obituarylive Broadcasting

ഉഴവൂര്‍ : മാടപറമ്പത്ത് എം. സി. മാത്യു

Tiju Kannampally  ,  2018-10-19 07:16:53pmm

 

ഉഴവൂര്‍:മാടപറമ്പത്ത് എം. സി. മാത്യു (78) നിര്യാതനായി. സംസ്‌കാരം നാളെ 2.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍. ഭാര്യ: നെല്ലിക്കുന്നേല്‍ കൊണ്ടാട്ട് ചിന്നമ്മ. മക്കള്‍: തങ്കച്ചന്‍, റാണി, ബിജു (ആര്‍മി, ചണ്ഡിഗഡ്), ബിനു, ജോബിന്‍ (ഇരുവരും കുവൈത്ത്), ജെയ്‌മോന്‍ (ഇറ്റലി), ജിതിന്‍ (കാനഡ). മരുമക്കള്‍: ജോര്‍ജ് കല്ലന്റെകുന്നേല്‍ (ചേര്‍പ്പുങ്കല്‍), സിബി, അനീറ്റ, രഞ്ജു, അനു.

ഉഴവൂര്‍ : മാടപറമ്പത്ത് എം. സി. മാത്യു (78) നിര്യാതനായി. സംസ്‌കാരം നാളെ (21-10-18)  2.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍. ഭാര്യ: നെല്ലിക്കുന്നേല്‍ കൊണ്ടാട്ട് ചിന്നമ്മ. മക്കള്‍: തങ്കച്ചന്‍, റാണി, ബിജു (ആര്‍മി, ചണ്ഡിഗഡ്), ബിനു, ജോബിന്‍ (ഇരുവരും കുവൈത്ത്), ജെയ്‌മോന്‍ (ഇറ്റലി), ജിതിന്‍ (കാനഡ). മരുമക്കള്‍: ജോര്‍ജ് കല്ലന്റെകുന്നേല്‍ (ചേര്‍പ്പുങ്കല്‍), സിബി, അനീറ്റ, രഞ്ജു, അനു.

 



Latest

Copyrights@2016.