obituarylive Broadcasting

മയാമി : പള്ളികുന്നേൽ ഏലിയാമ്മ | Live Broadcast of Wake and Funeral Available on KVTV PLUS Channel

Saju Kannampally  ,  2018-10-12 08:37:48pmm

മയാമി : പള്ളികുന്നേൽ ഏലിയാമ്മ സൈമൺ നിര്യതയായി.

 

ഉഴവൂർ പള്ളിക്കുന്നേൽ ചുമ്മാർ അന്ന ദമ്പതികളുടെ ഇളയ പുത്രിയായി 1927 ജനിച്ചു.
 
ഉഴവൂരില്‍ നിന്നു നഴ്‌സിംഗ് പഠിച്ച ആദ്യ വനിതകളിലൊരാളായ അവര്‍ കൊൽക്കട്ടയിലെ ഓള്‍ ഇന്ത്യ ഇന്‍സ്ടിട്യൂറ്റ് ഓഫ് ഹൈജീന്‍ ആന്‍ഡ് പബ്ലിക്ക് ഹെല്ത്തില്‍ അധ്യാപികയായിരുന്നു.
 
ബംഗ്ലാദേശ് വിമോചന യുദ്ധ കാലത്ത് മാനാ ക്യാമ്പിലെ ഒരു ലക്ഷം വരുന്ന അഭയാര്‍ഥികള്‍ക്കായി നഴ്‌സിംഗ് ട്യൂട്ടറും മേട്രണുമായി സേവനമനുഷ്ടിച്ചു. അക്കാലത്തെ മികച്ച സേവനത്തിനു ഉന്നത ബഹുമതിക്കായി ശുപാര്‍ശ ചെയ്യപ്പെട്ടുവെങ്കിലും അപ്പോഴേക്കും അവര്‍ അമേരിക്കയിലേക്കു പോന്നു.
 
ന്യു യോര്‍ക്ക് സിറ്റിയിലെ ഹാര്‍ലം ഹോസ്പിറ്റലില്‍ ഹെഡ് നഴ്‌സ് ആയി കാല്‍ നൂറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചു റിട്ടയർമെന്റിനു ശേഷം  ഫ്‌ളോറിഡയിലേക്കു താമസം മാറ്റി. ഏറെക്കാലം കോറൽ സ്പ്രിങ്ങിൽ വേദപാഠ അദ്ധ്യാപികയായി പ്രവർത്തിച്ചു.

ഉഴവൂർ പള്ളിക്കുന്നേൽ ചുമ്മാർ അന്ന ദമ്പതികളുടെ ഇളയ പുത്രിയായി 1927 ജനിച്ചു. ഉഴവൂരില്‍ നിന്നു നഴ്‌സിംഗ് പഠിച്ച ആദ്യ വനിതകളിലൊരാളായ അവര്‍ കൊൽക്കട്ടയിലെ ഓള്‍ ഇന്ത്യ ഇന്‍സ്ടിട്യൂറ്റ് ഓഫ് ഹൈജീന്‍ ആന്‍ഡ് പബ്ലിക്ക് ഹെല്ത്തില്‍ അധ്യാപികയായിരുന്നു.ബംഗ്ലാദേശ് വിമോചന യുദ്ധ കാലത്ത് മാനാ ക്യാമ്പിലെ ഒരു ലക്ഷം വരുന്ന അഭയാര്‍ഥികള്‍ക്കായി നഴ്‌സിംഗ് ട്യൂട്ടറും മേട്രണുമായി സേവനമനുഷ്ടിച്ചു. അക്കാലത്തെ മികച്ച സേവനത്തിനു ഉന്നത ബഹുമതിക്കായി ശുപാര്‍ശ ചെയ്യപ്പെട്ടുവെങ്കിലും അപ്പോഴേക്കും അവര്‍ അമേരിക്കയിലേക്കു പോന്നു.

ന്യുയോര്‍ക്ക് സിറ്റിയിലെ ഹാര്‍ലം ഹോസ്പിറ്റലില്‍ ഹെഡ് നഴ്‌സ് ആയി കാല്‍ നൂറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചു റിട്ടയർമെന്റിനു ശേഷം  ഫ്‌ളോറിഡയിലേക്കു താമസം മാറ്റി. ഏറെക്കാലം കോറൽ സ്പ്രിങ്ങിൽ വേദപാഠ അദ്ധ്യാപികയായി പ്രവർത്തിച്ചു.

 

 

Funeral details:


Wake Services: 
October 17th Wednesday 6.00 pm to 9.00 pm at St. Jude Knanaya Catholic Church, Fort Lauderdale (1105 NW 6Th AVE, Fort Lauderdale, FL-33311)

Funeral Service:
October 18th, Thursday 10.00 am at St. Jude Knanaya Catholic Church, Fort Lauderdale (1105 NW 6Th AVE, Fort Lauderdale, FL-33311)

Burial Service:
Lauderdale Memorial Park Cemetery (St. Jude Knanaya Church Cemetery Lot)

2001 SW 4TH AVE, Fort Lauderdale, FL-33315
 
 

 






Latest

Copyrights@2016.