oceana

ജൂലൈ 3 ന് മെല്‍ബണ്‍ കത്തീഡ്രല്‍ ഇടവകയിലെ ദുക്‌റാന തിരുനാള്‍.

Tiju Kannampally  ,  2019-06-30 10:05:11pmm

 

മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ മെല്‍ബണ്‍ നോര്‍ത്ത് കത്തീഡ്രല്‍ ഇടവകയിലെ ദുക്‌റാന തിരുനാള്‍ എപ്പിംഗ് സെന്റ് ജോര്‍ജ് കാല്‍ദീയന്‍ കാത്തലിക് ദേവാലയത്തില്‍ ആഘോഷിക്കും. ജൂലൈ മൂന്നിന് (ബുധന്‍) വൈകുന്നേരം 6.30 ന് തുടങ്ങുന്ന തിരുക്കര്‍മങ്ങള്‍ക്കും റാസ കുര്‍ബാനക്കും മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. കത്തീഡ്രല്‍ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, മുന്‍ ചാപ്ലിന്‍ ഫാ. പീറ്റര്‍ കാവുംപുറം എന്നിവര്‍ സഹകാര്‍മികരായിരിക്കും.
ദേവാലയത്തിന്റെ വിലാസം: 1 കൂപ്പര്‍ സ്ട്രീറ്റ്, എപ്പിംഗ്.

മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ മെല്‍ബണ്‍ നോര്‍ത്ത് കത്തീഡ്രല്‍ ഇടവകയിലെ ദുക്‌റാന തിരുനാള്‍ എപ്പിംഗ് സെന്റ് ജോര്‍ജ് കാല്‍ദീയന്‍ കാത്തലിക് ദേവാലയത്തില്‍ ആഘോഷിക്കും. ജൂലൈ മൂന്നിന് (ബുധന്‍) വൈകുന്നേരം 6.30 ന് തുടങ്ങുന്ന തിരുക്കര്‍മങ്ങള്‍ക്കും റാസ കുര്‍ബാനക്കും മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. കത്തീഡ്രല്‍ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, മുന്‍ ചാപ്ലിന്‍ ഫാ. പീറ്റര്‍ കാവുംപുറം എന്നിവര്‍ സഹകാര്‍മികരായിരിക്കും. ദേവാലയത്തിന്റെ വിലാസം: 1 കൂപ്പര്‍ സ്ട്രീറ്റ്, എപ്പിംഗ്.

 



Latest

Copyrights@2016.