europe

10 വ​ര്‍ഷ​മാ​യി കേ​ടാ​കാ​തെ ​ഐസ്‌ലൻഡിൽ ഒരു ബ​ര്‍ഗ​ര്‍

Tiju Kannampally  ,  2019-11-03 11:32:17pmm

 

റെ​യ്​​ക്യാ​വി​ക്​: ഒ​രു ബ​ര്‍​ഗ​ര്‍ 10 വ​ര്‍​ഷ​െ​മാ​ക്കെ കേ​ടാ​കാ​തെ സൂ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​മോ? ഐ​സ്​​ല​ന്‍​ഡി​ലെ മ്യൂ​സി​യ​ത്തി​ല്‍ 10 വ​ര്‍​ഷ​മാ​യി കേ​ടു​കൂ​ടാ​തെ​യി​രി​ക്കു​ന്ന ബ​ര്‍​ഗ​റി​​നെ കു​റി​ച്ച്‌​ അ​റി​യു​േ​മ്ബാ​ള്‍ സം​ശ​യം അ​സ്ഥാ​ന​ത്താ​കും. മ​ക്‌​ഡൊ​ണാ​ള്‍ഡ്‌​സ് ക​മ്ബ​നി ഐ​സ്​​ല​ന്‍​ഡി​ല്‍ വി​റ്റ അ​വ​സാ​ന​ത്തെ ബ​ര്‍​ഗ​റാ​ണി​ത്. ബ​ര്‍ഗ​ര്‍ ദീ​ര്‍ഘ​നാ​ള്‍ കേ​ടു​കൂ​ടാ​തെ​യി​രി​ക്കു​മെ​ന്ന്​ കേ​ട്ട​പ്പോ​ള്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഐ​സ്‌​ല​ന്‍ഡി​ലെ ജോ​ര്‍തു​ര്‍ സ്മാ​റ​സ​ണ്‍ 2009ല്‍ ​ചീ​സ് ബ​ര്‍ഗ​ര്‍ വാ​ങ്ങി​യ​ത്.
ഐ​സ്​​ല​ന്‍ഡി​ലെ അ​വ​സാ​ന​ത്തെ മ​ക്ഡൊ​ണാ​ള്‍ഡ്‌​സ് ഔ​ട്ട് ലെ​റ്റും അ​ട​ച്ചു പൂ​ട്ടു​ന്ന​തി​നു മു​മ്ബ് ജോ​ര്‍തു​ര്‍ വാ​ങ്ങി​യ ബ​ര്‍ഗ​റും അ​തി​നൊ​പ്പം ല​ഭി​ച്ച ഫ്ര​ഞ്ച് ഫ്രൈ​സും 10 വ​ര്‍ഷ​മാ​യി സ്‌​നോ​ട്ര ഹൗ​സി​ലെ ചി​ല്ലു​കൂ​ട്ടി​ല്‍ കേ​ട് കൂ​ടാ​തെ​യു​ണ്ട്. ഈ ​സ്‌​പെ​ഷ​ല്‍ ചീ​സ് ബ​ര്‍ഗ​റി​നെ​യും ഫ്ര​ഞ്ച് ഫ്രൈ​സി​നെ​യും കാ​ണാ​നാ​യി ലോ​ക​ത്തി​​െന്‍റ നാ​നാ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും സ​ന്ദ​ര്‍ശ​ക​രെ​ത്താ​റു​ണ്ടെ​ന്ന് സ്‌​നോ​ട്ര ഹൗ​സ്​ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.
സ്ഥാ​പ​ന​ത്തി​​െന്‍റ വെ​ബ്‌​സൈ​റ്റി​ല്‍ ബര്‍ഗറി​െന്‍റ ഫോ​ട്ടോ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം നാ​ലു ല​ക്ഷ​ത്തോ​ള​മാ​ണ​ത്രെ. ബ​ര്‍ഗ​ര്‍ കേ​ടാ​വു​ന്ന​തി​​െന്‍റ ഘ​ട്ട​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കാ​ന്‍ ജോ​ര്‍തു​ര്‍ ആ​ദ്യം ഒ​രു പ്ലാ​സ്​​റ്റി​ക് സ​ഞ്ചി​യി​ലാ​ക്കി ഗാ​രേ​ജി​ല്‍ സൂ​ക്ഷി​ച്ചു. മൂ​ന്നു വ​ര്‍ഷം ക​ഴി​ഞ്ഞ​പ്പോ​ള്‍ ബ​ര്‍ഗ​റി​ന് മാ​റ്റ​മു​ണ്ടാ​കു​​ന്നെ​ന്ന സം​ശ​യ​ത്തി​ല്‍ ജോ​ര്‍തു​ര്‍ ഐ​സ്‌​ല​ന്‍ഡി​ലെ നാ​ഷ​ന​ല്‍ മ്യൂ​സി​യ​ത്തി​ന് ബ​ര്‍ഗ​റും ഫ്ര​ഞ്ച് ഫ്രൈ​സും കൈ​മാ​റി. എ​ന്നാ​ല്‍, ഭ​ക്ഷ​ണ​വ​സ്തു കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ മ്യൂ​സി​യം അ​ധി​കൃ​ത​ര്‍ തി​രി​കെ ജോ​ര്‍തു​റി​നെ ഏ​ല്‍പി​ച്ചു. പി​ന്നീ​ടാ​ണ് അ​ത് സ്‌​നോ​ട്ര ഹൗ​സി​ലെ​ത്തി​യ​ത്.
മ​ക്ഡൊ​ണാ​ള്‍ഡ്‌​സ് ബ​ര്‍ഗ​റി​ന് സ്വ​യം ജ​ലാം​ശം കു​റ​ഞ്ഞ് ഉ​ണ​ങ്ങി​യ അ​വ​സ്ഥ കൈ​വ​രി​ക്കാ​നും അ​തി​ലൂ​ടെ ജൈ​വ​വ​സ്തു​ക്ക​ള്‍ ജീ​ര്‍ണി​പ്പി​ക്കു​ന്ന സൂ​ക്ഷ്മാ​ണു​ക്ക​ളെ പ്ര​തി​രോ​ധി​ക്കാ​നും ക​ഴി​യും. അ​തി​നാ​ലാ​ണ് വ​ള​രെ​നാ​ള്‍ കേ​ടു​കൂ​ടാ​തെ ഇ​വ നി​ല​നി​ല്‍ക്കു​ന്ന​തെ​ന്നാ​ണ് ഒ​രു നി​ഗ​മ​നം.

റെ​യ്​​ക്യാ​വി​ക് ​: ഒ​രു ബ​ര്‍​ഗ​ര്‍ 10 വ​ര്‍​ഷ​െ​മാ​ക്കെ കേ​ടാ​കാ​തെ സൂ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​മോ? ഐ​സ്​​ല​ന്‍​ഡി​ലെ മ്യൂ​സി​യ​ത്തി​ല്‍ 10 വ​ര്‍​ഷ​മാ​യി കേ​ടു​കൂ​ടാ​തെ​യി​രി​ക്കു​ന്ന ബ​ര്‍​ഗ​റി​​നെ കു​റി​ച്ച്‌​ അ​റി​യു​േ​മ്ബാ​ള്‍ സം​ശ​യം അ​സ്ഥാ​ന​ത്താ​കും. മ​ക്‌​ഡൊ​ണാ​ള്‍ഡ്‌​സ് ക​മ്ബ​നി ഐ​സ്​​ല​ന്‍​ഡി​ല്‍ വി​റ്റ അ​വ​സാ​ന​ത്തെ ബ​ര്‍​ഗ​റാ​ണി​ത്. ബ​ര്‍ഗ​ര്‍ ദീ​ര്‍ഘ​നാ​ള്‍ കേ​ടു​കൂ​ടാ​തെ​യി​രി​ക്കു​മെ​ന്ന്​ കേ​ട്ട​പ്പോ​ള്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഐ​സ്‌​ല​ന്‍ഡി​ലെ ജോ​ര്‍തു​ര്‍ സ്മാ​റ​സ​ണ്‍ 2009ല്‍ ​ചീ​സ് ബ​ര്‍ഗ​ര്‍ വാ​ങ്ങി​യ​ത്. ഐ​സ്​​ല​ന്‍ഡി​ലെ അ​വ​സാ​ന​ത്തെ മ​ക്ഡൊ​ണാ​ള്‍ഡ്‌​സ് ഔ​ട്ട് ലെ​റ്റും അ​ട​ച്ചു പൂ​ട്ടു​ന്ന​തി​നു മു​മ്ബ് ജോ​ര്‍തു​ര്‍ വാ​ങ്ങി​യ ബ​ര്‍ഗ​റും അ​തി​നൊ​പ്പം ല​ഭി​ച്ച ഫ്ര​ഞ്ച് ഫ്രൈ​സും 10 വ​ര്‍ഷ​മാ​യി സ്‌​നോ​ട്ര ഹൗ​സി​ലെ ചി​ല്ലു​കൂ​ട്ടി​ല്‍ കേ​ട് കൂ​ടാ​തെ​യു​ണ്ട്. ഈ ​സ്‌​പെ​ഷ​ല്‍ ചീ​സ് ബ​ര്‍ഗ​റി​നെ​യും ഫ്ര​ഞ്ച് ഫ്രൈ​സി​നെ​യും കാ​ണാ​നാ​യി ലോ​ക​ത്തി​​െന്‍റ നാ​നാ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും സ​ന്ദ​ര്‍ശ​ക​രെ​ത്താ​റു​ണ്ടെ​ന്ന് സ്‌​നോ​ട്ര ഹൗ​സ്​ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

സ്ഥാ​പ​ന​ത്തി​​െന്‍റ വെ​ബ്‌​സൈ​റ്റി​ല്‍ ബര്‍ഗറി​െന്‍റ ഫോ​ട്ടോ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം നാ​ലു ല​ക്ഷ​ത്തോ​ള​മാ​ണ​ത്രെ. ബ​ര്‍ഗ​ര്‍ കേ​ടാ​വു​ന്ന​തി​​െന്‍റ ഘ​ട്ട​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കാ​ന്‍ ജോ​ര്‍തു​ര്‍ ആ​ദ്യം ഒ​രു പ്ലാ​സ്​​റ്റി​ക് സ​ഞ്ചി​യി​ലാ​ക്കി ഗാ​രേ​ജി​ല്‍ സൂ​ക്ഷി​ച്ചു. മൂ​ന്നു വ​ര്‍ഷം ക​ഴി​ഞ്ഞ​പ്പോ​ള്‍ ബ​ര്‍ഗ​റി​ന് മാ​റ്റ​മു​ണ്ടാ​കു​​ന്നെ​ന്ന സം​ശ​യ​ത്തി​ല്‍ ജോ​ര്‍തു​ര്‍ ഐ​സ്‌​ല​ന്‍ഡി​ലെ നാ​ഷ​ന​ല്‍ മ്യൂ​സി​യ​ത്തി​ന് ബ​ര്‍ഗ​റും ഫ്ര​ഞ്ച് ഫ്രൈ​സും കൈ​മാ​റി. എ​ന്നാ​ല്‍, ഭ​ക്ഷ​ണ​വ​സ്തു കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ മ്യൂ​സി​യം അ​ധി​കൃ​ത​ര്‍ തി​രി​കെ ജോ​ര്‍തു​റി​നെ ഏ​ല്‍പി​ച്ചു. പി​ന്നീ​ടാ​ണ് അ​ത് സ്‌​നോ​ട്ര ഹൗ​സി​ലെ​ത്തി​യ​ത്. മ​ക്ഡൊ​ണാ​ള്‍ഡ്‌​സ് ബ​ര്‍ഗ​റി​ന് സ്വ​യം ജ​ലാം​ശം കു​റ​ഞ്ഞ് ഉ​ണ​ങ്ങി​യ അ​വ​സ്ഥ കൈ​വ​രി​ക്കാ​നും അ​തി​ലൂ​ടെ ജൈ​വ​വ​സ്തു​ക്ക​ള്‍ ജീ​ര്‍ണി​പ്പി​ക്കു​ന്ന സൂ​ക്ഷ്മാ​ണു​ക്ക​ളെ പ്ര​തി​രോ​ധി​ക്കാ​നും ക​ഴി​യും. അ​തി​നാ​ലാ​ണ് വ​ള​രെ​നാ​ള്‍ കേ​ടു​കൂ​ടാ​തെ ഇ​വ നി​ല​നി​ല്‍ക്കു​ന്ന​തെ​ന്നാ​ണ് ഒ​രു നി​ഗ​മ​നം.

 



Latest

Copyrights@2016.