oceana

പരിശുദ്ധ ദൈവ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുന്നാൾ ഓഗസ്റ്റ് 11 മുതൽ 18 വരെ റ്റൂവുമ്പ ഹോളി നേയ്മ് ദേവാലയത്തിൽ ആഘോഷിക്കുന്നു.

Tiju Kannampally  ,  2019-07-09 04:35:04amm

 

റ്റൂവുമ്പ : റ്റൂവുമ്പ സെന്റ്.മേരീസ് കാത്തലിക് കമ്മ്യൂണിറ്റി പരിശുദ്ധ ദൈവ മാതാവിന്റെ 
സ്വർഗ്ഗാരോപണ തിരുന്നാൾ ഓഗസ്റ്റ് 11 മുതൽ 18 വരെ റ്റൂവുമ്പ ഹോളി നേയ്മ് 
ദേവാലയത്തിൽ ആഘോഷിക്കുന്നു.
തിരുനാളിനോടനുബന്ധിച്ച്  ജൂലൈ 27 (ശനി), 28 (ഞായർ) ഫാ. റോജൻ ജോർജ് 
നയിക്കുന്ന കുടുംബ നവീകരണ ധ്യാനം.
ഓഗസ്റ്റ് 11ന് (ഞായർ) 5.15ന് തിരുനാൾ കൊടിയേറ്റ്.
ഓഗസ്റ്റ് 18 ന് (ഞായർ) മെൽബൺ സിറോ മലബാർ രൂപതാ വികാരി ജനറാൾ റവ. 
ഫാ. ഫ്രാൻസീസ് കോലഞ്ചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ തിരുനാൾ കുർബാന, 
തിരുനാൾ പ്രദിക്ഷണം, സംഗീത സന്ധ്യ, നേർച്ച സദ്യ.
ഫാ. തോമസ് അരീക്കുഴിയുടെ നേതൃത്വത്തിൽ തിരുനാൾ കമ്മിറ്റി ഒരുക്കങ്ങളാരംഭിച്ചു.

റ്റൂവുമ്പ : റ്റൂവുമ്പ സെന്റ്.മേരീസ് കാത്തലിക് കമ്മ്യൂണിറ്റി പരിശുദ്ധ ദൈവ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുന്നാൾ ഓഗസ്റ്റ് 11 മുതൽ 18 വരെ റ്റൂവുമ്പ ഹോളി നേയ്മ് ദേവാലയത്തിൽ ആഘോഷിക്കുന്നു. തിരുനാളിനോടനുബന്ധിച്ച്  ജൂലൈ 27 (ശനി), 28 (ഞായർ) ഫാ. റോജൻ ജോർജ് നയിക്കുന്ന കുടുംബ നവീകരണ ധ്യാനം. ഓഗസ്റ്റ് 11ന് (ഞായർ) 5.15ന് തിരുനാൾ കൊടിയേറ്റ്. ഓഗസ്റ്റ് 18 ന് (ഞായർ) മെൽബൺ സിറോ മലബാർ രൂപതാ വികാരി ജനറാൾ റവ. ഫാ. ഫ്രാൻസീസ് കോലഞ്ചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ തിരുനാൾ കുർബാന, തിരുനാൾ പ്രദിക്ഷണം, സംഗീത സന്ധ്യ, നേർച്ച സദ്യ.ഫാ. തോമസ് അരീക്കുഴിയുടെ നേതൃത്വത്തിൽ തിരുനാൾ കമ്മിറ്റി ഒരുക്കങ്ങളാരംഭിച്ചു.

 

 



Latest

Copyrights@2016.