india
ഡൽഹി ;ഗുഡ്ഗാവ് സെന്റ് ജൂഡ് ക്നാനായ കൂടാരയോഗ വാർഷികം ആഘോഷിച്ചു
Tiju Kannampally , 2018-10-12 12:49:13amm

ഡൽഹി
ഡല്ഹി ക്നാനായ കാത്തലിക് മിഷന്റെ വിവിധ കൂടാര യോഗങ്ങളിൽ ഒന്നായ ഗുഡ്ഗാവ് സെന്റ് ജൂഡ് ക്നാനായ കൂടാരയോഗ അംഗങ്ങൾ തങ്ങളുടെ കൂടാരയോഗ വാർഷികം ആഘോഷിച്ചു (07/10/2018).
വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച കൂടാരയോഗ വാർഷികം ബഹുമാനപ്പെട്ട വൈദികരും,സിസ്റ്റേഴ്സ് ഡൽഹി കാത്തലിക് മിഷൻ പ്രസിഡൻറ് ബഹുമാനപ്പെട്ട കെ സി ജോസഫ്
സെക്രട്ടറി രാജു പറപ്പിളിൽ തുടങ്ങിയവർ പങ്കെടുത്തു. കൂടാരയോഗ പ്രസിഡൻറ് മനോജ് ഫിലിപ്പ് പൂഴികാലായിൽ, സെക്രട്ടറി ഷിബി ജോസഫ്,
വൈസ് പ്രസിഡൻറ് ജിജോ കുടിലിൽ, ജോയിൻ സെക്രട്ടറി സ്റ്റിജി ലൂക്കോസ്, ട്രഷറർ സിജോ മഠത്തിൽ,
കെസിവൈൽ പ്രതിനിധി സഞ്ജു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഒരുമയുടെയും കൂട്ടായ്മയുടെയും നിമിഷങ്ങൾ സമുദായഅംഗങ്ങൾ പരസ്പരം സമ്മാനിച്ചുകൊണ്ട് സ്നേഹത്തോടെ അവർ പിരിഞ്ഞു
ഡൽഹി;ക്നാനായ കാത്തലിക് മിഷന്റെ വിവിധ കൂടാര യോഗങ്ങളിൽ ഒന്നായ ഗുഡ്ഗാവ് സെന്റ് ജൂഡ് ക്നാനായ കൂടാരയോഗ അംഗങ്ങൾ തങ്ങളുടെ കൂടാരയോഗ വാർഷികം ആഘോഷിച്ചു (07/10/2018).വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച കൂടാരയോഗ വാർഷികം ബഹുമാനപ്പെട്ട വൈദികരും,സിസ്റ്റേഴ്സ് ഡൽഹി കാത്തലിക് മിഷൻ പ്രസിഡൻറ് ബഹുമാനപ്പെട്ട കെ സി ജോസഫ് സെക്രട്ടറി രാജു പറപ്പിളിൽ തുടങ്ങിയവർ പങ്കെടുത്തു. കൂടാരയോഗ പ്രസിഡൻറ് മനോജ് ഫിലിപ്പ് പൂഴികാലായിൽ, സെക്രട്ടറി ഷിബി ജോസഫ്, വൈസ് പ്രസിഡൻറ് ജിജോ കുടിലിൽ, ജോയിൻ സെക്രട്ടറി സ്റ്റിജി ലൂക്കോസ്, ട്രഷറർ സിജോ മഠത്തിൽ, കെസിവൈൽ പ്രതിനിധി സഞ്ജു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഒരുമയുടെയും കൂട്ടായ്മയുടെയും നിമിഷങ്ങൾ സമുദായഅംഗങ്ങൾ പരസ്പരം സമ്മാനിച്ചുകൊണ്ട് സ്നേഹത്തോടെ അവർ പിരിഞ്ഞു.