europe

യു കെ കെ സി എ കൺവെൻഷനിൽ കെ സി സി പ്രസിഡണ്ട് ശ്രീ സ്റ്റീഫൻ ജോർജിന് ഉജ്വല സ്വീകരണം

Saju Kannampally  ,  2019-06-26 05:47:39pmm സാജൻ പടിക്കമാലിൽ

 

യു കെ കെ സി എ കൺവെൻഷനിൽ കെ സി സി പ്രസിഡണ്ട്  ശ്രീ സ്റ്റീഫൻ ജോർജിന് ഉജ്വല സ്വീകരണം 
 മാഞ്ചസ്റ്റർ : യു കെ കെ സി എ കൺവെൻഷൻ ശനിയാഴ്ച നടക്കനിരിക്കെ കെ സി സി പ്രസിഡണ്ട് ശ്രീ സ്റ്റീഫൻ ജോർജ്ജും മാഞ്ചസ്റ്റർ എയർ പോർട്ടിൽ എത്തിച്ചേർന്നു. സ്റ്റീഫൻ ജോർജിനെ യു കെ കെ സി എ ഭാരവാഹികളായ പ്രസിഡന്റ് തോമസ് തൊണ്ണംമാവുങ്കൽ, ജനറൽ സെക്രട്ടറി സാജു ലൂക്കോസ് , ട്രഷറർ വിജി ജോസഫ് , വൈസ് പ്രസിഡന്റ് ബിബിൻ പണ്ടാരശ്ശേരിൽ, ജോ സെക്രട്ടറി സണ്ണി രാഗമാലിക, ജോ ട്രഷറർ ജെറി ജെയിംസ് , മാഞ്ചസ്റ്റർ യുണിറ്റ് പ്രസിഡന്റ് ജിജി അബ്രഹാം ,എന്നിവർ  ചേർന്ന് സ്വീകരിച്ചു. 

മാഞ്ചസ്റ്റർ : യു കെ കെ സി എ കൺവെൻഷൻ ശനിയാഴ്ച നടക്കനിരിക്കെ കെ സി സി പ്രസിഡണ്ട് ശ്രീ സ്റ്റീഫൻ ജോർജ്ജും മാഞ്ചസ്റ്റർ എയർ പോർട്ടിൽ എത്തിച്ചേർന്നു. സ്റ്റീഫൻ ജോർജിനെ യു കെ കെ സി എ ഭാരവാഹികളായ പ്രസിഡന്റ് തോമസ് തൊണ്ണംമാവുങ്കൽ, ജനറൽ സെക്രട്ടറി സാജു ലൂക്കോസ് , ട്രഷറർ വിജി ജോസഫ് , വൈസ് പ്രസിഡന്റ് ബിബിൻ പണ്ടാരശ്ശേരിൽ, ജോ സെക്രട്ടറി സണ്ണി രാഗമാലിക, ജോ ട്രഷറർ ജെറി ജെയിംസ് , മാഞ്ചസ്റ്റർ യുണിറ്റ് പ്രസിഡന്റ് ജിജി അബ്രഹാം എന്നിവർ  ചേർന്ന് സ്വീകരിച്ചു. 

 



Latest

Copyrights@2016.