india

KCYM-യിന്റെ നവീകരിച്ച സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു.

Tiju Kannampally  ,  2019-05-13 04:45:56amm

കെ സി വൈ എമ്മിന് അഭിമാന നിമിഷം.നവീകരിച്ച കെ.സി.വൈ എം സംസ്ഥാന കമ്മിറ്റി ഓഫിസ് കെ.സി.വൈ എം മുൻ കാഞ്ഞിരപ്പള്ളി രുപതാ ഡയറക്ടറും ഇപ്പോൾ സീറോമലബാർ സഭയുടെ കൂരിയാ ബിഷപ്പുമായ അഭിവന്ദ്യ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ പിതാവ് ഉദ്ഘാടനം ചെയ്ത് വെഞ്ചിരിപ്പ് കർമ്മം നിര്‍വ്വഹിച്ചു.

ഇത് കെ സി വൈ എമ്മിന് അഭിമാന നിമിഷം.
നവീകരിച്ച കെ.സി.വൈ എം സംസ്ഥാന കമ്മിറ്റി ഓഫിസ് കെ.സി.വൈ എം മുൻ കാഞ്ഞിരപ്പള്ളി രുപതാ ഡയറക്ടറും ഇപ്പോൾ സീറോമലബാർ സഭയുടെ കൂരിയാ ബിഷപ്പുമായ അഭിവന്ദ്യ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ പിതാവ് ഉദ്ഘാടനം ചെയ്ത് വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിക്കുന്നു

 

 

 



Latest

Copyrights@2016.