europe

UK-മടമ്പം സംഗമം നവംബര്‍ 1,2,3 തീയതികളില്‍

Tiju Kannampally  ,  2019-10-31 03:34:10amm

 

ഓർമ്മയിലെ മടമ്പം” UK-മടമ്പം സംഗമം 
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
ലണ്ടൻ: മലബാറിലെ പ്രശസ്ത കുടിയേറ്റ ഗ്രാമമായ മടമ്പം, അലക്സ്നഗർ പ്രദേശങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെയും, വിവാഹം കഴിക്കപ്പെട്ടവരുടെയും സംഗമമായ “മടമ്പം സംഗമം” ഈ വരുന്ന വെള്ളി, ശനി, ഞായർ (നവം.1,2,3 ) ദിവസങ്ങളിൽ കേംബ്രിഡ്ജ്ഷെയറിലുള്ള ഫാം ഹൗസിൽ വച്ച് നടത്തപ്പെടുന്നതാണ്.
1943 -ൽ മലബാർ മേഖലയിലേക്ക് നടത്തിയ സംഘടിത കുടിയേറ്റത്തിനുശേഷം അവരുടെ പിൻതലമുറക്കാരും, അതുപോലെ ഈ പ്രദേശങ്ങളിൽ താമസിക്കുന്ന മറ്റുള്ളവരും, 2000 ത്തിനു ശേഷം ഇംഗ്ലണ്ടിലേക്ക് മറ്റൊരു കുടിയേറ്റം നടത്തുകയുണ്ടായി, അവരുടെ ഒത്തുചേരലാണ് " ഓർമ്മയിലെ മടമ്പം" എന്ന പേരിൽ എല്ലാവർഷവും നടത്തുന്നത്. കുടിയേറ്റതിന്റെയും, ഒപ്പം
ജന്മനാടിന്റെയും ഗൃഹാതുര സ്‌മരണകള്‍ പങ്കുവെച്ച്‌, നാട്ടുവിശേഷങ്ങള്‍ കൈമാറി, പരസ്പരം പരിചയം പുതുക്കുവാനുള്ള ഈ അവസരത്തിലേക്ക്‌ എല്ലാ മടമ്പം, അലക്സ്നഗർ നിവാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
സംഗമത്തില്‍ വിവിധ കലാപരിപാടികളും, കായിക മത്സരങ്ങളും, രുചിയേറിയ ഭക്ഷണവിഭവങ്ങളും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 
സാബു നടകുഴയ്ക്കൽ: 07427 823687 
ബിനോയി പല്ലോന്നിയിൽ :07868 064181
Venue: STANLEY GRANGE, 
REDMOOR LANE, 
WISBECH, CAMBRIDGESHIRE, 
PE14 0RN.

ലണ്ടൻ: മലബാറിലെ പ്രശസ്ത കുടിയേറ്റ ഗ്രാമമായ മടമ്പം, അലക്സ്നഗർ പ്രദേശങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെയും, വിവാഹം കഴിക്കപ്പെട്ടവരുടെയും സംഗമമായ “മടമ്പം സംഗമം” ഈ വരുന്ന വെള്ളി, ശനി, ഞായർ (നവം.1,2,3 ) ദിവസങ്ങളിൽ കേംബ്രിഡ്ജ്ഷെയറിലുള്ള ഫാം ഹൗസിൽ വച്ച് നടത്തപ്പെടുന്നതാണ്.

1943 -ൽ മലബാർ മേഖലയിലേക്ക് നടത്തിയ സംഘടിത കുടിയേറ്റത്തിനുശേഷം അവരുടെ പിൻതലമുറക്കാരും, അതുപോലെ ഈ പ്രദേശങ്ങളിൽ താമസിക്കുന്ന മറ്റുള്ളവരും, 2000 ത്തിനു ശേഷം ഇംഗ്ലണ്ടിലേക്ക് മറ്റൊരു കുടിയേറ്റം നടത്തുകയുണ്ടായി, അവരുടെ ഒത്തുചേരലാണ് " ഓർമ്മയിലെ മടമ്പം" എന്ന പേരിൽ എല്ലാവർഷവും നടത്തുന്നത്. കുടിയേറ്റതിന്റെയും, ഒപ്പം ജന്മനാടിന്റെയും ഗൃഹാതുര സ്‌മരണകള്‍ പങ്കുവെച്ച്‌, നാട്ടുവിശേഷങ്ങള്‍ കൈമാറി, പരസ്പരം പരിചയം പുതുക്കുവാനുള്ള ഈ അവസരത്തിലേക്ക്‌ എല്ലാ മടമ്പം, അലക്സ്നഗർ നിവാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.സംഗമത്തില്‍ വിവിധ കലാപരിപാടികളും, കായിക മത്സരങ്ങളും, രുചിയേറിയ ഭക്ഷണവിഭവങ്ങളും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 

സാബു നടകുഴയ്ക്കൽ: 07427 823687 

ബിനോയി പല്ലോന്നിയിൽ :07868 064181

Venue: STANLEY GRANGE, 

REDMOOR LANE, 

WISBECH, CAMBRIDGESHIRE, 

PE14 0RN.

 



Latest

Copyrights@2016.