obituarylive Broadcasting

നീണ്ടൂര്‍:തോട്ടത്തില്‍ ബേബി തോമസ്

Tiju Kannampally  ,  2018-10-14 09:00:53pmm

നീണ്ടൂര്‍:തോട്ടത്തില്‍ പരേതനായ മത്തായി തോമസിന്റെയും ഏലിയുടെയും മകന്‍ ബേബി തോമസ് (53) നിര്യാതനായി. സംസ്‌കാരം ഇന്ന് 11നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് മിഖായേല്‍ പള്ളിയില്‍. ഭാര്യ: പാറത്തോട് ഒരിക്കാലായില്‍ ലിസി. മക്കള്‍: ബെറ്റ്‌സി, ബ്ലെസി.

Latest

Copyrights@2016.