india

പ്രൊഫ.ബാബു പൂഴിക്കുന്നേലിന്റെ പുസ്തക പ്രകാശനം നവംബര്‍ 20ന്.

Tiju Kannampally  ,  2018-10-13 02:56:46amm

കോട്ടയം; പ്രൊഫ.ബാബു പൂഴിക്കുന്നേലിന്റെ "സഫലം, സൗഹൃദം, സഞ്ചാരം" എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം 2018 നവംബര്‍ 20-ാം തീയതി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആര്‍പ്പൂക്കര നവജീവന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. ഡോ.സാബു തോമസ്, മോൻസ് ജോസഫ് എം.എൽ.എ, തോമസ് ചാഴികാടൻ Ex. എം.എൽ.എ, ഫാദർ.എബ്രഹാം പറമ്പേട്ട്, ഫാദർ. സജി കൊച്ചുപറമ്പിൽ, ഡോ.സിസ്റ്റർ.കരുണ S.V.M, പ്രൊഫസർ. മാത്യു പ്രാൽ, പ്രൊഫ.ഷീലാ സ്റ്റീഫൻ, ജോണി ലൂക്കോസ്, സി. എൽ. തോമസ്, ജോസ് കണിയാലി, ഷെവ.എബ്രഹാം ചാക്കോ, ഡോ. എം. എം. മാത്യു, പി.യു.തോമസ്, പ്രൊഫസർ അനില്‍ സ്റ്റീഫൻ, എബ്രഹാം നടുവത്തറ, ഡോ.നവീന നരിതൂക്കില്‍, മാത്യു ഒരത്തേല്‍, റ്റോം സാജൻ,രാജു ആലപ്പാട്ട്.എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

 

 

കോട്ടയം; പ്രൊഫ.ബാബു പൂഴിക്കുന്നേലിന്റെ "സഫലം, സൗഹൃദം, സഞ്ചാരം" എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം 2018 നവംബര്‍ 20-ാം തീയതി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആര്‍പ്പൂക്കര നവജീവന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. 
പറമ്പേട്ട്  ഷെവ  യു അനില്‍ നടുവത്തറ നരിതൂക്കില്‍ ഒരത്തേല്‍ റ്റോം 
എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

 

 



Latest

Copyrights@2016.