obituarylive Broadcasting

ചുങ്കം (തൊടുപുഴ) : ഇല്ലികുന്നുംപുറത്ത് തങ്കമ്മ ജോസ്

Tiju Kannampally  ,  2018-10-14 02:10:47amm

ചുങ്കം (തൊടുപുഴ): തൊടുപുഴ ജെമിനി ടൂറിസ്റ്റ് ഹോം ഉടമ നടുക്കണ്ടം ഇല്ലികുന്നുംപുറത്ത് E.M.ജോസിന്റെ ഭാര്യ തങ്കമ്മ ജോസ് (76) നിര്യാതയായി. പരേത ചുങ്കം കുന്നംകുഴക്കല്‍ കുടുംബാംഗമാണ്. ഭൗതികശരീരം തിങ്കളാഴ്ച വൈകിട്ട് 5മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതും, മൃതസംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച (16- 10- 2018)രാവിലെ 11:00 മണിക്ക് ഭവനത്തില്‍ ആരംഭിച്ചു ചുങ്കം ക്‌നാനായ കത്തോലിക്ക ഫൊറോനാ പള്ളിയില്‍ അടക്കം ചെയ്യുന്നതുമാണ്. മക്കള്‍: ഡോ. ഷിബി, ഷേര്‍ളി (USA), ഷിജി (UAE). മരുമക്കള്‍: ഡോ. ജിബോയ് കുര്യന്‍ ഉള്ളാട്ടില്‍(റാന്നി), റെജി കുര്യാക്കോസ് കൂട്ടോത്തറ (റാന്നി), സിബി ജോസ് കൊമ്പനാതോട്ടത്തില്‍ (മുവാറ്റുപുഴ)

Latest

Copyrights@2016.