obituarylive Broadcasting

ഒളശ്ശ : മുളയ്ക്കല്‍ എല്‍സി എബ്രഹാം Live Funeral Telecast Available.

Tiju Kannampally  ,  2019-06-16 10:53:26pmm

ഒളശ്ശ : മുളയ്ക്കല്‍ പരേതനായ എ.റ്റി എബ്രഹാമിന്റെ (കുഞ്ഞവറാച്ചന്‍ നീണ്ടൂര്‍ വെട്ടിക്കാട്ട് കുടുംബാംഗം)ഭാര്യ എല്‍സി എബ്രഹാം (74) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (18-6-19) 2.30ന് വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം ഒളശ്ശ സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത വാരിശേരി തെക്കേതില്‍ കുടുംബാംഗമാണ്. മക്കള്‍: സിമ്മി, സിസി (ഇരുവരും യുകെ), സിനി (സ്വിറ്റ്‌സര്‍ലന്‍ഡ്), സ്മിത (ഓസ്‌ട്രേലിയ). മരുമക്കള്‍: പരേതയായ ആന്‍സി മാധവപ്പളളില്‍ കല്ലറ, അഡ്വ. ആല്‍ബര്‍ട്ട് മാത്യു ഓണശേരില്‍ (കോട്ടയം), ജോജി പൗവ്വത്തേല്‍ കൈപ്പുഴ (യുകെ), മനേഷ് കുടുംബക്കുഴി (ഓസ്‌ട്രേലിയ).

 

 

ചൊവ്വാഴ്ച എബ്രഹാം മാധവപ്പളളില്‍ കല്ലറ

 

 



Latest

Copyrights@2016.