america

ഡാലസ് മലയാളി ഓണാഘോഷ ചടങ്ങുകൾ സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ മുതൽ

Tiju Kannampally  ,  2019-08-05 10:14:38pmm

 

ഡാലസ്∙ ഡാലസ് മലയാളി സമൂഹം ഏറ്റവും പ്രതീക്ഷയോടു കാത്തിരിക്കുന്ന 2019
ലെ ഓണാഘോഷ ചടങ്ങുകൾ സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 10 മുതൽ ഡാലസ്
സെന്റ് ഇഗ്‌നേഷ്യസ് ചർച്ചിന്റെ ഓഡിറ്റോറിയത്തിൽ നടത്തും.
കേരളത്തനിമയോടെ ഓണാഘോഷം നടത്തുന്ന അമേരിക്കയിലെ ഏക
സംഘടനയാണ് ഡാലസ് സൗഹൃദ വേദി. നൂറു നൂറു കണക്കിന് മലയാള 
സ്നേഹിതരുടെ പ്രശംസ ഏറ്റു വാങ്ങിയ ഡാലസ് സൗഹൃദ വേദി ഇക്കൊല്ലവും
പുതുമയേറിയ കലാ പരിപാടികൾ നടത്തുവാനുള്ള  ശ്രമത്തിലാണ്.

ഡാലസ് : ഡാലസ് മലയാളി സമൂഹം ഏറ്റവും പ്രതീക്ഷയോടു കാത്തിരിക്കുന്ന 2019 ലെ ഓണാഘോഷ ചടങ്ങുകൾ സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 10 മുതൽ ഡാലസ് സെന്റ് ഇഗ്‌നേഷ്യസ് ചർച്ചിന്റെ ഓഡിറ്റോറിയത്തിൽ നടത്തും.കേരളത്തനിമയോടെ ഓണാഘോഷം നടത്തുന്ന അമേരിക്കയിലെ ഏക സംഘടനയാണ് ഡാലസ് സൗഹൃദ വേദി. നൂറു നൂറു കണക്കിന് മലയാള സ്നേഹിതരുടെ പ്രശംസ ഏറ്റു വാങ്ങിയ ഡാലസ് സൗഹൃദ വേദി ഇക്കൊല്ലവും പുതുമയേറിയ കലാ പരിപാടികൾ നടത്തുവാനുള്ള  ശ്രമത്തിലാണ്.

 

 

 

 

 

 

 



Latest

Copyrights@2016.