oceana

ഓസ്ട്രേലിയയില്‍ നവോദയ വിക്ടോറിയയുടെ വാർഷിക ജനറൽ ബോഡിയോഗവും കുടുംബയോഗവും നടന്നു.

Tiju Kannampally  ,  2019-07-09 04:23:31amm

മെല്‍ബണ്‍ : ഓസ്ട്രേലിയൻ മലയാളികളുടെ സാംസ്കാരികമുഖമായ നവോദയ ഓസ്ട്രേലിയയുടെ വിക്ടോറിയ ഘടകമായ നവോദയ വിക്ടോറിയയുടെ വാർഷിക ജനറൽ ബോഡിയോഗവും കുടുംബയോഗവും സെന്റ്.പാട്രിക് ചർച്ച് ഹാളിൽ നടന്നു. ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി ചർച്ചകളും കലാപരിപാടികളും യോഗത്തിന്റെ ഭാഗമായി നടന്നു.

എബി പൊയ്‌ക്കാട്ടിൽ(സെക്രട്ടറി), സുനു സൈമൺ(പ്രസിഡന്റ്), ജോസഫ് ഫെലിക്സ് (ജോ സെക്രട്ടറി), ശ്രേയസ് ശ്രീധർ(വൈസ് പ്രസിഡന്റ്), രാജേഷ് പി ഭാസ്കർ(ജോ സെക്രട്ടറി), ലിജോമോൻ(വൈസ് പ്രസിഡന്റ്), സോജൻ വർഗീസ്( ട്രഷറർ), അജീഷ്(പി ആർ ഓ).പ്രതീഷ് മാർട്ടിൻ, ബിനിഷ് കുമാർ( സെൻട്രൽ കമ്മിറ്റി അംഗങ്ങള്‍) തുടങ്ങിയവർ നേതൃത്വം നൽകി.

മെല്‍ബണ്‍∙ ഓസ്ട്രേലിയൻ മലയാളികളുടെ സാംസ്കാരികമുഖമായ നവോദയ 
ഓസ്ട്രേലിയയുടെ വിക്ടോറിയ ഘടകമായ നവോദയ വിക്ടോറിയയുടെ വാർഷിക 
ജനറൽ ബോഡിയോഗവും കുടുംബയോഗവും െസന്റ്.പാട്രിക് ചർച്ച് ഹാളിൽ നടന്നു. 
ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി ചർച്ചകളും കലാപരിപാടികളും 
യോഗത്തിന്റെ ഭാഗമായി നടന്നു.
എബി പൊയ്‌ക്കാട്ടിൽ(സെക്രട്ടറി), സുനു സൈമൺ(പ്രസിഡന്റ്),
ജോസഫ് ഫെലിക്സ്(ജോ സെക്രട്ടറി), ശ്രേയസ് ശ്രീധർ(വൈസ് പ്രസിഡന്റ്),
രാജേഷ് പി ഭാസ്കർ(ജോ സെക്രട്ടറി), ലിജോമോൻ(വൈസ് പ്രസിഡന്റ്), സോജൻ വർഗീസ്( ട്രഷറർ), 
അജീഷ്(പി ആർ ഓ).പ്രതീഷ് മാർട്ടിൻ, ബിനിഷ് കുമാർ( സെൻട്രൽ കമ്മിറ്റി അംഗങ്ങ) തുടങ്ങിയവർ നേതൃത്വം ന

 



Latest

Copyrights@2016.