europe

യു കെ കെ സി എ കൺവെൻഷൻ - മാർ മാത്യു മൂലക്കാട്ടിന് ഉജ്വല സ്വീകരണം

Saju Kannampally  ,  2019-06-26 05:38:35pmm സാജൻ പടിക്കമാലിൽ

യു കെ കെ സി എ കൺവെൻഷൻ - മാർ മാത്യു മൂലക്കാട്ടിന് ഉജ്വല സ്വീകരണം 
മാഞ്ചസ്റ്റർ : ശനിയാഴ്ച്ച നടക്കുന്ന യു കെ കെ സി എ കൺവെൻഷനിൽ   വിശിഷ്ടാതിഥികൾ  എത്തിത്തുടങ്ങി. ഇന്ന് ആഗോള ക്നാനായ സമൂഹത്തിന്റെ ആത്മീയ ആചാര്യൻ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് എത്തിച്ചേർന്നു. മാഞ്ചസ്റ്റർ എയർ പോർട്ടിൽ എത്തിച്ചേർന്ന പിതാവിന് യു കെ കെ സി എ ഭാരവാഹികളായ പ്രസിഡന്റ് തോമസ് തൊണ്ണംമാവുങ്കൽ, ഫാ സജി മലയിൽ പുത്തൻപുര ,  ജനറൽ സെക്രട്ടറി സാജു ലൂക്കോസ് , ട്രഷറർ വിജി ജോസഫ് , വൈസ് പ്രസിഡന്റ് ബിബിൻ പണ്ടാരശ്ശേരിൽ, ജോ സെക്രട്ടറി സണ്ണി രാഗമാലിക, എന്നിവർ ചേർന്ന് സ്വീകരിച്ചു . 

Latest

Copyrights@2016.