europe

ലണ്ടൻ ക്‌നാനായ ചാപ്ലയൻസിയിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഇന്ന് | Live on KVTV.COM

Saju Kannampally  ,  2019-06-21 09:19:12pmm സാജൻ പടിക്കമാലിൽ

 

ലണ്ടൻ ക്‌നാനായ ചാപ്ലയൻസിയിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഇന്ന് 
ലണ്ടൻ : ലണ്ടൻ സെൻറ് ജോസഫ് ക്‌നാനായ ചാപ്ലയൻസിയിൽ കുട്ടികളുടെ പ്രഥമ ആദ്യകുർബാന സ്വീകരണം ഇന്ന് നടക്കും. അഭി : മാർ കുര്യൻ വയലുങ്കൽ പ്രധാന കാർമ്മികനായിരിക്കും. 6 കുട്ടികളാണ് ഇന്ന് ഈശോയെ സ്വീകരിക്കുന്നത്. 

ലണ്ടൻ ക്‌നാനായ ചാപ്ലയൻസിയിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഇന്ന് 

ലണ്ടൻ : ലണ്ടൻ സെൻറ് ജോസഫ് ക്‌നാനായ ചാപ്ലയൻസിയിൽ കുട്ടികളുടെ പ്രഥമ ആദ്യകുർബാന സ്വീകരണം ഇന്ന് നടക്കും. അഭി : മാർ കുര്യൻ വയലുങ്കൽ പ്രധാന കാർമ്മികനായിരിക്കും. 6 കുട്ടികളാണ് ഇന്ന് ഈശോയെ സ്വീകരിക്കുന്നത്.  ഉച്ചകഴുഞ്ഞു രണ്ടു മണിക്ക് അഭി : കുര്യൻ വയലുങ്കൽ പിതാവിന് സ്വീകരണവും , ആദ്യകുർബാന ശുശ്രുഷയും ആരംഭിക്കും, വിശുദ്ധ കുര്ബാനക്കും കുർബാന സ്വീകരണത്തിനും ശേഷം സ്‌നേഹവിരുന്നും , വിവിത കലാപരിപാടികളും അരങ്ങേറും 

 






Latest

Copyrights@2016.