obituarylive Broadcasting

കുമരകം; തയ്യില്‍ അച്ചുക്കുട്ടി Live Funeral Telecast Available.

Tiju Kannampally  ,  2018-09-07 02:44:22amm

കുമരകം; തയ്യില്‍ പരേതനായ കുഞ്ഞേപ്പിന്റെ ഭാര്യ അച്ചുക്കുട്ടി (90) നിര്യതയായി. സംസ്‌കാരം ഞായറാഴ്ച(09.09.2018) ഉച്ചകഴിഞ്ഞ് 2 മണിക്ക് കുമരകം വളളാറ പുത്തന്‍ പളളിയില്‍. പരേത മുഹമ്മ വേലച്ചിറയില്‍ കുടുംബാംഗമാണ്. മക്കള്‍; തങ്കച്ചന്‍, മറിയാമ്മ, കിക്കിലി, ലൈസാമ്മ, തങ്കമ്മ, കൊച്ചുമോള്‍, കൊച്ചുമോന്‍. മരുമക്കള്‍; എല്‍സമ്മ തോപ്പില്‍ കല്ലറ, ജോസഫ് പൗവ്വത്ത് കുമരകം, ജയിംസ് കളത്തറ പരിപ്പ്, സിറിയക്ക് കിഴക്കേക്കര ഉഴവൂര്‍, ജോസ് പുല്ലാട്ടുകാലായില്‍ കൈപ്പുഴ, ഫിലിപ്പ് കൈയ്യാലപ്പറമ്പില്‍ കരിപ്പാടം, ജിനി കണ്ണങ്കര പറമ്പഞ്ചേരി.

Latest

Copyrights@2016.