oceana

മാര്‍ സൈമണ്‍ കായിപ്പുറത്തു പിതാവിന്റെ നിര്യാണത്തിൽ KCCVA അനുശോചനം രേഖപ്പെടുത്തി .

Tiju Kannampally  ,  2019-04-24 04:17:35amm

 

സൈമൺ കായിപ്പുറത്തു പിതാവിന്റെ നിര്യാണത്തിൽ kccva അനുശോചനം രേഖപ്പെടുത്തി 
മെൽബൺ കോട്ടയം അതിരൂപതാംഗമായ ബാലസോര്‍ രൂപത ബിഷപ്പ് മാര്‍ സൈമണ്‍ കായിപ്പുറം പിതാവിന്റെ ആകസ്മിക  നിര്യാണത്തില്‍ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ്‌ വിക്ടോറിയ അനുശോചനയോഗവും ഒപ്പീസും തിങ്കളാഴ്ച വൈകുന്നേരം നോബിൾ പാർക്ക്‌ സെന്റ്‌ ആന്റണീസ് ഹാളിൽ  വച്ച് നടത്തുകയുണ്ടായി 
KCCVA പ്രസിഡന്റ് സജി കുന്നുംപുറം അനുശാചന പ്രസംഗവും പിതാവിന്റെ കുടുംബാഗമായ സജീവ് കായിപ്പുറം പിതാവിനെ കുറിച്ചുള്ള ഓർമകളും പങ്കുവെക്കുകയുണ്ടായി.
ജൂലൈയിൽ നടക്കുന്ന KCYLO ക്യാമ്പ് CONNECT 2019 ന്‌ സൈമൺ കായിപ്പുറത്തു പിതാവായിരുന്നു വിശിഷ്ടാതിഥി.

മെൽബൺ; കോട്ടയം അതിരൂപതാംഗമായ ബാലസോര്‍ രൂപത ബിഷപ്പ് മാര്‍ സൈമണ്‍ കായിപ്പുറം പിതാവിന്റെ ആകസ്മിക നിര്യാണത്തില്‍ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ്‌ വിക്ടോറിയ അനുശോചനയോഗവും ഒപ്പീസും തിങ്കളാഴ്ച വൈകുന്നേരം നോബിൾ പാർക്ക്‌ സെന്റ്‌ ആന്റണീസ് ഹാളിൽ  വച്ച് നടത്തുകയുണ്ടായി. KCCVA പ്രസിഡന്റ് സജി കുന്നുംപുറം അനുശാചന പ്രസംഗവും പിതാവിന്റെ കുടുംബാഗമായ സജീവ് കായിപ്പുറം പിതാവിനെ കുറിച്ചുള്ള ഓർമകളും പങ്കുവെക്കുകയുണ്ടായി. ജൂലൈയിൽ നടക്കുന്ന KCYLO ക്യാമ്പ് CONNECT 2019 ന്‌ സൈമൺ കായിപ്പുറത്തു പിതാവായിരുന്നു വിശിഷ്ടാതിഥി.

 



Latest

Copyrights@2016.