obituarylive Broadcasting

ഏറ്റുമാനൂര്‍: പൊട്ടനാട്ട് മറിയാമ്മ വര്‍ഗീസ്

Tiju Kannampally  ,  2019-06-14 12:34:43amm

 

ഏറ്റുമാനൂര്‍ പൊട്ടനാട്ട് വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ വര്‍ഗീസ് പൊട്ടനാട്ട് (102) നിര്യാതയായി. പരേതയ്ക്ക് 12 മക്കളും, 34 കൊച്ചുമക്കളും, 29 കൊച്ചുമക്കളുടെ മക്കളുമുണ്ട്. 
പൊതുദര്‍ശനം ജൂണ്‍ 14-നു വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ മര്‍ഫി ഫ്യൂണറല്‍ ഹോമില്‍ (Murphy Funeral Homes, 1102 W Broad St, Falls Church, VA 22046) വച്ചും, സംസ്കാര ശുശ്രൂഷ ജൂണ്‍ 15 ശനിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജയിംസ് കാത്തലിക് ചര്‍ച്ചില്‍ (St. James Catholic Church, 103 N. Spring Street, Falls Church, VA 22046) വച്ചും നടത്തുന്നതാണ്. 

ഏറ്റുമാനൂര്‍ പൊട്ടനാട്ട് വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ വര്‍ഗീസ് പൊട്ടനാട്ട് (102) നിര്യാതയായി. പരേതയ്ക്ക് 12 മക്കളും, 34 കൊച്ചുമക്കളും, 29 കൊച്ചുമക്കളുടെ മക്കളുമുണ്ട്. പൊതുദര്‍ശനം ജൂണ്‍ 14-നു വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ മര്‍ഫി ഫ്യൂണറല്‍ ഹോമില്‍ (Murphy Funeral Homes, 1102 W Broad St, Falls Church, VA 22046) വച്ചും, സംസ്കാര ശുശ്രൂഷ ജൂണ്‍ 15 ശനിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജയിംസ് കാത്തലിക് ചര്‍ച്ചില്‍ (St. James Catholic Church, 103 N. Spring Street, Falls Church, VA 22046) വച്ചും നടത്തുന്നതാണ്. 

 



Latest

Copyrights@2016.