obituarylive Broadcasting
കൈപ്പുഴ;ഇലയ്ക്കാട്ട് തൊമ്മി ഫിലിപ്പ് Live Funeral Telecast Available.
Tiju Kannampally , 2018-09-13 03:53:47amm

കൈപ്പുഴ; ഇലയ്ക്കാട്ട് തൊമ്മി ഫിലിപ്പ്(പോത്തന്-88) നിര്യാതനായി.സംസ്കാരം വെളളിയാഴ്ച(14.09.2018) രാവിലെ 10 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ്ജ് ഫൊറോന പളളിയില്‍. ഭാര്യ ത്രേസ്യാമ്മ കല്ലറ കല്ലടാന്തിയില്‍ കുടുംബാംഗമാണ്. മക്കള്‍; എല്‍സ്സമ്മ, തോമസ് (റിട്ട.KSRTC), മേരി, ആന്‍സി, സാബു. മരുമക്കള്‍; ലീനാ ഒട്ടക്കാട്ടില്‍ കൈപ്പുഴ, സാജന് കളളിയാട്ട് നീണ്ടൂര്‍, സാലി കണ്ടാരപ്പളളി മടമ്പം, ബെന്നി കുരിക്കൂര് മൂവാറ്റുപുഴ, പരേതനായ സണ്ണി കൊട്ടിപ്പളളില്‍ കോട്ടയം.
കൈപ്പുഴ;ഇലയ്ക്കാട്ട് തൊമ്മി ഫിലിപ്പ്(പോത്തന്-88) നിര്യാതനായി.സംസ്കാരം വെളളിയാഴ്ച(14.09.2018) രാവിലെ 10 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ്ജ് ഫൊറോന പളളിയില്‍. ഭാര്യ ത്രേസ്യാമ്മ കല്ലറ കല്ലടാന്തിയില്‍ കുടുംബാംഗമാണ്. മക്കള്‍; എല്‍സ്സമ്മ, തോമസ് (റിട്ട.KSRTC), മേരി, ആന്‍സി, സാബു. മരുമക്കള്‍; ലീനാ ഒട്ടക്കാട്ടില്‍ കൈപ്പുഴ, സാജന് കളളിയാട്ട് നീണ്ടൂര്‍, സാലി കണ്ടാരപ്പളളി മടമ്പം, ബെന്നി കുരിക്കൂര് മൂവാറ്റുപുഴ, പരേതനായ സണ്ണി കൊട്ടിപ്പളളില്‍ കോട്ടയം.