america

കെ സി വൈ എൽ സ്പിരിറ്റ് @50 വീഡിയോ മത്സരത്തിൽ വിധികർത്താക്കൾ ആകാം | Videos Available

Saju Kannampally  ,  2019-10-21 04:06:00pmm സ്റ്റീഫൻ ചൊള്ളമ്പേൽ

 

കെ സി വൈ എൽ സ്പിരിറ്റ് @50 വീഡിയോ മത്സരത്തിൽ നിങ്ങൾക്കും വിധികർത്താക്കൾ ആകാം 
ചിക്കാഗോ :തലമുറകളുടെ സംഗമത്തിനു ആശംസകൾ നേർന്നുകൊണ്ടുള്ള  "കെ സി വൈ എൽ സ്പിരിറ്റ് @50" വീഡിയോ മത്സരത്തിൽ നിങ്ങൾക്കും വിധികർത്താക്കൾ ആകാം ,  മത്സരത്തിൽ പങ്കെടുക്കുന്ന വിഡിയോകൾ താഴെ കാണുന്ന ലിങ്ക് വഴി നിങ്ങള്ക്ക് കാണാം. ഏറ്റവും നല്ലതിനെ ലൈക് ചെയുക പിന്നീട് ഷെയർ ചെയുക, നിങളുടെ ഒരു ഷെയർ മതി ചിലപ്പോൾ ഏറ്റവും നല്ല ഒരു വിഡിയോ സൃഷ്ടിക്കു സമ്മാനം ലഭിക്കുവാൻ. 

കെ സി വൈ എൽ സ്പിരിറ്റ് @50 വീഡിയോ മത്സരത്തിൽ നിങ്ങൾക്കും വിധികർത്താക്കൾ ആകാം 

ചിക്കാഗോ :തലമുറകളുടെ സംഗമത്തിനു ആശംസകൾ നേർന്നുകൊണ്ടുള്ള  "കെ സി വൈ എൽ സ്പിരിറ്റ് @50" വീഡിയോ മത്സരത്തിൽ നിങ്ങൾക്കും വിധികർത്താക്കൾ ആകാം ,  മത്സരത്തിൽ പങ്കെടുക്കുന്ന വിഡിയോകൾ താഴെ കാണുന്ന ലിങ്ക് വഴി നിങ്ങള്ക്ക് കാണാം. https://www.facebook.com/kcyljubilee/?modal=admin_todo_tour

ഏറ്റവും നല്ലതിനെ ലൈക് ചെയുക പിന്നീട് ഷെയർ ചെയുക, നിങളുടെ ഒരു ഷെയർ മതി ചിലപ്പോൾ ഏറ്റവും നല്ല ഒരു വിഡിയോ സൃഷ്ടിക്കു സമ്മാനം ലഭിക്കുവാൻ. 

 കൂടാതെ സംഘാടകർ നിശ്ചയിച്ചിരിക്കുന്ന വിധികർത്തകളും ഈ വിഡിയോ മത്സരത്തിന് നിർണ്ണായകമായ വീധി പറയുന്നതായിരിക്കും. 

 

 



Latest

Copyrights@2016.