obituarylive Broadcasting

പയ്യാവൂർ:ഓലിക്കര ജോസഫ് (കൊച്ച്)

Tiju Kannampally  ,  2018-10-14 11:57:38pmm

 

ഓലിക്കര ജോസഫ് (കൊച്ച്) നിര്യാതനായി
പയ്യാവൂർ:പയ്യാവൂർ ടൗൺ സെന്റ് ആൻസ് പള്ളി ഇടവകാംഗവും, കുടിയേറ്റ കർഷകനുമായ ഓലിക്കര ജോസഫ് (കൊച്ച് -77) നിര്യാതനായി. മൃതസംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് പയ്യാവൂർ ടൗൺ സെന്റ് ആൻസ് പള്ളിയിൽ. ഭാര്യ: മടമ്പം കരിമ്പിൽ കുടുംബാംഗം അന്നമ്മ. മക്കൾ: ആൻസി, ജോജി, റെനി ( മാസ് കോ-ഓഡിനേറ്റർ), ഫാ: അലക്സ് ഓലിക്കര (സെക്രട്ടറി ഓഫ് ആർച്ച് ബിഷപ്പ് മാർ: മാത്യൂ മൂലക്കാട്ട് -കോട്ടയം അതിരൂപത), പ്രിൻസി. മരുമക്കൾ: സിറിയക്ക് മന്നാകുളത്തിൽ, മിനി മുല്ലൂർ, ഷിജു മാപ്ലതുണ്ടത്തിൽ, സിബി കാഞ്ഞിരക്കാട്ട്, സജി കുറ്റിപറിച്ചേൽ, സഹോദരങ്ങൾ: പെണ്ണമ്മ, കുര്യാച്ചൻ, ഏലിയാമ്മ പരേതനായ ചാണ്ടി.

പയ്യാവൂർ:പയ്യാവൂർ ടൗൺ സെന്റ് ആൻസ് പള്ളി ഇടവകാംഗവും, കുടിയേറ്റ കർഷകനുമായ ഓലിക്കര ജോസഫ് (കൊച്ച് -77) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് പയ്യാവൂർ ടൗൺ സെന്റ് ആൻസ് പള്ളിയിൽ. ഭാര്യ: മടമ്പം കരിമ്പിൽ കുടുംബാംഗം അന്നമ്മ. മക്കൾ: ആൻസി, ജോജി, റെനി ( മാസ് കോ-ഓഡിനേറ്റർ), ഫാ: അലക്സ് ഓലിക്കര (സെക്രട്ടറി ഓഫ് ആർച്ച് ബിഷപ്പ് മാർ: മാത്യൂ മൂലക്കാട്ട് -കോട്ടയം അതിരൂപത), പ്രിൻസി. മരുമക്കൾ: സിറിയക്ക് മന്നാകുളത്തിൽ, മിനി മുല്ലൂർ, ഷിജു മാപ്ലതുണ്ടത്തിൽ, സിബി കാഞ്ഞിരക്കാട്ട്, സജി കുറ്റിപറിച്ചേൽ, സഹോദരങ്ങൾ: പെണ്ണമ്മ, കുര്യാച്ചൻ, ഏലിയാമ്മ പരേതനായ ചാണ്ടി.

 



Latest

Copyrights@2016.