oceana

ലിവര്‍പൂള്‍ സെന്റ് പയസ്‌ടെന്റ് ക്‌നാനായ മിഷ്യനില്‍ വാര്‍ഷിക ധ്യാനം നടത്തി.

Tiju Kannampally  ,  2019-03-23 12:58:21amm

 

ലിവര്‍പൂള്‍ സെന്റ് പയസ്‌ടെന്റ് ക്‌നാനായ മിഷ്യനില്‍ വാര്‍ഷിക ധ്യാനം നടത്തി. സെന്റ് പയസ്‌ടെന്റ് ക്‌നാനായ മിഷ്യനില്‍ മുന്നു ദിവസം നീണ്ടുനിന്ന ധ്യാനത്തിന് ക്രിസ്റ്റീന്‍ ധ്യാനകേന്ത്രത്തിലെ ബ്രദര്‍ സന്തോഷ് റ്റി ക്‌നാനായ ആചാരങ്ങള്‍ തിരുവചനത്തിന്റെ അടിസ്ഥാനത്തില്‍ പങ്കുവച്ചു. ,സെഹിയോന്‍ ടീമിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പ്രത്യകം ധ്യാനം നടത്തപ്പെട്ടു. സമാപന ദിവസം സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സന്ദേശം നല്‍കി. ധ്യാനത്തിന്റെ വിജയത്തിനായി ഡയറക്ടര്‍ ഫാദര്‍ ജോസ് തേക്കുംനില്‍ക്കുന്നതില്‍, കൈക്കാരന്‍മാര്‍ ബേബി, സിറിയേക്ക്, ജെസ്സി, കോഓര്‍ഡിനേറ്റര്‍ മേഴ്‌സി തോമസ് എന്നിവരും കമ്മറ്റി അംഗങ്ങളുടെ  നേതൃത്വത്തല്‍ വിവിധ കമ്മറ്റികളും അംഗങ്ങളും ഉണ്ടായിരുന്നു.

ലിവര്‍പൂള്‍ : സെന്റ് പയസ്‌ടെന്റ് ക്‌നാനായ മിഷ്യനില്‍ മുന്നു ദിവസം നീണ്ടുനിന്ന ധ്യാനത്തിന് ക്രിസ്റ്റീന്‍ ധ്യാനകേന്ത്രത്തിലെ ബ്രദര്‍ സന്തോഷ് റ്റി ക്‌നാനായ ആചാരങ്ങള്‍ തിരുവചനത്തിന്റെ അടിസ്ഥാനത്തില്‍ പങ്കുവച്ചു. ,സെഹിയോന്‍ ടീമിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പ്രത്യകം ധ്യാനം നടത്തപ്പെട്ടു. സമാപന ദിവസം സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സന്ദേശം നല്‍കി. ധ്യാനത്തിന്റെ വിജയത്തിനായി ഡയറക്ടര്‍ ഫാദര്‍ ജോസ് തേക്കുംനില്‍ക്കുന്നതില്‍, കൈക്കാരന്‍മാര്‍ ബേബി, സിറിയേക്ക്, ജെസ്സി, കോഓര്‍ഡിനേറ്റര്‍ മേഴ്‌സി തോമസ് എന്നിവരും കമ്മറ്റി അംഗങ്ങളുടെ  നേതൃത്വത്തല്‍ വിവിധ കമ്മറ്റികളും അംഗങ്ങളും ഉണ്ടായിരുന്നു.

 



Latest

Copyrights@2016.