obituarylive Broadcasting

വാ​ക​ത്താ​നം: കാക്കാംപറമ്പില്‍ വ​ത്സ​മ്മ സ്ക​റി​യാ

Tiju Kannampally  ,  2019-06-26 05:04:16amm

വാ​ക​ത്താ​നം: കാക്കാംപറമ്പില്‍  കെ.​കെ. സ്ക​റി​യാ​ക്കു​ട്ടി​യു​ടെ (ഫി​നാ​ൻ​സ് മാ​നേ​ജ​ർ കേ​ര​ള പ​ബ്ലി​സി​റ്റി ബ്യൂ​റോ കോ​ട്ട​യം) ഭാ​ര്യ വ​ത്സ​മ്മ(54) നി​ര്യാ​ത​യാ​യി. സം​സ്കാ​രം വ്യാഴാഴ്ച (27.06.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക്  വാ​ക​ത്താ​നം പു​തു​ശേ​രി സെ​ന്‍റ് സൈ​മ​ൺ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. പ​രേ​ത ചി​ങ്ങ​വ​നം പു​ലു​തു​രു​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്രി​യ​ൻ (എം​ഒ​എ​ച്ച് കു​വൈ​റ്റ്), സൂ​സ​ൻ (സൗ​ദി). മ​രു​മ​ക്ക​ൾ: ബൈ​ജു ആ​ശാ​രി​മു​റി​യി​ൽ (ഇ​ര​വി​പേ​രൂ​ർ), മേ​ര ക​ട്ട​ത്ത​റ (നീ​ലം​പേ​രൂ​ർ). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

 

വ്യാഴാഴ്ച (27.06.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് കാക്കാംപറമ്പില്‍ 

 

 



Latest

Copyrights@2016.