india

നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു.

Tiju Kannampally  ,  2019-05-31 04:40:22amm

 

ന്യൂ ഡല്‍ഹി : പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ നരേന്ദ്രമോദി വീണ്ടും അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ വെച്ചായിരുന്നു ചടങ്ങ്‌ നടന്നത്‌. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
മന്ത്രിസഭയില്‍ രണ്ടാമതായി രാജ്‌നാഥ്‌ സിംഗും,മൂന്നാമതായി അമിത്‌ ഷായും സത്യപ്രതിജ്ഞ ചെയ്‌തു. നിതിന്‍ ഗഡ്‌ഗരി,സദാന്ദ ഗൗഡ,നിര്‍മല സീതാരാമന്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്‌തു. മറ്റുള്ളവരുടെ സത്യപ്രതിജ്ഞ ചടങ്ങു പുരോഗമിക്കുന്നു
ബിംസ്റ്റെക്‌ കൂട്ടായ്‌മയിലെ രാഷ്ട്രത്തലവന്‍മാരാണ്‌ ഇത്തവണ ചടങ്ങില്‍ അതിഥികളായെത്തിയിരിക്കുന്നത്‌. ഇതിനായി രാജ്യതലസ്ഥാനത്ത്‌ പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടുണ്ട്‌. 
പൊലീസിലെയും അര്‍ധസൈനിക വിഭാഗങ്ങളിലെയും 10000 ഉദ്യോഗസ്ഥരെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്‌..

ന്യൂഡല്‍ഹി:പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ നരേന്ദ്രമോദി വീണ്ടും അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ വെച്ചായിരുന്നു ചടങ്ങ്‌ നടന്നത്‌. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.മന്ത്രിസഭയില്‍ രണ്ടാമതായി രാജ്‌നാഥ്‌ സിംഗും,മൂന്നാമതായി അമിത്‌ ഷായും സത്യപ്രതിജ്ഞ ചെയ്‌തു. നിതിന്‍ ഗഡ്‌ഗരി,സദാന്ദ ഗൗഡ,നിര്‍മല സീതാരാമന്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്‌തു. മറ്റുള്ളവരുടെ സത്യപ്രതിജ്ഞ ചടങ്ങു പുരോഗമിക്കുന്നു.ബിംസ്റ്റെക്‌ കൂട്ടായ്‌മയിലെ രാഷ്ട്രത്തലവന്‍മാരാണ്‌ ഇത്തവണ ചടങ്ങില്‍ അതിഥികളായെത്തിയിരിക്കുന്നത്‌. ഇതിനായി രാജ്യതലസ്ഥാനത്ത്‌ പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടുണ്ട്‌. പൊലീസിലെയും അര്‍ധസൈനിക വിഭാഗങ്ങളിലെയും 10000 ഉദ്യോഗസ്ഥരെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്‌..

 



Latest

Copyrights@2016.