obituarylive Broadcasting

ന്യൂജേഴ്‌സി:കളപ്പുരക്കല്‍ ആനിയമ്മ ജോസഫ്

Tiju Kannampally  ,  2019-06-26 03:03:37amm

 

ന്യൂജേഴ്‌സി: പാലായില്‍ കളപ്പുരക്കല്‍ പരേതനായ കെ.കെ ജോസഫിന്റെ ഭാര്യ ആനിയമ്മ ജോസഫ് കളപ്പുരക്കല്‍ (86) തൊടുപുഴയില്‍ നിര്യാതയായി.
പരേത തീക്കോയി മുതുകാട്ടില്‍ കുടുബാംഗമാണ്.
മക്കള്‍: ജെയിംസ് ജോസഫ് (ഷാജി) (ന്യൂജേഴ്‌സി), മോളി നെല്ലിക്കുന്നേല്‍ (ന്യൂജേഴ്‌സി), ജോണ്‍ ജോസഫ് (പാലാ),ജോസഫ് കളപ്പുര (സിബിച്ചന്‍) (ന്യൂജേഴ്‌സി), ജൂലി ടോം പുല്‍പ്പറമ്പില്‍ (തൊടുപുഴ).
മരുമക്കള്‍: മേഴ്‌സി ജെയിംസ് , കുര്യന്‍ നെല്ലിക്കുന്നേല്‍, സിനി ജോസഫ്, ലീമ ജോണ്‍, ടോം പുല്‍പ്പറമ്പില്‍.
കൊച്ചു മക്കള്‍: ജോസ്, റ്റോമി, ജോര്‍ജ്, ജോണി, ബെന്‍, മെറിന്‍, ജോണ്‍, അംഗിത, മെറീജ, ജോസ്.
സംസ്‌കാര ശുശ്രൂഷകള്‍ പാലാ സെന്റ് തോമസ് കത്തീണ്ട്രല്‍ ദേവാലയ സെമിത്തേരിയില്‍ നടത്തപ്പെടും

ന്യൂജേഴ്‌സി: പാലായില്‍ കളപ്പുരക്കല്‍ പരേതനായ കെ.കെ ജോസഫിന്റെ ഭാര്യ ആനിയമ്മ ജോസഫ് കളപ്പുരക്കല്‍ (86) തൊടുപുഴയില്‍ നിര്യാതയായി.പരേത തീക്കോയി മുതുകാട്ടില്‍ കുടുബാംഗമാണ്. മക്കള്‍: ജെയിംസ് ജോസഫ് (ഷാജി) (ന്യൂജേഴ്‌സി), മോളി നെല്ലിക്കുന്നേല്‍ (ന്യൂജേഴ്‌സി), ജോണ്‍ ജോസഫ് (പാലാ),ജോസഫ് കളപ്പുര (സിബിച്ചന്‍) (ന്യൂജേഴ്‌സി), ജൂലി ടോം പുല്‍പ്പറമ്പില്‍ (തൊടുപുഴ).മരുമക്കള്‍: മേഴ്‌സി ജെയിംസ് , കുര്യന്‍ നെല്ലിക്കുന്നേല്‍, സിനി ജോസഫ്, ലീമ ജോണ്‍, ടോം പുല്‍പ്പറമ്പില്‍. കൊച്ചു മക്കള്‍: ജോസ്, റ്റോമി, ജോര്‍ജ്, ജോണി, ബെന്‍, മെറിന്‍, ജോണ്‍, അംഗിത, മെറീജ, ജോസ്. സംസ്‌കാര ശുശ്രൂഷകള്‍ പാലാ സെന്റ് തോമസ് കത്തീണ്ട്രല്‍ ദേവാലയ സെമിത്തേരിയില്‍ നടത്തപ്പെടും.

 



Latest

Copyrights@2016.