obituarylive Broadcasting

ഉഴവൂര്‍ : വേരുകടപ്പനാല്‍ വി. കെ. ജയിംസ ്

Tiju Kannampally  ,  2018-10-14 08:58:28pmm

 

ഴവൂര്‍:വേരുകടപ്പനാല്‍ നിര്യാതനായ വി. കെ. ജയിംസിന്റെ (73) സംസ്‌കാരം നാളെ 3നു സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍. ഭാര്യ: ഉഴവൂര്‍ പറത്താത്ത് അന്നമ്മ. മക്കള്‍: ബിനോ (ഖത്തര്‍), ബെന്നി (കാനഡ). മരുമക്കള്‍: ജിന്‍സി, മഞ്ചു.

ഉഴവൂര്‍ : വേരുകടപ്പനാല്‍  വി. കെ. ജയിംസ ്(73) നിര്യാതനായി. സംസ്‌കാരം നാളെ (16-10-18) 3നു സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍. ഭാര്യ: ഉഴവൂര്‍ പറത്താത്ത് അന്നമ്മ. മക്കള്‍: ബിനോ (ഖത്തര്‍), ബെന്നി (കാനഡ). മരുമക്കള്‍: ജിന്‍സി, മഞ്ചു.

 



Latest

Copyrights@2016.