america

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(IOC) പ്രവര്‍ത്തനോദ്ഘാടനം പ്രൊഫ.പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു.

Tiju Kannampally  ,  2019-07-09 06:22:35amm ജോഷി വള്ളിക്കളം

 

ഷിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(IOC) പ്രവര്‍ത്തനോദ്ഘാടനം പ്രസിഡന്റ് പ്രൊഫ.തമ്പി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് മുന്‍ ലോകസഭ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.പി.ജെ. കുര്യന്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ വച്ച് ഉദ്ഘാടനം ചെയ്തു.
പ്രൊഫ.തമ്പി മാത്യു(പ്രസിഡന്റ്) യോഗത്തിന് സ്വാഗതം ആശംസിച്ചു. ജെസി റിന്‍സി(ജോ.ട്രഷര്‍) പി.ജെ. കുര്യനെ യോഗത്തിന് പരിചയപ്പെടുത്തി. പ്രൊഫ.പി.ജെ.കുര്യനെ അനുമോദിച്ചു കൊണ്ട് (ഫൊക്കാന മുന്‍ പ്രസിഡന്റ്), ഹെറാള്‍ഡ് ഫിഗുറഡോ(IOC വൈസ് പ്രസിഡന്റ്), ഷജു ചെറിയതില്‍(KCS പ്രസിഡന്റ്), അഗസ്റ്റിന്‍ കരിംകുറ്റി(IOC മുന്‍ പ്രസിഡന്റ്), പോള്‍ പറമ്പി(IOC ഫൗണ്ടിംഗ് പ്രസിഡന്റ്), സജി കുര്യന്‍(ജോ.സെക്രട്ടറി), ബിജു കിഴക്കേക്കുറ്റ്(പ്രസ്‌ക്ലബ് സെക്രട്ടറി), ജോര്‍ജ് പണിക്കര്‍(IMA പ്രസിഡന്റ്), ജോസ് കല്ലിടുക്കില്‍(കോളമ്‌നിസ്റ്റ്), എന്നിവര്‍ പ്രസംഗിച്ചു.
2019-21 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ പ്രവര്‍ത്തനോദ്ഘാടനം ചെയ്തുകൊണ്ട് പ്രൊഫ.പി.ജെ.കുര്യന്‍ പ്രസംഗിക്കുകയുണ്ടായി. പ്രസ്തുത യോഗത്തില്‍ പ്രവാസികളായ മലയാളികള്‍ അനുഭവിക്കുന്ന വിവിധങ്ങളായ ബുദ്ധിമുട്ടുകള്‍ അവലോകനം ചെയ്യപ്പെടുകയുണ്ടായി. OCI കാര്‍ഡ് കേരളത്തിലെ സ്വത്തു സംരക്ഷണം, ഗ്യാസ് കണക്ഷന്‍, സെല്‍ഫോണ്‍ കാര്‍ഡ്, തുടങ്ങിയവ ഇതിലെ ഏതാണ് വിഷയങ്ങള്‍ മാത്രമാണ്.
പരിപാടിയുടെ മാസ്റ്റര്‍ ഓഫ് സെറിമണി ജോഷി വള്ളിക്കളം
(സെക്രട്ടറി)വും, യോഗത്തില്‍ സംബന്ധിച്ച എല്ലാവര്‍ക്കും ജോസി കുരിശിങ്കല്‍(എക്‌സി.വൈസ് പ്രസിഡന്റ്) നന്ദിയും രേഖപ്പെടുത്തി. ഫോട്ടോഗ്രാഫി മോനു വര്‍ഗീസ്.

ഷിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(IOC) പ്രവര്‍ത്തനോദ്ഘാടനം പ്രസിഡന്റ് പ്രൊഫ.തമ്പി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് മുന്‍ ലോകസഭ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.പി.ജെ. കുര്യന്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ വച്ച് ഉദ്ഘാടനം ചെയ്തു.

പ്രൊഫ.തമ്പി മാത്യു(പ്രസിഡന്റ്) യോഗത്തിന് സ്വാഗതം ആശംസിച്ചു. ജെസി റിന്‍സി(ജോ.ട്രഷര്‍) പി.ജെ. കുര്യനെ യോഗത്തിന് പരിചയപ്പെടുത്തി. പ്രൊഫ.പി.ജെ.കുര്യനെ അനുമോദിച്ചു കൊണ്ട് (ഫൊക്കാന മുന്‍ പ്രസിഡന്റ്), ഹെറാള്‍ഡ് ഫിഗുറഡോ(IOC വൈസ് പ്രസിഡന്റ്), ഷജു ചെറിയതില്‍(KCS പ്രസിഡന്റ്), അഗസ്റ്റിന്‍ കരിംകുറ്റി(IOC മുന്‍ പ്രസിഡന്റ്), പോള്‍ പറമ്പി(IOC ഫൗണ്ടിംഗ് പ്രസിഡന്റ്), സജി കുര്യന്‍(ജോ.സെക്രട്ടറി), ബിജു കിഴക്കേക്കുറ്റ്(പ്രസ്‌ക്ലബ് സെക്രട്ടറി), ജോര്‍ജ് പണിക്കര്‍(IMA പ്രസിഡന്റ്), ജോസ് കല്ലിടുക്കില്‍(കോളമ്‌നിസ്റ്റ്), എന്നിവര്‍ പ്രസംഗിച്ചു.

2019-21 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ പ്രവര്‍ത്തനോദ്ഘാടനം ചെയ്തുകൊണ്ട് പ്രൊഫ.പി.ജെ.കുര്യന്‍ പ്രസംഗിക്കുകയുണ്ടായി. പ്രസ്തുത യോഗത്തില്‍ പ്രവാസികളായ മലയാളികള്‍ അനുഭവിക്കുന്ന വിവിധങ്ങളായ ബുദ്ധിമുട്ടുകള്‍ അവലോകനം ചെയ്യപ്പെടുകയുണ്ടായി. OCI കാര്‍ഡ് കേരളത്തിലെ സ്വത്തു സംരക്ഷണം, ഗ്യാസ് കണക്ഷന്‍, സെല്‍ഫോണ്‍ കാര്‍ഡ്, തുടങ്ങിയവ ഇതിലെ ഏതാണ് വിഷയങ്ങള്‍ മാത്രമാണ്.പരിപാടിയുടെ മാസ്റ്റര്‍ ഓഫ് സെറിമണി ജോഷി വള്ളിക്കളം (സെക്രട്ടറി)വും, യോഗത്തില്‍ സംബന്ധിച്ച എല്ലാവര്‍ക്കും ജോസി കുരിശിങ്കല്‍(എക്‌സി.വൈസ് പ്രസിഡന്റ്) നന്ദിയും രേഖപ്പെടുത്തി. ഫോട്ടോഗ്രാഫി മോനു വര്‍ഗീസ്.

 



Latest

Copyrights@2016.