europe

യുകെകെസിഎ കണ്‍വന്‍ഷന് ആദ്യമായി മെനോറ തെളിയും. നാട്ടില്‍നിന്നും അനേകം കലാകാരന്മാര്‍, ക്‌നായിത്തോമയാകാന്‍ ആറാം തവണയും ഡെര്‍ബിക്ക്.

Tiju Kannampally  ,  2019-06-22 01:04:18amm

കുടിയേറ്റക്കാരുടെ ആദ്യ തലമുറയിൽപ്പെട്ടവർ കഴിഞ്ഞ 17 വർഷമായി ലോകത്തിന് വിസ്മയം തീർക്കുന്ന മഹാ സംഗമം കയ്യെത്തും ദൂരത്ത്. പാരമ്പര്യങ്ങളെ നെഞ്ചോട് ചേർക്കുന്ന ക്നാനായക്കാരുടെ വാർഷിക കൺവെൻഷൻ ആവേശതിരതള്ളൽ യൂണിറ്റുകളിൽ മുഴങ്ങിക്കേൾക്കാം. ആൾക്കൂട്ടത്തിൽ ഒരാളെങ്കിലും ആകാൻ മോഹിച്ചു ആയിരങ്ങൾ ഒഴുകിയെത്തി അലകടൽ തീർക്കുന്ന യുകെകെസിഎ കൺവെൻഷൻ ലോകമെമ്പാടുമുള്ള ക്നാനായക്കാർ ഏറെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ഇതാദ്യമായി ജൂൺ 29ന് ബർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെൻറ്ററിൽ മെനോറ തെളിച്ചുകൊണ്ട് കൺവെൻഷൻ ഉദ്ഘാടനം നടക്കപ്പെടും. കൂടാതെ കൺവെൻഷന് പൊലിമ്മ വർദ്ധിപ്പിക്കുവാൻ നാട്ടിൽ നിന്നും ഒരുപറ്റം കലാകാരന്മാരുടെ മെഗാഷോ. യുകെകെസിഎക്ക് മാത്രമാണ് മെഗാഷോ.
യു കെ കെ സി യുടെ സെൻട്രൽ കമ്മിറ്റി, നാഷണൽ കൗൺസിൽ, ബിഷപ്പുമാർ, വൈദികർ, നാട്ടിൽ നിന്നും മറ്റ് ഇതര രാജ്യങ്ങളിൽ നിന്നും ഉള്ള പ്രതിനിധികൾ, സർവ്വോപരി യുകെയിലെ ക്നാനായ സമൂഹതെയും സാക്ഷിനിർത്തി പ്രസിഡൻറ് ശ്രീ തോമസ് ജോസഫ് തൊണ്ണമാവുങ്കൽ കൃത്യം 9 15ന് പതാക ഉയർത്തുന്നതോടെ പതിനെട്ടാമത് കൺവെൻഷന് തുടക്കമാകും. തുടർന്ന് 9- 45 ന് കോട്ടയം അതിരൂപത അദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, Apostolic nuncio Arch Bishop മാർ കുര്യൻ മാത്യു വയലുങ്കൽ, സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സാംബിക്കൽ എന്നിവരുടെ മുഖ്യകാർമികത്വത്തിലും 20ഓളം വൈദികരുടെ സഹകാർമികത്വത്തിലും പൊന്തിഫിക്കൽ ദിവ്യബലി ആണ് നടക്കുന്നത്. കോച്ചുകളിൽ എത്തുന്നവരുടെ സൗകര്യത്തിനായി കൃത്യസമയത്ത് പരിപാടികൾ അവസാനിപ്പിക്കുവാൻ ടൈം മാനേജ്മെൻറ് കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കും. ദിവ്യബലിക്കുശേഷം നടക്കുന്ന കുടുംബസംഗമം മുൻകാലങ്ങളിൽ ലെതുപോലെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന തങ്ങളുടെ ബന്ധുക്കളെയും നാട്ടുകാരെയും സഹപാഠികളെയും കണ്ടുമുട്ടാനും പരിജയം പുതുക്കുവാനും ഉള്ള സുവർണ്ണ അവസരം ആകും. ഉച്ചഭക്ഷണത്തിനുശേഷം കൃത്യം 1.30 ന് മുഴുവൻ നാഷണൽ കൗൺസിൽ അംഗങ്ങളും, സെൻട്രൽ കമ്മിറ്റിയും കൂടി ഒരു ഘോഷയാത്രയായി വിശിഷ്ടാതിഥികളെ വേദിയിലേകാനയിക്കും. തുടർന്ന് കൺവെൻഷന് മുഖ്യ ആകർഷണങ്ങളിൽ ഒന്നായ സ്വാഗതനിർത്തം അരങ്ങേറും. കലാഭവൻ നൈസ് ഒരുക്കുന്ന നൂറോളം യുവ പ്രതിഭകളെയും കൊണ്ട് വർണവിസ്മയം തീർക്കും. സിരകളിൽ പടർന്നു കയറിയ രൗദ്ര താള്ള ലഹരിയിൽ സ്വയം മറന്ന് അവർ ഇളകിയാടുബോൾ ആസ്വാദനത്തിൻറെ ഉത്തംഗസുഖത്തിലേക്ക് ക്നാനായക്കാരെ കൈപിടിച്ചു കയറ്റുവാൻ നൈസിന് സാധിക്കും എന്ന് സെൻട്രൽ കമ്മിറ്റിക്ക് നന്നായി അറിയാം.
തുടർന്ന് കെ സി സി പ്രസിഡൻറ് മുൻ എംഎൽഎയുമായ ശ്രീ സ്റ്റീഫൻ ജോർജ്, കെസിസിഎൻഎ (USA) യുടെ പ്രസിഡൻറ് ശ്രീ അലക്സ് മഠത്തിൽതാഴെ എന്നിവർ ഉൾപ്പെടെ നാട്ടിൽ നിന്നും വിദേശത്തു നിന്നും ഉള്ള നിരവധി സംഘടനകളുടെ ഭാരവാഹികളും അഭിവന്ദ്യ പിതാക്കന്മാരും പങ്കെടുക്കുന്ന പ്രൗഡോജ്വലമായ പൊതുയോഗത്തിന് യുകെകെസിഎ പ്രസിഡൻറ് ശ്രീ തോമസ് ജോസഫ് അധ്യക്ഷപദം അലങ്കരിക്കും. തുടർന്ന് കൺവെൻഷനിൽ *കലാസദ്യ * എന്ന് പേരിട്ടിരിക്കുന്ന പരിപാടികൾ കൾച്ചറൽ കമ്മിറ്റി അവതരിപ്പിക്കും. ഇക്കഴിഞ്ഞ നാഷണൽ ലെവൽ നടത്തിയ കലാമേളയിൽ ഏറ്റവും കൂടുതൽ പോയിൻറ് കൾ കരസ്ഥമാക്കി ഒന്നാം സ്ഥാനവും ലഭിച്ച 5 പരിപാടികൾ ഇടവെട്ട് അവതരിപ്പിക്കും. തുടർന്ന് മൂന്നരമണിക്കൂർ നീളുന്ന സംഗീത ഹാസ്യ പരിപാടികൾക്ക് ഇതാദ്യമായി യുകെകെസിഎ കൺവെൻഷൻ വേദിയാകും. ഹാസ്യസംഗീതവിഹായസ്സിലെ മുടിചൂടാമന്നൻമാരായ കോട്ടയം നസീർ, നോബി, ഫ്രാങ്കോ, രഞ്ജിനി ജോസ്, അനൂപ് പാലാ എന്നിവരുടെ നേതൃത്വത്തിലാണ് മെഗാഷോ അരങ്ങിൽ കളം നിറഞ്ഞാടുന്നത്. ഇവരോടൊപ്പം ukkcyl-ഉം കൂടി വരുമ്പോൾ അതൊരു ആഘോഷമായിമാറും.
നേരത്തെ സൂചിപ്പിച്ച പ്രകാരം ആവശ്യത്തിന് സൗജന്യ കാർപാർക്‌ ഒരുക്കിയിട്ടുണ്ട്. ബസ്സിൽ വരുന്നവർ വഴിക്ക് വെച്ച് തന്നെ രജിസ്ട്രേഷൻ കമ്മറ്റി വിജിയെ(Viji mob:07960486712) കോൺടാക്ട് ചെയ്തു വിവരങ്ങൾ ധരിപ്പിച്ചാൽ നിങ്ങൾ എത്തുമ്പോൾ തന്നെ കൃത്യമായി നിങ്ങൾക്ക് വേണ്ട വെസ്റ്റ് ബാൻഡുകൾ ഒരുക്കി വയ്ക്കുവാൻ കഴിയും. ഇതുമൂലം സമയം ലഭിക്കുവാനും തിരക്ക് ഒഴിവാക്കാനും സാധിക്കും.
2008 മുതൽ യുകെകെസിഎ വെൽക്കം ഡാൻസ് എപ്പോഴൊക്കെ ക്നായി തോമാ ആയി വേഷം കെട്ടേണ്ടി വന്നിട്ടുണ്ടോ അപ്പോഴൊക്കെ തിരക്കി എത്തുന്നത് ഡെർബി യൂണിറ്റിലാണ്. ഒരു ചരിത്ര നിയോഗം പോലെ ഇത് ആറാം തവണയാണ് .
ഇനി ഈ കൺവെൻഷൻ വിജയത്തിന് അഹോരാത്രം പരിശ്രമിക്കുന്ന വിവിധ കമ്മിറ്റികളെ പരിചയപ്പെടാം. 
1. കൺവെൻഷൻ ചെയർമാൻ - തോമസ് ജോസഫ്. 
2. പബ്ലിക് മീറ്റിംഗ് കമ്മറ്റിയെ നയിക്കുന്നത് - സാജു ലൂക്കോസ്. 
3. രജിസ്ട്രേഷൻ കമ്മിറ്റിയെ നയിക്കുന്നത് -വിജി ജോസഫ് .
4. വെൽക്കം ഡാൻസ്, മെഗാഷോ കമ്മറ്റിയെ നയിക്കുന്നത് - വിപിൻ പണ്ടാരശ്ശേരിയിൽ 
5. കൾച്ചറൽ കമ്മിറ്റിയെ നയിക്കുന്നത് -സണ്ണി ജോസഫ്. 
6. ലിറ്റർജി കമ്മിറ്റിയെ നയിക്കുന്നത് - ജെറി ജെയിംസ് . 
7. ടൈം മാനേജ്മെൻറ് കമ്മിറ്റിയെ നയിക്കുന്നത് - ബിജു മഴക്കുഴി. 
8. റിസപ്ഷൻ കമ്മിറ്റിയെ നയിക്കുന്നത് ജോഷി നെടുന്തുരുത്തി.
പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ വിവിധ വിഭവങ്ങളുമായി ഭക്ഷണശാലകളുടെ നിരവധി കൗണ്ടറുകൾ രാവിലെ 9 മണി മുതൽ തുറന്നു പ്രവർത്തിക്കുന്നതാണ് . അതോടൊപ്പം കുട്ടികൾക്കായി ഐസ്ക്രീം സ്റ്റാളുകളും പ്രവർത്തിക്കും. 
കൃത്യം എട്ടുമണിയോടെ ഈ വർഷത്തെ മാമാങ്കത്തിന് തിരശീല വീഴും എന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
വിശ്വാസവും പാരമ്പര്യവും കൈമുതലാക്കി പ്രതിസന്ധികളിൽ പതറാതെ ക്നാനായക്കാർ എന്ന ആപ്തവാക്യം അലയടിക്കുന്ന പതിനെട്ടാമത് കൺവെൻഷൻ ചരിത്രത്തിലെ ഏറ്റവും മികച്ച കൺവെൻഷനുകളിലൊന്നാകുവാനുള്ള അക്ഷീണ പരിശ്രമങ്ങളിലാണ് ഇപ്പോഴത്തെ സെൻട്രൽ കമ്മിറ്റി. നിങ്ങളുടെ മനസ്സിൻറെ മണിച്ചെപ്പ് നകത്ത് വച്ച് ഓർമ്മിക്കുവാനും, ഓർത്തോർത്തയവിറക്കുവാനും എന്തെങ്കിലു മായേ നിങ്ങൾ പടിയിറങ്ങുന്ന എന്ന് സെൻട്രൽ കമ്മിറ്റിക്ക് ഉറപ്പുണ്ട്.കുടിയേറ്റക്കാരുടെ ആദ്യ തലമുറയിൽപ്പെട്ടവർ കഴിഞ്ഞ 17 വർഷമായി ലോകത്തിന് വിസ്മയം തീർക്കുന്ന മഹാ സംഗമം കയ്യെത്തും ദൂരത്ത്. പാരമ്പര്യങ്ങളെ നെഞ്ചോട് ചേർക്കുന്ന ക്നാനായക്കാരുടെ വാർഷിക കൺവെൻഷൻ ആവേശതിരതള്ളൽ യൂണിറ്റുകളിൽ മുഴങ്ങിക്കേൾക്കാം. ആൾക്കൂട്ടത്തിൽ ഒരാളെങ്കിലും ആകാൻ മോഹിച്ചു ആയിരങ്ങൾ ഒഴുകിയെത്തി അലകടൽ തീർക്കുന്ന യുകെകെസിഎ കൺവെൻഷൻ ലോകമെമ്പാടുമുള്ള ക്നാനായക്കാർ ഏറെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ഇതാദ്യമായി ജൂൺ 29ന് ബർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെൻറ്ററിൽ മെനോറ തെളിച്ചുകൊണ്ട് കൺവെൻഷൻ ഉദ്ഘാടനം നടക്കപ്പെടും. കൂടാതെ കൺവെൻഷന് പൊലിമ്മ വർദ്ധിപ്പിക്കുവാൻ നാട്ടിൽ നിന്നും ഒരുപറ്റം കലാകാരന്മാരുടെ മെഗാഷോ. യുകെകെസിഎക്ക് മാത്രമാണ് മെഗാഷോ.
യു കെ കെ സി യുടെ സെൻട്രൽ കമ്മിറ്റി, നാഷണൽ കൗൺസിൽ, ബിഷപ്പുമാർ, വൈദികർ, നാട്ടിൽ നിന്നും മറ്റ് ഇതര രാജ്യങ്ങളിൽ നിന്നും ഉള്ള പ്രതിനിധികൾ, സർവ്വോപരി യുകെയിലെ ക്നാനായ സമൂഹതെയും സാക്ഷിനിർത്തി പ്രസിഡൻറ് ശ്രീ തോമസ് ജോസഫ് തൊണ്ണമാവുങ്കൽ കൃത്യം 9 15ന് പതാക ഉയർത്തുന്നതോടെ പതിനെട്ടാമത് കൺവെൻഷന് തുടക്കമാകും. തുടർന്ന് 9- 45 ന് കോട്ടയം അതിരൂപത അദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, Apostolic nuncio Arch Bishop മാർ കുര്യൻ മാത്യു വയലുങ്കൽ, സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സാംബിക്കൽ എന്നിവരുടെ മുഖ്യകാർമികത്വത്തിലും 20ഓളം വൈദികരുടെ സഹകാർമികത്വത്തിലും പൊന്തിഫിക്കൽ ദിവ്യബലി ആണ് നടക്കുന്നത്. കോച്ചുകളിൽ എത്തുന്നവരുടെ സൗകര്യത്തിനായി കൃത്യസമയത്ത് പരിപാടികൾ അവസാനിപ്പിക്കുവാൻ ടൈം മാനേജ്മെൻറ് കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കും. ദിവ്യബലിക്കുശേഷം നടക്കുന്ന കുടുംബസംഗമം മുൻകാലങ്ങളിൽ ലെതുപോലെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന തങ്ങളുടെ ബന്ധുക്കളെയും നാട്ടുകാരെയും സഹപാഠികളെയും കണ്ടുമുട്ടാനും പരിജയം പുതുക്കുവാനും ഉള്ള സുവർണ്ണ അവസരം ആകും. ഉച്ചഭക്ഷണത്തിനുശേഷം കൃത്യം 1.30 ന് മുഴുവൻ നാഷണൽ കൗൺസിൽ അംഗങ്ങളും, സെൻട്രൽ കമ്മിറ്റിയും കൂടി ഒരു ഘോഷയാത്രയായി വിശിഷ്ടാതിഥികളെ വേദിയിലേകാനയിക്കും. തുടർന്ന് കൺവെൻഷന് മുഖ്യ ആകർഷണങ്ങളിൽ ഒന്നായ സ്വാഗതനിർത്തം അരങ്ങേറും. കലാഭവൻ നൈസ് ഒരുക്കുന്ന നൂറോളം യുവ പ്രതിഭകളെയും കൊണ്ട് വർണവിസ്മയം തീർക്കും. സിരകളിൽ പടർന്നു കയറിയ രൗദ്ര താള്ള ലഹരിയിൽ സ്വയം മറന്ന് അവർ ഇളകിയാടുബോൾ ആസ്വാദനത്തിൻറെ ഉത്തംഗസുഖത്തിലേക്ക് ക്നാനായക്കാരെ കൈപിടിച്ചു കയറ്റുവാൻ നൈസിന് സാധിക്കും എന്ന് സെൻട്രൽ കമ്മിറ്റിക്ക് നന്നായി അറിയാം.
തുടർന്ന് കെ സി സി പ്രസിഡൻറ് മുൻ എംഎൽഎയുമായ ശ്രീ സ്റ്റീഫൻ ജോർജ്, കെസിസിഎൻഎ (USA) യുടെ പ്രസിഡൻറ് ശ്രീ അലക്സ് മഠത്തിൽതാഴെ എന്നിവർ ഉൾപ്പെടെ നാട്ടിൽ നിന്നും വിദേശത്തു നിന്നും ഉള്ള നിരവധി സംഘടനകളുടെ ഭാരവാഹികളും അഭിവന്ദ്യ പിതാക്കന്മാരും പങ്കെടുക്കുന്ന പ്രൗഡോജ്വലമായ പൊതുയോഗത്തിന് യുകെകെസിഎ പ്രസിഡൻറ് ശ്രീ തോമസ് ജോസഫ് അധ്യക്ഷപദം അലങ്കരിക്കും. തുടർന്ന് കൺവെൻഷനിൽ *കലാസദ്യ * എന്ന് പേരിട്ടിരിക്കുന്ന പരിപാടികൾ കൾച്ചറൽ കമ്മിറ്റി അവതരിപ്പിക്കും. ഇക്കഴിഞ്ഞ നാഷണൽ ലെവൽ നടത്തിയ കലാമേളയിൽ ഏറ്റവും കൂടുതൽ പോയിൻറ് കൾ കരസ്ഥമാക്കി ഒന്നാം സ്ഥാനവും ലഭിച്ച 5 പരിപാടികൾ ഇടവെട്ട് അവതരിപ്പിക്കും. തുടർന്ന് മൂന്നരമണിക്കൂർ നീളുന്ന സംഗീത ഹാസ്യ പരിപാടികൾക്ക് ഇതാദ്യമായി യുകെകെസിഎ കൺവെൻഷൻ വേദിയാകും. ഹാസ്യസംഗീതവിഹായസ്സിലെ മുടിചൂടാമന്നൻമാരായ കോട്ടയം നസീർ, നോബി, ഫ്രാങ്കോ, രഞ്ജിനി ജോസ്, അനൂപ് പാലാ എന്നിവരുടെ നേതൃത്വത്തിലാണ് മെഗാഷോ അരങ്ങിൽ കളം നിറഞ്ഞാടുന്നത്. ഇവരോടൊപ്പം ukkcyl-ഉം കൂടി വരുമ്പോൾ അതൊരു ആഘോഷമായിമാറും.
നേരത്തെ സൂചിപ്പിച്ച പ്രകാരം ആവശ്യത്തിന് സൗജന്യ കാർപാർക്‌ ഒരുക്കിയിട്ടുണ്ട്. ബസ്സിൽ വരുന്നവർ വഴിക്ക് വെച്ച് തന്നെ രജിസ്ട്രേഷൻ കമ്മറ്റി വിജിയെ(Viji mob:07960486712) കോൺടാക്ട് ചെയ്തു വിവരങ്ങൾ ധരിപ്പിച്ചാൽ നിങ്ങൾ എത്തുമ്പോൾ തന്നെ കൃത്യമായി നിങ്ങൾക്ക് വേണ്ട വെസ്റ്റ് ബാൻഡുകൾ ഒരുക്കി വയ്ക്കുവാൻ കഴിയും. ഇതുമൂലം സമയം ലഭിക്കുവാനും തിരക്ക് ഒഴിവാക്കാനും സാധിക്കും.
2008 മുതൽ യുകെകെസിഎ വെൽക്കം ഡാൻസ് എപ്പോഴൊക്കെ ക്നായി തോമാ ആയി വേഷം കെട്ടേണ്ടി വന്നിട്ടുണ്ടോ അപ്പോഴൊക്കെ തിരക്കി എത്തുന്നത് ഡെർബി യൂണിറ്റിലാണ്. ഒരു ചരിത്ര നിയോഗം പോലെ ഇത് ആറാം തവണയാണ് .
ഇനി ഈ കൺവെൻഷൻ വിജയത്തിന് അഹോരാത്രം പരിശ്രമിക്കുന്ന വിവിധ കമ്മിറ്റികളെ പരിചയപ്പെടാം. 
1. കൺവെൻഷൻ ചെയർമാൻ - തോമസ് ജോസഫ്. 
2. പബ്ലിക് മീറ്റിംഗ് കമ്മറ്റിയെ നയിക്കുന്നത് - സാജു ലൂക്കോസ്. 
3. രജിസ്ട്രേഷൻ കമ്മിറ്റിയെ നയിക്കുന്നത് -വിജി ജോസഫ് .
4. വെൽക്കം ഡാൻസ്, മെഗാഷോ കമ്മറ്റിയെ നയിക്കുന്നത് - വിപിൻ പണ്ടാരശ്ശേരിയിൽ 
5. കൾച്ചറൽ കമ്മിറ്റിയെ നയിക്കുന്നത് -സണ്ണി ജോസഫ്. 
6. ലിറ്റർജി കമ്മിറ്റിയെ നയിക്കുന്നത് - ജെറി ജെയിംസ് . 
7. ടൈം മാനേജ്മെൻറ് കമ്മിറ്റിയെ നയിക്കുന്നത് - ബിജു മഴക്കുഴി. 
8. റിസപ്ഷൻ കമ്മിറ്റിയെ നയിക്കുന്നത് ജോഷി നെടുന്തുരുത്തി.
പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ വിവിധ വിഭവങ്ങളുമായി ഭക്ഷണശാലകളുടെ നിരവധി കൗണ്ടറുകൾ രാവിലെ 9 മണി മുതൽ തുറന്നു പ്രവർത്തിക്കുന്നതാണ് . അതോടൊപ്പം കുട്ടികൾക്കായി ഐസ്ക്രീം സ്റ്റാളുകളും പ്രവർത്തിക്കും. 
കൃത്യം എട്ടുമണിയോടെ ഈ വർഷത്തെ മാമാങ്കത്തിന് തിരശീല വീഴും എന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
വിശ്വാസവും പാരമ്പര്യവും കൈമുതലാക്കി പ്രതിസന്ധികളിൽ പതറാതെ ക്നാനായക്കാർ എന്ന ആപ്തവാക്യം അലയടിക്കുന്ന പതിനെട്ടാമത് കൺവെൻഷൻ ചരിത്രത്തിലെ ഏറ്റവും മികച്ച കൺവെൻഷനുകളിലൊന്നാകുവാനുള്ള അക്ഷീണ പരിശ്രമങ്ങളിലാണ് ഇപ്പോഴത്തെ സെൻട്രൽ കമ്മിറ്റി. നിങ്ങളുടെ മനസ്സിൻറെ മണിച്ചെപ്പ് നകത്ത് വച്ച് ഓർമ്മിക്കുവാനും, ഓർത്തോർത്തയവിറക്കുവാനും എന്തെങ്കിലു മായേ നിങ്ങൾ പടിയിറങ്ങുന്ന എന്ന് സെൻട്രൽ കമ്മിറ്റിക്ക് ഉറപ്പുണ്ട്.

ബർമിംഗ്ഹാം : കുടിയേറ്റക്കാരുടെ ആദ്യ തലമുറയിൽപ്പെട്ടവർ കഴിഞ്ഞ 17 വർഷമായി ലോകത്തിന് വിസ്മയം തീർക്കുന്ന മഹാ സംഗമം കയ്യെത്തും ദൂരത്ത്. പാരമ്പര്യങ്ങളെ നെഞ്ചോട് ചേർക്കുന്ന ക്നാനായക്കാരുടെ വാർഷിക കൺവെൻഷൻ ആവേശതിരതള്ളൽ യൂണിറ്റുകളിൽ മുഴങ്ങിക്കേൾക്കാം. ആൾക്കൂട്ടത്തിൽ ഒരാളെങ്കിലും ആകാൻ മോഹിച്ചു ആയിരങ്ങൾ ഒഴുകിയെത്തി അലകടൽ തീർക്കുന്ന യുകെകെസിഎ കൺവെൻഷൻ ലോകമെമ്പാടുമുള്ള ക്നാനായക്കാർ ഏറെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ഇതാദ്യമായി ജൂൺ 29ന് ബർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെൻറ്ററിൽ മെനോറ തെളിച്ചുകൊണ്ട് കൺവെൻഷൻ ഉദ്ഘാടനം നടക്കപ്പെടും. കൂടാതെ കൺവെൻഷന് പൊലിമ്മ വർദ്ധിപ്പിക്കുവാൻ നാട്ടിൽ നിന്നും ഒരുപറ്റം കലാകാരന്മാരുടെ മെഗാഷോ. 

യുകെകെസിഎ യുടെ സെൻട്രൽ കമ്മിറ്റി, നാഷണൽ കൗൺസിൽ, ബിഷപ്പുമാർ, വൈദികർ, നാട്ടിൽ നിന്നും മറ്റ് ഇതര രാജ്യങ്ങളിൽ നിന്നും ഉള്ള പ്രതിനിധികൾ, സർവ്വോപരി യുകെയിലെ ക്നാനായ സമൂഹതെയും സാക്ഷിനിർത്തി പ്രസിഡൻറ് ശ്രീ തോമസ് ജോസഫ് തൊണ്ണമാവുങ്കൽ കൃത്യം 9:15ന് പതാക ഉയർത്തുന്നതോടെ പതിനെട്ടാമത് കൺവെൻഷന് തുടക്കമാകും. തുടർന്ന് 9:45 ന് കോട്ടയം അതിരൂപത അദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, Apostolic nuncio Arch Bishop മാർ കുര്യൻ മാത്യു വയലുങ്കൽ, സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സാംബിക്കൽ എന്നിവരുടെ മുഖ്യകാർമികത്വത്തിലും 20 ഓളം വൈദികരുടെ സഹകാർമികത്വത്തിലും പൊന്തിഫിക്കൽ ദിവ്യബലി ആണ് നടക്കുന്നത്. കോച്ചുകളിൽ എത്തുന്നവരുടെ സൗകര്യത്തിനായി കൃത്യസമയത്ത് പരിപാടികൾ അവസാനിപ്പിക്കുവാൻ ടൈം മാനേജ്മെൻറ് കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കും. ദിവ്യബലിക്കുശേഷം നടക്കുന്ന കുടുംബസംഗമം മുൻകാലങ്ങളിൽ ലെതുപോലെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന തങ്ങളുടെ ബന്ധുക്കളെയും നാട്ടുകാരെയും സഹപാഠികളെയും കണ്ടുമുട്ടാനും പരിജയം പുതുക്കുവാനും ഉള്ള സുവർണ്ണ അവസരം ആകും. ഉച്ചഭക്ഷണത്തിനുശേഷം കൃത്യം 1:30 ന് മുഴുവൻ നാഷണൽ കൗൺസിൽ അംഗങ്ങളും, സെൻട്രൽ കമ്മിറ്റിയും കൂടി ഒരു ഘോഷയാത്രയായി വിശിഷ്ടാതിഥികളെ വേദിയിലേകാനയിക്കും. തുടർന്ന് കൺവെൻഷന് മുഖ്യ ആകർഷണങ്ങളിൽ ഒന്നായ സ്വാഗതനിർത്തം അരങ്ങേറും. കലാഭവൻ നൈസ് ഒരുക്കുന്ന നൂറോളം യുവ പ്രതിഭകളെയും കൊണ്ട് വർണവിസ്മയം തീർക്കും. സിരകളിൽ പടർന്നു കയറിയ രൗദ്ര താള്ള ലഹരിയിൽ സ്വയം മറന്ന് അവർ ഇളകിയാടുബോൾ ആസ്വാദനത്തിൻറെ ഉത്തംഗസുഖത്തിലേക്ക് ക്നാനായക്കാരെ കൈപിടിച്ചു കയറ്റുവാൻ നൈസിന് സാധിക്കും എന്ന് സെൻട്രൽ കമ്മിറ്റിക്ക് നന്നായി അറിയാം. തുടർന്ന് കെ സി സി പ്രസിഡൻറ് മുൻ എംഎൽഎയുമായ ശ്രീ സ്റ്റീഫൻ ജോർജ്, കെസിസിഎൻഎ (USA) യുടെ പ്രസിഡൻറ് ശ്രീ അലക്സ് മഠത്തിൽതാഴെ എന്നിവർ ഉൾപ്പെടെ നാട്ടിൽ നിന്നും വിദേശത്തു നിന്നും ഉള്ള നിരവധി സംഘടനകളുടെ ഭാരവാഹികളും അഭിവന്ദ്യ പിതാക്കന്മാരും പങ്കെടുക്കുന്ന പ്രൗഡോജ്വലമായ പൊതുയോഗത്തിന് യുകെകെസിഎ പ്രസിഡൻറ് ശ്രീ തോമസ് ജോസഫ് അധ്യക്ഷപദം അലങ്കരിക്കും. തുടർന്ന് കൺവെൻഷനിൽ *കലാസദ്യ * എന്ന് പേരിട്ടിരിക്കുന്ന പരിപാടികൾ കൾച്ചറൽ കമ്മിറ്റി അവതരിപ്പിക്കും. ഇക്കഴിഞ്ഞ നാഷണൽ ലെവൽ നടത്തിയ കലാമേളയിൽ ഏറ്റവും കൂടുതൽ പോയിൻറ് കൾ കരസ്ഥമാക്കി ഒന്നാം സ്ഥാനവും ലഭിച്ച 5 പരിപാടികൾ ഇടവെട്ട് അവതരിപ്പിക്കും. തുടർന്ന് മൂന്നരമണിക്കൂർ നീളുന്ന സംഗീത ഹാസ്യ പരിപാടികൾക്ക് ഇതാദ്യമായി യുകെകെസിഎ കൺവെൻഷൻ വേദിയാകും. ഹാസ്യസംഗീതവിഹായസ്സിലെ മുടിചൂടാമന്നൻമാരായ കോട്ടയം നസീർ, നോബി, ഫ്രാങ്കോ, രഞ്ജിനി ജോസ്, അനൂപ് പാലാ എന്നിവരുടെ നേതൃത്വത്തിലാണ് മെഗാഷോ അരങ്ങിൽ കളം നിറഞ്ഞാടുന്നത്. ഇവരോടൊപ്പം ukkcyl-ഉം കൂടി വരുമ്പോൾ അതൊരു ആഘോഷമായിമാറും.

നേരത്തെ സൂചിപ്പിച്ച പ്രകാരം ആവശ്യത്തിന് സൗജന്യ കാർപാർക്‌ ഒരുക്കിയിട്ടുണ്ട്. ബസ്സിൽ വരുന്നവർ വഴിക്ക് വെച്ച് തന്നെ രജിസ്ട്രേഷൻ കമ്മറ്റി വിജിയെ(Viji mob:07960486712) കോൺടാക്ട് ചെയ്തു വിവരങ്ങൾ ധരിപ്പിച്ചാൽ നിങ്ങൾ എത്തുമ്പോൾ തന്നെ കൃത്യമായി നിങ്ങൾക്ക് വേണ്ട വെസ്റ്റ് ബാൻഡുകൾ ഒരുക്കി വയ്ക്കുവാൻ കഴിയും. ഇതുമൂലം സമയം ലഭിക്കുവാനും തിരക്ക് ഒഴിവാക്കാനും സാധിക്കും. 2008 മുതൽ യുകെകെസിഎ വെൽക്കം ഡാൻസ് എപ്പോഴൊക്കെ ക്നായി തോമാ ആയി വേഷം കെട്ടേണ്ടി വന്നിട്ടുണ്ടോ അപ്പോഴൊക്കെ തിരക്കി എത്തുന്നത് ഡെർബി യൂണിറ്റിലാണ്. ഒരു ചരിത്ര നിയോഗം പോലെ ഇത് ആറാം തവണയാണ് . ഇനി ഈ കൺവെൻഷൻ വിജയത്തിന് അഹോരാത്രം പരിശ്രമിക്കുന്ന വിവിധ കമ്മിറ്റികളെ പരിചയപ്പെടാം. 

1. കൺവെൻഷൻ ചെയർമാൻ - തോമസ് ജോസഫ്. 

2. പബ്ലിക് മീറ്റിംഗ് കമ്മറ്റിയെ നയിക്കുന്നത് - സാജു ലൂക്കോസ്. 

3. രജിസ്ട്രേഷൻ കമ്മിറ്റിയെ നയിക്കുന്നത് -വിജി ജോസഫ് .

4. വെൽക്കം ഡാൻസ്, മെഗാഷോ കമ്മറ്റിയെ നയിക്കുന്നത് - വിപിൻ പണ്ടാരശ്ശേരിയിൽ 

5. കൾച്ചറൽ കമ്മിറ്റിയെ നയിക്കുന്നത് -സണ്ണി ജോസഫ്. 

6. ലിറ്റർജി കമ്മിറ്റിയെ നയിക്കുന്നത് - ജെറി ജെയിംസ് . 

7. ടൈം മാനേജ്മെൻറ് കമ്മിറ്റിയെ നയിക്കുന്നത് - ബിജു മഴക്കുഴി. 

8. റിസപ്ഷൻ കമ്മിറ്റിയെ നയിക്കുന്നത് ജോഷി നെടുന്തുരുത്തി.

പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ വിവിധ വിഭവങ്ങളുമായി ഭക്ഷണശാലകളുടെ നിരവധി കൗണ്ടറുകൾ രാവിലെ 9 മണി മുതൽ തുറന്നു പ്രവർത്തിക്കുന്നതാണ് . അതോടൊപ്പം കുട്ടികൾക്കായി ഐസ്ക്രീം സ്റ്റാളുകളും പ്രവർത്തിക്കും. കൃത്യം എട്ടുമണിയോടെ ഈ വർഷത്തെ മാമാങ്കത്തിന് തിരശീല വീഴും എന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. വിശ്വാസവും പാരമ്പര്യവും കൈമുതലാക്കി പ്രതിസന്ധികളിൽ പതറാതെ ക്നാനായക്കാർ എന്ന ആപ്തവാക്യം അലയടിക്കുന്ന പതിനെട്ടാമത് കൺവെൻഷൻ ചരിത്രത്തിലെ ഏറ്റവും മികച്ച കൺവെൻഷനുകളിലൊന്നാകുവാനുള്ള അക്ഷീണ പരിശ്രമങ്ങളിലാണ് ഇപ്പോഴത്തെ സെൻട്രൽ കമ്മിറ്റി. നിങ്ങളുടെ മനസ്സിൻറെ മണിച്ചെപ്പ്നകത്ത് വച്ച് ഓർമ്മിക്കുവാനും, ഓർത്തോർത്തയവിറക്കുവാനും എന്തെങ്കിലുമായേ നിങ്ങൾ പടിയിറങ്ങു എന്ന് സെൻട്രൽ കമ്മിറ്റിക്ക് ഉറപ്പുണ്ട്.

 Latest

Copyrights@2016.