america

കെ സി വൈ എൽ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ഓൺലൈൻ മത്സരം സംഘടിപ്പിക്കുന്നു.

Editor  ,  2019-10-12 01:55:48pmm

 

ചിക്കാഗോയിൽ വച്ച് നവംബർ ഒന്ന്, രണ്ട് , മൂന്ന് തീയതികളിൽ നടക്കുന്ന മുൻകാല കെ സി വൈ എൽ പ്രവർത്തകരുടെയും നേതാക്കളുടെയും . സംഗമത്തിന് ആശംസകൾ നേർന്നു കൊണ്ട് വീഡിയോ തയ്യാറാക്കുക എന്നതാണ് ഇതിവൃത്തം. ഒരു മിനിറ്റ് മുതൽ 3 മിനിട്ട് വരെ ദൈർഘ്യമാകാവുന്ന വീഡിയോയുടെ വിഷയം ക്നാനായ സമുദായവും കെ സി വൈ എൽലും ഇന്നലെയും ഇന്നും നാളെയും എന്നാണു. ഇവയെ കുറിച്ചുള്ള വിശദമായ കാര്യങ്ങൾ വിവരണ പത്രികയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെടുത്താവുന്നതാണ്.
ReplyForward

 

 



Latest

Copyrights@2016.