europe

ഷിനോ കുന്നപ്പള്ളി, ജേക്കബ് വാണിയംപുരയിടം, ഷിനോയ് മഞ്ഞാങ്കൽ സൈമൺ അറുപറ, സഖറിയാ പുത്തൻകളം എന്നവർ ചിക്കാഗോ സംഗമത്തിൽ പങ്കെടുക്കും.

Saju Kannampally  ,  2019-10-20 10:34:36pmm

ചിക്കാഗോ : കെ സി വൈ എൽ ഗോൾഡൻ ജുബിലി  ആഘോഷങ്ങളുടെ ഭാഗമായി ചിക്കാഗോയിൽ നടക്കുന്ന തലമുറകളുടെ സംഗമത്തിൽ. 
കെ സി വൈ എൽ മുൻ പ്രെസിഡന്റ് ഷിനോ കുന്നപ്പള്ളി,കെ സി വൈ എൽ മുൻ പ്രെസിഡന്റ് (രണ്ട് തവണ)  ജേക്കബ് വാണിയംപുരയിടം, കെ സി വൈ എൽ മുൻ പ്രെസിഡന്റ്, ഷിനോയ് മഞ്ഞാങ്കൽ (ഓസ്ട്രേലിയ)  കെ സി വൈ എൽ മുൻ അതിരൂപതാ ഭാരവാഹി  സൈമൺ അറുപറ, എന്നിവർ ഇൻഡ്യായിൽ നിന്നും, UKKCA മുൻ ഭാരാവാഹിയും , ഇടക്കാട്ട് ഫോ:മുൻ  ഭാരവാഹിയുമായിരുന്ന  സഖറിയാ പുത്തൻകളം എന്നവർ ചിക്കാഗോ സംഗമത്തിൽ പങ്കെടുക്കും.

ഇന്റർനാഷണൽ കോർഡിനേറ്റർ മാരായ ഷിനോ കുന്നപ്പള്ളി, ജേക്കബ് വാണിയംപുരയിടം, ഷിനോയ് മഞ്ഞാങ്കൽ  സൈമൺ അറുപറ, സഖറിയാ പുത്തൻകളം എന്നവർ ചിക്കാഗോ സംഗമത്തിനായി , ഇന്ത്യ, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവടങ്ങളിൽ നിന്നുള്ള ക്രമീകരങ്ങൾ നടത്തുന്നു.
                 ചിക്കാഗോ സമ്മേളനം ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന ഒരു സമ്മേളനമായി മാറി കഴിഞ്ഞു എന്ന് ഏവരും അഭിപ്രായപ്പെട്ടു



Latest

Copyrights@2016.