obituarylive Broadcasting

കോട്ടയം :S.H മൗണ്ട് ബ്രദര്‍. തോമസ് പ്രാലേല്‍ Live Funeral Telecast Available.

Tiju Kannampally  ,  2018-10-13 04:58:46amm

 

കോട്ടയം : തിരുഹൃദയ ദാസ സമൂഹാംഗമായ ബ്രദര്‍ തോമസ് പ്രാലേല്‍ (81) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച(15.10.2018) ഉച്ചകഴിഞ്ഞ് 2.30 ന് S.H മൗണ്ട് തിരുഹൃദയ പളളിയില്‍.. 1937 മെയ് 23 പ്രാലേല്‍ കുടുംബത്തില്‍ ജോസഫിന്റെയും മഗ്ദലനയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. നീണ്ടൂര്‍ എല്‍ പി സ്‌കുളിലും കൈപ്പുഴ ഹൈസ്‌കൂളിലും പഠനം നടത്തുകയും ചെയ്തു. 1964 ജൂണ്‍മാസത്തില്‍ 27-ാംമത്തെവയസ്സില്‍ തിരുഹൃദയകുന്ന് ആശ്രമത്തില്‍ ചേരുകയുണ്ടായി.1965  ജൂണ്‍ 25 ന് തന്റെ പ്രഥമ വാഗ്ദാനം നടത്തുകയും ചെയ്തു. അഭിവന്ദ്യ തറയില്‍ പിതാവിന്റെ സഹായിയായി 1964  മുതല്‍ 1975 വരെ ശുശ്രൂഷ ചെയ്തു. 1975 മുതല്‍ 1995 വരെ കാലഘട്ടത്തില്‍ തിരുഹൃദയ ദാസ സമൂഹത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ശുശ്രൂഷ ചെയ്യുകയും ചെയ്തു. അതിനെതുടര്‍ന്ന് 1996 മുതല്‍ തിരുഹൃദയ ദാസ സമൂഹത്തിന്റെ ആസ്ഥാനത്ത് വിശ്രമ ജീവിതം നയിക്കുകയും ചെയ്തു വരികയായിരുന്നു. സഹോദരങ്ങള്‍ : ഇട്ടുപ്പ്, പ്രഫ.മാത്യു പ്രാലേല്‍.
കോട്ടയം : തിരുഹൃദയ ദാസ സമൂഹാംഗമായ ബ്രദര്‍ തോമസ് പ്രാലേല്‍ (81) നിര്യാതനായി. സംസ്‌കാരം പിന്നീട്.

കോട്ടയം: തിരുഹൃദയദാസ സമൂഹാംഗമായ ബ്രദര്‍ തോമസ് പ്രാലേല്‍ (81) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച(15.10.2018) ഉച്ചകഴിഞ്ഞ് 2.30 ന് S.H മൗണ്ട് തിരുഹൃദയ പളളിയില്‍.. 1937 മെയ് 23 പ്രാലേല്‍ കുടുംബത്തില്‍ ജോസഫിന്റെയും മഗ്ദലനയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. നീണ്ടൂര്‍ എല്‍ പി സ്‌കുളിലും കൈപ്പുഴ ഹൈസ്‌കൂളിലും പഠനം നടത്തുകയും ചെയ്തു. 1964 ജൂണ്‍മാസത്തില്‍ 27-ാംമത്തെവയസ്സില്‍ തിരുഹൃദയകുന്ന് ആശ്രമത്തില്‍ ചേരുകയുണ്ടായി.1965  ജൂണ്‍ 25 ന് തന്റെ പ്രഥമ വാഗ്ദാനം നടത്തുകയും ചെയ്തു. അഭിവന്ദ്യ തറയില്‍ പിതാവിന്റെ സഹായിയായി 1964  മുതല്‍ 1975 വരെ ശുശ്രൂഷ ചെയ്തു. 1975 മുതല്‍ 1995 വരെ കാലഘട്ടത്തില്‍ തിരുഹൃദയ ദാസ സമൂഹത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ശുശ്രൂഷ ചെയ്യുകയും ചെയ്തു. അതിനെതുടര്‍ന്ന് 1996 മുതല്‍ തിരുഹൃദയ ദാസ സമൂഹത്തിന്റെ ആസ്ഥാനത്ത് വിശ്രമ ജീവിതം നയിക്കുകയും ചെയ്തു വരികയായിരുന്നു. സഹോദരങ്ങള്‍ : ഇട്ടുപ്പ്, പ്രഫ.മാത്യു പ്രാലേല്‍.

 

 

 



Latest

Copyrights@2016.