oceana

ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് വിക്ടോറിയയുടെ 7-ാംമത് ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്.

Tiju Kannampally  ,  2019-03-19 11:21:58pmm

 

ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് വിക്ടോറിയയുടെ 7-ാംമത് ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്.
മെല്‍ബണ്‍; മംഗലത്ത് മേരി മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്കു വേണ്ടിയുളള 7-ാംമത് ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച് 23 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ Deer പാര്‍ക്കില്‍ റോബര്‍ട്ട് ബ്രൂസ് റിസേര്‍വ്വില്‍ വച്ച് നടത്തപ്പെടും. വിവിധ ഏരിയ കെ.സി.വൈ.എല്‍ ഉള്‍പ്പെടെ അഞ്ച് ടീമുകളാണ് മേരി മംഗലത്ത് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്ക് വേണ്ടി ഏറ്റുമുട്ടുന്നത്. പ്രസ്തുത മത്സരത്തിന് വേണ്ട എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞതായി KCCVA ഭാരവാഹികള്‍ അറിയിച്ചു
ന് 

മെല്‍ബണ്‍; മംഗലത്ത് മേരി മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്കു വേണ്ടിയുളള 7-ാംമത് ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച് 23 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ Deer പാര്‍ക്കില്‍ റോബര്‍ട്ട് ബ്രൂസ് റിസേര്‍വ്വില്‍ വച്ച് നടത്തപ്പെടും. വിവിധ ഏരിയ കെ.സി.വൈ.എല്‍ ഉള്‍പ്പെടെ അഞ്ച് ടീമുകളാണ് മേരി മംഗലത്ത് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്ക് വേണ്ടി ഏറ്റുമുട്ടുന്നത്. പ്രസ്തുത മത്സരത്തിന് വേണ്ട എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞതായി KCCVA ഭാരവാഹികള്‍ അറിയിച്ചു.

 

 

 

 

 



Latest

Copyrights@2016.