനിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: അറ്റോര്‍ണിയും സിനിമാ സംവിധായകയുമായ ലിജി, സജില്‍, ഡോ. ഷനില്‍. മരുമക്കള്‍: ജറി, ഡോ. രമേശ്, ഡോ. ബ്രയന്‍. എട്ട് കൊച്ചുമക്കളുണ്ട്.
പൊതുദര്‍ശനം: ഓഗസ്റ്റ് 7 ബുധന്‍ 4 മുതല്‍ 9 വരെ: Colonial-Wojciechowski Funeral Home, 8025 W Golf Road, Niles, IL 60714
സംസ്‌കാര ശുശ്രൂഷ: ഓഗസ്റ്റ് 8 രാവിലെ 10 മണി: സെന്റ് ഐസക്ക് ജോഹസ് കാത്തലിക്ക് ചര്‍ച്ച്, 8149 വെസ്റ്റ് ഗോള്‍ഫ് റോഡ്, നൈല്‍സ്, ഇല്ലിനോയി-60714
സംസ്‌കാരം മേരിഹില്‍ കാത്തലിക്ക് സെമിത്തേരി, 8600 നോര്‍ത്ത് മില്‍ വോക്കി അവന്യു, നൈല്‍സ്, ഇല്ലിനോയി-60714

ചിക്കാഗോ:കേരളത്തില്‍ പത്രപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജോസഫ് കുര്യാക്കോസ് പുല്ലാപ്പള്ളി (ജോസ് പുല്ലാപ്പള്ളി-88) ചിക്കാഗോയില്‍ നിര്യാതനായി. 70-കളില്‍ അമേരിക്കയില്‍ എത്തിയ അദ്ധേഹം പിന്നീട് ബിസിനസ് രംഗത്ത് സജീവമായി.കോട്ടയം സ്വദേശിയെങ്കിലും കരിങ്കുന്നത്തും പിന്നീട് കോഴിക്കോട് ജില്ലയില്‍ കൂട്ടാലിടയിലുമായിരുന്നുതാമസം. മുന്‍ മന്ത്രി എ.സി. ഷണ്മുഖദാസ് ബാലുശേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നപ്പോള്‍ സെക്രട്ടറി ആയിരുന്നു. അക്കാലത്തെ പ്രമുഖ പത്രം കേരള ഭൂഷണത്തിന്റെ കോഴിക്കോട് ബ്യൂറോയുടെ ചുമതല വഹിച്ചിരുന്നു. മുന്‍ മന്ത്രി പി.ടി.ചാക്കോ മരിച്ചപ്പോള്‍ മ്രുതദേഹത്തെ അനുഗമിച്ചവരിലൊരാളാണ്.

ചിക്കാഗോയില്‍ ബിസിനസ് രംഗത്ത് സജീവമായപ്പോഴും കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. ചിക്കാഗോ മലയാളി അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തകനാണ്. സാഹിത്യ വേദി, ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കാന) എന്നിവയുടേ സ്ഥാപകരിലൊരാളും അന്ത്യം വരെ സജീവ പ്രവര്‍ത്തകനുമായിരുന്നു.കാര്യങ്ങള്‍ വിശദമായി പഠിച്ച് വിവിധ ചര്‍ച്ചാ വിഷയങ്ങള്‍ അവതരിപ്പിക്കുകയും സരസമായി സംസാരിക്കുകയും ചെയ്തിരുന്ന അദ്ധേഹം വലിയ സുഹ്രുദ്ബന്ധത്തിനുടമയാണ്. നാട്ടില്‍ നിന്ന് വരുന്ന നേതാക്കള്‍, സാഹിത്യകാരന്മാര്‍ തുടങ്ങിവരൊക്കെ വരുമ്പോള്‍ അദ്ധേഹമായിരിക്കും പ്രധാന ആതിഥേയന്‍.ഭാര്യ ലീല തൊടുപുഴ മച്ചാനിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: അറ്റോര്‍ണിയും സിനിമാ സംവിധായകയുമായ ലിജി, സജില്‍, ഡോ. ഷനില്‍. മരുമക്കള്‍: ജറി, ഡോ. രമേശ്, ഡോ. ബ്രയന്‍. എട്ട് കൊച്ചുമക്കളുണ്ട്.

പൊതുദര്‍ശനം: ഓഗസ്റ്റ് 7 ബുധന്‍ 4 മുതല്‍ 9 വരെ: Colonial-Wojciechowski Funeral Home, 8025 W Golf Road, Niles, IL 60714

സംസ്‌കാര ശുശ്രൂഷ: ഓഗസ്റ്റ് 8 രാവിലെ 10 മണി: സെന്റ് ഐസക്ക് ജോഹസ് കാത്തലിക്ക് ചര്‍ച്ച്, 8149 വെസ്റ്റ് ഗോള്‍ഫ് റോഡ്, നൈല്‍സ്, ഇല്ലിനോയി-60714

സംസ്‌കാരം മേരിഹില്‍ കാത്തലിക്ക് സെമിത്തേരി, 8600 നോര്‍ത്ത് മില്‍ വോക്കി അവന്യു, നൈല്‍സ്, ഇല്ലിനോയി-60714

Read more

കു​ര്യ​നാ​ട്: വ​ട്ടം​കു​ഴി​യി​ൽ ത്രേ​സ്യാ​ക്കു​ട്ടി തോ​മ​സ്

കു​ര്യ​നാ​ട്: ക​ട്ട​യ്ക്ക​ൽ വ​ട്ടം​കു​ഴി​യി​ൽ പ​രേ​ത​നാ​യ തോ​മ​സ് ദേ​വ​സ്യ​യു​ടെ (തൊ​മ്മ​ച്ച​ൻ) ഭാ​ര്യ ത്രേ​സ്യാ​ക്കു​ട്ടി (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10ന് ​കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്‌​മ​റി​യം ആ​ർ​ച്ച് ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത ഏ​ഴ​ല്ലൂ​ർ നെ​ടും​ക​ല്ലേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗ്രേ​സി ബേ​ബി, സി​സ്റ്റ​ർ ഡെ​യ്സി ജോ​സ് സി​എം​സി, സെ​ബാ​സ്റ്റ്യ​ൻ (ജോ​യി), റോ​സി​ലി തോ​മ​സ്. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ബേ​ബി സി​റി​യ​ക് കു​ള​ക്കാ​ട്ട് കു​ണി​ഞ്ഞി, രാ​ജി സെ​ബാ​സ്റ്റ്യ​ൻ ഞാ​വ​ള്ളി​ൽ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ക​രൂ​ർ, തോ​മ​സ് ജോ​സ് കോ​ല​ടി ചേ​ർ​പ്പു​ങ്ക​ൽ (യു​എ​സ്എ).

കു​ര്യ​നാ​ട്: ക​ട്ട​യ്ക്ക​ൽ വ​ട്ടം​കു​ഴി​യി​ൽ പ​രേ​ത​നാ​യ തോ​മ​സ് ദേ​വ​സ്യ​യു​ടെ (തൊ​മ്മ​ച്ച​ൻ) ഭാ​ര്യ ത്രേ​സ്യാ​ക്കു​ട്ടി (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ചൊവ്വാഴ്ച(06.08.2019) 10ന് ​കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്‌​മ​റി​യം ആ​ർ​ച്ച് ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത ഏ​ഴ​ല്ലൂ​ർ നെ​ടും​ക​ല്ലേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗ്രേ​സി ബേ​ബി, സി​സ്റ്റ​ർ ഡെ​യ്സി ജോ​സ് സി​എം​സി, സെ​ബാ​സ്റ്റ്യ​ൻ (ജോ​യി), റോ​സി​ലി തോ​മ​സ്. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ബേ​ബി സി​റി​യ​ക് കു​ള​ക്കാ​ട്ട് കു​ണി​ഞ്ഞി, രാ​ജി സെ​ബാ​സ്റ്റ്യ​ൻ ഞാ​വ​ള്ളി​ൽ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ക​രൂ​ർ, തോ​മ​സ് ജോ​സ് കോ​ല​ടി ചേ​ർ​പ്പു​ങ്ക​ൽ (യു​എ​സ്എ).

Read more

മോ​നി​പ്പ​ള്ളി: ഫാ. ​ജോ​സ​ഫ് വ​ള്ളി​പ്പാ​ലം

മോ​നി​പ്പ​ള്ളി: പാ​ലാ രൂ​പ​താം​ഗ​മാ​യ ഫാ. ​ജോ​സ​ഫ് വ​ള്ളി​പ്പാ​ലം (77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ചൊവ്വാഴ്ച(06.08.2019) 1.30ന് ​സ​ഹോ​ദ​ര​ൻ പരേതനായ കു​ര്യ​ന്‍റെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം ചീ​ങ്ക​ല്ലേ​ൽ (മോ​നി​പ്പ​ള്ളി) സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മോ​നി​പ്പ​ള്ളി വ​ള്ളി​പ്പാ​ലം ജോ​സ​ഫ്-​മ​റി​യം ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. മ​റ്റു സ​ഹോ​ദ​ര​ങ്ങ​ൾ: ത്രേ​സ്യാ​മ്മ കൈ​ത​ക്കോ​ട്ടി​ൽ ആ​ന്പ​ല്ലൂ​ർ, പ​രേ​ത​രാ​യ വർ ക്കി, സി​സ്റ്റ​ർ ഫ​വി​യോ​ള എ​ഫ്സി​സി (പെ​രി​ങ്ങു​ളം), സി​സ്റ്റ​ർ ജ​റോ​സ്, ആ​നീ​സ് ക​ണി​യാം​കു​ന്നേ​ൽ കൊ​ങ്ങാ​ണ്ടൂ​ർ.

ചൊവ്വാഴ്ച(06.08.2019)
Read more

കു​റു​പ്പ​ന്ത​റ: കളരിപ്പറമ്പില്‍ അ​ന്ന​മ്മ പോ​ൾ (പെ​ണ്ണ​മ്മ)

കു​റു​പ്പ​ന്ത​റ: കളരിപ്പറമ്പില്‍ കെ.​ജെ. പോ​ളി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ പോ​ൾ (പെ​ണ്ണ​മ്മ - 70, റി​ട്ട. അ​ധ്യാ​പി​ക) നി​ര്യാ​ത​യാ​യി. സംസ്‌കാരം ഞായറാഴ്ച(04.08.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് കാ​ഞ്ഞി​ര​ത്താ​നം സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ. പ​രേ​ത മാ​ഞ്ഞൂ​ർ വെ​ങ്ങാ​ലു​വാ​ക്കേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൈ​ൻ പോ​ൾ (ഇം​ഗ്ല​ണ്ട്), സു​ബി​ൻ പോ​ൾ (ഓ​സ്ട്രേ​ലി​യ), ജി​തി​ൻ പോ​ൾ (തി​രു​വ​ന​ന്ത​പു​രം), ന​വീ​ൻ പോ​ൾ (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: മ​നു തൈ​പാ​ട​ത്ത് (ചെ​ന്പു​മു​ക്ക്), നി​മ്മി കി​ഴ​ക്കേ​ക്ക​ര (വെ​ള്ളി​കു​ള​ങ്ങ​ര), ജി​നു മേ​ക്കാ​ട്ടു​കു​ന്നേ​ൽ (കൊ​ഴു​വ​നാ​ൽ), ലീ​മ കൊ​ച്ചു​പൂ​വ​ക്കോ​ട്ട് (കാ​ഞ്ഞി​ര​ത്താ​നം). സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ റെ​നി സി​എം​സി, സി​സ്റ്റ​ർ ജോ​സ്‌​ല​റ്റ് എ​ഫ്സി​സി, ജോ​ൺ ജോ​ർ​ജ്, ഫാ.​തോ​മ​സ് സി​എം​ഐ.

കളരിപ്പറമ്പില്‍  സംസ്‌കാരം ഞായറാഴ്ച(04.08.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് 
Read more

റാന്നി: പഴവങ്ങാടി കുന്നിരിക്കൽ അമ്മുക്കുട്ടി തോമസ് Live Funeral Telecast Available.

റാന്നി: പഴവങ്ങാടി കുന്നിരിക്കൽ കെ.എം.തോമസ്(ജോയി)ന്റെ ഭാര്യ അമ്മുക്കുട്ടി തോമസ് (75) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(04.08.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിൽ ശുശ്രുഷക്ക് ശേഷം 4 മണിക്ക് റാന്നി സെന്റ് തോമസ് ക്‌നാനായ യാക്കോബ വലിയപള്ളിയിൽ. പരേത മാന്നാർ ചിറമേൽ കുടുംബാംഗമാണ്. മക്കൾ:സൂസൻ K തോമസ്(സെക്രട്ടറി,റാന്നി സർവീസ് സഹകരണ ബാങ്ക്),മെർലിൻ USA, ഷെർലി(മിലൻ ഡിസൈൻ കൊച്ചി),പരേതനായ ജോർജ്. മരുമക്കൾ: എബി പഴയാറ്റ് ടയേഴ്‌സ് റാന്നി, ബിജു കല്ലേലിമണ്ണിൽ USA,റെജിമോൻ പടിക്കൻ സിൽക്‌സ് കൂത്താട്ടുകുളം.

Read more

താമ്പാ: കെല്‍വിന്‍ അജോഷ് | Live Telecast of Funeral Service Available now

താമ്പാ: സ്വിമ്മിംഗ് പൂള്‍ അപകടത്തില്‍ മരിച്ച കെല്‍ വിന്‍ അജോഷ് ജോണിന്റെ, 5, പൊതുദര്‍ശനവും സംസ്‌കാരവും ജൂലൈ 31 ബുധനാഴ്ച നടത്തും.

പൊതുദര്‍ശനം: രാവിലെ 10:30 മുതല്‍ 11:30 വരെ: സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക്ക് ഫൊറോന ചര്‍ച്ച്, 3920 സൗത്ത് കിംഗ്‌സ് അവന്യു, ബ്രാന്‍ഡന്‍, ഫ്‌ലോറിഡ-33511
11: 30: വി. കുര്‍ബാന  സംസ്‌കാരം: ഹില്‍സ്‌ബൊറോ മെമ്മോറിയല്‍ സെമിത്തേരി (ക്‌നാനായ ഗാര്‍ഡന്‍സ്) 2323 വെസ്റ്റ് ബ്രാന്‍ഡന്‍ ബുലവാര്‍ഡ്, ബ്രാന്‍ഡന്‍, ഫ്‌ലോറിഡ-33511.
ഇടക്കോലി വടക്കേ ഉതിരകല്ലുംകല്‍ അജോഷ് - മിയാ (ഉഴവൂര്‍ വെള്ളരിമറ്റം) ദമ്പതികളുടെ ഏക . കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ആണ് അപകടം ഉണ്ടായത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി തിങ്കളാഴ്ച മരിച്ചു.
Read more

പു​ന്ന​ത്ത​റ വെ​സ്റ്റ് : ആ​ക്കാ​ക്കു​ന്നേ​ൽ ത്രേ​സ്യാ​മ്മ.

പു​ന്ന​ത്ത​റ വെ​സ്റ്റ് : ആ​ക്കാ​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ ഭാ​ര്യ ത്രേ​സ്യാ​മ്മ (87) നി​ര്യാ​ത​യാ​യി. സംസ്‌കാരം വ്യാഴാഴ്ച(01.08.2019) ഉച്ചകഴിഞ്ഞ്  2.30 ന് ​പ​ള്ളി​ക്കു​ന്ന് സെ​ന്‍റ് തോ​മ​സ് പള്ളിയിൽ. പ​രേ​ത അ​യ്മ​നം കി​ഴ​ക്കേ അ​യ്യ​ങ്ക​രി​യി​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: കു​ട്ടി​യ​മ്മ, പ​രേ​ത​നാ​യ മാ​ത്യു, കു​ഞ്ഞൂ​ഞ്ഞ​മ്മ. മ​രു​മ​ക്ക​ൾ: നാ​രാ​യ​ണ​ൻ ആ​ന​ന്ദ​ഭ​വ​ൻ മ​റ്റ​ക്ക​ര, ലീ​ലാ​മ്മ പു​ല്ലം​പ്ലാ​വി​ൽ ച​ങ്ങ​നാ​ശേ​രി, ജോ​സ് മാ​ത്യു കി​ഴ​ക്കേ നെ​ടു​ങ്ങാ​ട്ടി​ൽ മ​റ്റ​ക്ക​ര.

സംസ്‌കാരം വ്യാഴാഴ്ച(01.08.2019) ഉച്ചകഴിഞ്ഞ് 
Read more

കുറുപ്പന്തറ: മണ്ണാറപ്പാറ ഓരത്തേല്‍ അന്ന മാത്യു

കുറുപ്പന്തറ: മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് പള്ളി ഇടവകാംഗമായ പരേതനായ വി.ഒ മാത്യു ഓരത്തേലിന്റെ ഭാര്യ അന്ന മാത്യു ഓരത്തേല്‍ (95) നിര്യാതയായി. പരേതരായ വടയാര്‍ മാലിയേല്‍ വര്‍ഗീസ് - ഏലീശാ ദമ്പതികളുടെ മൂത്ത പുത്രിയാണ് പരേത. ഏക സഹോദരി രജനി പരേല്‍ക്കര്‍ (റിട്ടയേര്‍ഡ് നഴ്‌സ്, കെ.ഇ.എം ഹോസ്പിറ്റല്‍ മുംബൈ). 
മക്കള്‍: വര്‍ക്കി മാത്യു (ന്യൂയോര്‍ക്ക്), സിസിലി കൂവള്ളൂര്‍ (ന്യൂയോര്‍ക്ക്), ജോസഫ് മാത്യു (ഫ്‌ളോറിഡ), അന്ന ഫെര്‍ണാണ്ടസ് (ന്യൂയോര്‍ക്ക്), സേവ്യര്‍ മാത്യു (ന്യൂയോര്‍ക്ക്), പരേതനായ ബെന്നി മാത്യു (ന്യൂയോര്‍ക്ക്), ലിസ്സി മത്തായി (ഏറ്റുമാനൂര്‍), ക്ലയിന്‍സ് മാത്യു (യു.എ.ഇ). 
മരുമക്കള്‍: തെരേസാ വര്‍ക്കി മുത്തനാട്ട് ചെമ്മലമറ്റം, തോമസ് കൂവള്ളൂര്‍ കടപ്ലാമറ്റം, മറിയാമ്മ ജോസഫ് മലയില്‍ കോഴഞ്ചേരി, ഡല്‍റിയോ ഫെര്‍ണാണ്ടസ് കാനഡ, ലീലാമ്മ സേവ്യര്‍ കോയിത്തറ ഉഴവൂര്‍, മേഴ്‌സി ജോസഫ് പടവില്‍ പാലാ, മത്തായി കുന്നത്തേട്ട് ഏറ്റുമാനൂര്‍, സോണിയാ ക്ലയിന്‍സ് കോയിക്കല്‍ നെടിയശാല. 
ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന പ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍ തോമസ് കൂവള്ളൂരിന്റെ ഭാര്യാ മാതാവാണ് പരേത. 
സംസ്കാര ചടങ്ങുകള്‍ പിന്നീട് അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് കൂവള്ളൂര്‍ (914 409 5772). 

കുറുപ്പന്തറ: മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് പള്ളി ഇടവകാംഗമായ പരേതനായ വി.ഒ മാത്യു ഓരത്തേലിന്റെ ഭാര്യ അന്ന മാത്യു ഓരത്തേല്‍ (95) നിര്യാതയായി.സംസ്കാര ചടങ്ങുകള്‍ പിന്നീട്.പരേതരായ വടയാര്‍ മാലിയേല്‍ വര്‍ഗീസ് - ഏലീശാ ദമ്പതികളുടെ മൂത്ത പുത്രിയാണ് പരേത. ഏക സഹോദരി രജനി പരേല്‍ക്കര്‍ (റിട്ടയേര്‍ഡ് നഴ്‌സ്, കെ.ഇ.എം ഹോസ്പിറ്റല്‍ മുംബൈ). മക്കള്‍: വര്‍ക്കി മാത്യു (ന്യൂയോര്‍ക്ക്), സിസിലി കൂവള്ളൂര്‍ (ന്യൂയോര്‍ക്ക്), ജോസഫ് മാത്യു (ഫ്‌ളോറിഡ), അന്ന ഫെര്‍ണാണ്ടസ് (ന്യൂയോര്‍ക്ക്), സേവ്യര്‍ മാത്യു (ന്യൂയോര്‍ക്ക്), പരേതനായ ബെന്നി മാത്യു (ന്യൂയോര്‍ക്ക്), ലിസ്സി മത്തായി (ഏറ്റുമാനൂര്‍), ക്ലയിന്‍സ് മാത്യു (യു.എ.ഇ). മരുമക്കള്‍: തെരേസാ വര്‍ക്കി മുത്തനാട്ട് ചെമ്മലമറ്റം, തോമസ് കൂവള്ളൂര്‍ കടപ്ലാമറ്റം, മറിയാമ്മ ജോസഫ് മലയില്‍ കോഴഞ്ചേരി, ഡല്‍റിയോ ഫെര്‍ണാണ്ടസ് കാനഡ, ലീലാമ്മ സേവ്യര്‍ കോയിത്തറ ഉഴവൂര്‍, മേഴ്‌സി ജോസഫ് പടവില്‍ പാലാ, മത്തായ കുന്നത്തേട്ട് ഏറ്റുമാനൂര്‍, സോണിയാ ക്ലയിന്‍സ് കോയിക്കല്‍ നെടിയശാല. 

Read more

മോ​നി​പ്പ​ള്ളി: അ​ര​ഞ്ഞാ​ണി പു​ത്ത​ൻ​പു​ര​യി​ൽ പി.​എ. തോ​മ​സ്.

മോ​നി​പ്പ​ള്ളി: അ​ര​ഞ്ഞാ​ണി പു​ത്ത​ൻ​പു​ര​യി​ൽ പി.​എ. തോ​മ​സ് (84, റി​ട്ട. അ​ധ്യാ​പ​ക​ൻ, ഗ​വ. ഹൈ​സ്കൂ​ൾ പാ​ല​ക്കു​ഴ) നി​ര്യാ​ത​നാ​യി. സംസ്‌കാരം ചൊവ്വാഴ്ച(30.07.2019) 2.30-ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം ഉ​ദ​യ​ഗി​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ക്ക​മ്മ തോ​മ​സ് ചെ​മ്മ​ല​മ​റ്റം കി​ണ​റ്റു​ക​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്റ്റാ​നി തോ​മ​സ് (സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, പാ​ലാ), ജെ​സി, സി​സി. മ​രു​മ​ക്ക​ൾ: ഷാ​ന്‍റി തേ​നം​മാ​ക്ക​ൽ പാ​ന്പാ​ടും​പാ​റ, ജെ​യ്മി പാ​ട​ത്തി​ൽ തൊ​ടു​പു​ഴ, ടോ​ജോ ത​ക​ടി​യേ​ൽ ഭ​ര​ണ​ങ്ങാ​നം.

സംസ്‌കാരം ചൊവ്വാഴ്ച(30.07.2019)
Read more

കു​ട​മാ​ളൂ​ർ: കാ​വ​നാ​ട്ട് ഏ​ലി​യാ​മ്മ മാ​ത്യു.

കു​ട​മാ​ളൂ​ർ: കാ​വ​നാ​ട്ട് പ​രേ​ത​നാ​യ കെ.​എം. മാ​ത്യു​വി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (ത​ങ്ക​മ്മ-83) നി​ര്യാ​ത​യാ​യി. സംസ്‌കാരം ചൊവ്വാഴ്ച(30.07.2019) 10-ന് ​സെ​ന്‍റ്മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കു​ട​മാ​ളൂ​ർ പ​ള്ളി​പ്പ​ടി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കെ.​എം. മാ​ത്യു (മും​ബൈ), എ​ത്സി, ജേ​ക്ക​ബ് മാ​ത്യു (ന​വി​മും​ബൈ), നാ​ൻ​സി, ജോ​ളി, റെ​ജി, ബി​ൻ​സി (ഡി ​പോ​ൾ എ​ച്ച്എ​സ്എ​സ് ന​സ്ര​ത്ത് ഹി​ൽ). മ​രു​മ​ക്ക​ൾ: ഗ്രേ​സി, സി.​കെ. ജോ​സ​ഫ് ചി​റ​യ്ക്ക​ൽ (മു​ട്ടു​ചി​റ), ആ​ലീ​സ്, ജോ​സ് മു​ണ്ടാ​ട്ടി​ൽ (ക​ല്ലൂ​ർ​ക്കാ​ട്), ജോ​യി​സ്, ബീ​ന, ജോ​ണി പു​ന്നാം​ത​ട​ത്തി​ൽ (കു​റ​വി​ല​ങ്ങാ​ട്).

സംസ്‌കാരം ചൊവ്വാഴ്ച(30.07.2019)
Read more

പ​രി​പ്പ്: മ​ഞ്ച​യി​ൽ ഈ​ഴാം​കാ​ട്ട് ഫി​ലി​പ്പോ​സ് മാ​ത്യു

പ​രി​പ്പ്: മ​ഞ്ച​യി​ൽ ഈ​ഴാം​കാ​ട്ട് ഫി​ലി​പ്പോ​സ് മാ​ത്യു (പീ​ലി​പ്പോ​ച്ച​ൻ-90, ഒ​ള​ശ സാ​നി ടെ​ക്സ്റ്റ​യി​ൽ​സ് ഉ​ട​മ) നി​ര്യാ​ത​നാ​യി. സംസ്‌കാരം ചൊവ്വാഴ്ച(30.07.2019) 11-ന് ​ഒ​ള​ശ സെ​ന്‍റ് ജോ​ൺ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ച്ചാ​മ്മ ചെ​ന്പ് ആ​ലു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മാ​ത്യു ഫി​ലി​പ്പ് (ബി​സി​ന​സ്), മാ​ഗി റോ​ഷ​ൻ, ഷെ​റി ഫി​ലി​പ്പ് (സൗ​ദി അ​റേ​ബ്യ). മ​രു​മ​ക്ക​ൾ: റ​ബേ​ക്ക അ​ക്ക​ര​കു​ന്നും​പു​റ​ത്ത് മ​ള്ളു​ശേ​രി, റോ​ഷ​ൻ ക​ന്നി​ട്ട​യി​ൽ കാ​രാ​പ്പു​ഴ, ഷീ​ബ ക​രോ​ട്ടു ന​ടു​വി​ലേ​പ്പ​റ​ന്പി​ൽ പു​തു​പ്പ​ള്ളി.

സംസ്‌കാരം ചൊവ്വാഴ്ച(30.07.2019)
Read more

താമ്പാ : വടക്കേ ഉതിരകല്ലുംകൽ കെൽവിൻ ജോൺ (5) Live Telecast Available on KVTV.COM

താമ്പാ :താമ്പായിൽ സ്ഥിരതാമസമാക്കിയ ഇടക്കോലി  വടക്കേ ഉതിരകല്ലുംകൽ  അജോഷ് മിയാ (ഉഴവൂർ വെള്ളരിമറ്റം) ദമ്പത്തികളുടെ പുത്രൻ കെൽവിൻ ജോൺ (5) സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആണ് അപകടം  നടന്നത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ഇന്ന് ലോകത്തോട് വിടപറയുകയായിരുന്നു. 

Funeral Details of Kelvin Ajosh John
Wednesday 31st July,2019
Viewing : 10.30Am  - 11.30Am
Holy Mass:  11:30AM
Sacred Heart Knanaya Catholic Forane Church
3920 S Kings Ave, Brandon FL 33511
 
Final Resting: 2.00Pm
Hillsborough Memorial Cemetry
(Knanaya Gardens)
2323 W Brandon Blvd, Brandon FL 33511
 
Read more

മ​റ്റ​ക്ക​ര: മു​ണ്ടു​വാ​ല​യി​ൽ ആ​ൻ​സി (അ​ന്ന​മ്മ).

മ​റ്റ​ക്ക​ര: മു​ണ്ടു​വാ​ല​യി​ൽ പ​രേ​ത​നാ​യ ചാ​ണ്ടി​യു​ടെ മ​ക​ൾ ആ​ൻ​സി (അ​ന്ന​മ്മ-50) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്

മ​റ്റ​ക്ക​ര: മു​ണ്ടു​വാ​ല​യി​ൽ പ​രേ​ത​നാ​യ ചാ​ണ്ടി​യു​ടെ മ​ക​ൾ ആ​ൻ​സി (അ​ന്ന​മ്മ-50) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്.

Read more

നാൽപ്പാത്തിമല: പുതിയാപറമ്പിൽ അന്നമ്മ.

നാൽപ്പാത്തിമല: പുതിയാപറമ്പിൽ അന്നമ്മ (99) നിര്യാതയായി മൃതസംസ്കാരം 26|07|2019) വെള്ളിയാഴ്ച വൈകുന്നേരം 3-30നു നാൽപ്പാത്തിമല സെൻ്റ് തോമസ് പള്ളിയിൽ.

Read more

കീ​ഴൂ​ർ: കാ​ലാ​യി​ൽ എം.​ജെ. മാ​ത്യു (മാ​ത്തു​ക്കു​ട്ടി)

കീ​ഴൂ​ർ: കാ​ലാ​യി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ എം.​ജെ. മാ​ത്യു (മാ​ത്തു​ക്കു​ട്ടി-72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ശ​നി​യാ​ഴ്ച മൂ​ന്നി​ന് കീ​ഴൂ​ർ മൗ​ണ്ട് കാ​ർ​മ​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ: ചി​ന്ന​മ്മ പൂ​ഴി​ക്കോ​ൽ മു​ട​ക്കാം​പു​റം കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ജി ഏ​ബ്ര​ഹാം (യു​കെ), സ​ലി​ൻ മാ​ത്യു (ന്യൂ​ഡ​ൽ​ഹി), സാ​ന്‍റി മാ​ത്യു (തി​രു​വ​ന​ന്ത​പു​രം), ജെ​യ്മോ​ൻ (ജോ​യി അ​ലു​ക്കാ​സ് ജു​വ​ല്ല​റി, കോ​ട്ട​യം). മ​രു​മ​ക്ക​ൾ: ഏ​ബ്ര​ഹാം ലൂ​ക്കോ​സ് പു​ത്ത​ൻ​കാ​ലാ​യി​ൽ (അ​സി​സ്റ്റ​ന്‍റ് അ​ഗ്രി​ക്ക​ൾ​ച്ച​ർ ഓ​ഫീ​സ​ർ, മാ​ഞ്ഞൂ​ർ), മ​ഞ്ജു സ​ലി​ൻ പ​റ​പ്പ​ള്ളി​ൽ മു​ട്ടു​ചി​റ, അ​ല​ക്സ് ചി​ല​ക്കൂ​ർ ക​ഴ​ക്കൂ​ട്ടം, സു​മി ജെ​യ്മോ​ൻ വ​ട്ട​കു​ന്നേ​ൽ പാ​ല​ച്ചി​റ.

Read more

അറ്റ്‌ലാന്റാ:കണ്ടത്തില്‍ ഏശാമ്മ തോമസ്

അറ്റ്‌ലാന്റാ: ജോര്‍ജിയയിലെ അറ്റ്‌ലാന്റയിലെ സ്ഥിരതാമസക്കാരിയായ ഏശാമ്മ തോമസ് കണ്ടത്തില്‍ (72) നിര്യാതയായി. പരേത പാലാ വടക്കേല്‍ കുടുംബാംഗമാണ്. 
ഭര്‍ത്താവ്: ജോയി തോമസ്.
മകള്‍: മേരി ആനി തോമസ് (ജോഷ്മ)
പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും ചിക്കാഗോ മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ചു ജൂലൈ 22-നു തിങ്കളാഴ്ച പത്തുമണിക്ക് ആരംഭിക്കും. 
പരേത മുമ്പ് ദീര്‍ഘകാലം ചിക്കാഗോയില്‍ സ്ഥിരതാമസക്കാരിയായിരുന്നു. ചിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗവുമാണ് പരേതയായ ഏശാമ്മ. 

അറ്റ്‌ലാന്റാ: ജോര്‍ജിയയിലെ അറ്റ്‌ലാന്റയിലെ സ്ഥിരതാമസക്കാരിയായ ഏശാമ്മ തോമസ് കണ്ടത്തില്‍ (72) നിര്യാതയായി. പരേത പാലാ വടക്കേല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ജോയി തോമസ്.മകള്‍: മേരി ആനി തോമസ് (ജോഷ്മ).

പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും ചിക്കാഗോ മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ചു ജൂലൈ 22-നു തിങ്കളാഴ്ച പത്തുമണിക്ക് ആരംഭിക്കും. പരേത മുമ്പ് ദീര്‍ഘകാലം ചിക്കാഗോയില്‍ സ്ഥിരതാമസക്കാരിയായിരുന്നു. ചിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗവുമാണ് പരേതയായ ഏശാമ്മ. 

Read more

Copyrights@2016.