obituarylive Broadcasting

താമരക്കാട് : മുണ്ടാണിയില്‍ (മുളയിങ്കല്‍) അന്നമ്മ തോമസ്Live Funeral Telecast Available.

Tiju Kannampally  ,  2018-10-18 03:39:07amm

താമരക്കാട് : മുണ്ടാണിയില്‍ (മുളയിങ്കല്‍) പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (93) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30ന് സെന്റ് സെബാസ്റ്റിയന്‍സ് ക്‌നാനായപള്ളിയില്‍. പരേത താമരക്കാട് ചൂഴിക്കുന്നേല്‍ കുടുംബാംഗം. മക്കള്‍ : ഏലിയാമ്മ, മേരി, ലൂക്കാച്ചന്‍, ത്രേസ്യാമ്മ, ജോയി, ലൂസി, ബെന്നി, ലില്ലി. മരുമക്കള്‍ ; പരേതനായ അബ്രാഹം വാഴമലയില്‍ പിറവം, ലീല്ലാമ്മ താഴക്കാട്ട് വെളിയന്നൂര്‍, തോമസ് കണിയാംപറമ്പില്‍ അരീക്കര, ജയ ചരമേല്‍ താമരക്കാട്, ജോയി വെട്ടിക്കാട്ടില്‍ പിറവം, ജിബി പാരിപ്പള്ളില്‍ ഏറ്റുമാനൂര്‍, സുനില്‍ കിഴക്കേടത്ത് കട്ടച്ചിറ.

Latest

Copyrights@2016.