europe

തെക്കൻസ് 2019 ന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി! മാര്‍.മാത്യു മൂലക്കാട്ട് പിതാവിന് എയര്‍പോര്‍ട്ടില്‍ ഉജ്വല സ്വീകരണം.

Tiju Kannampally  ,  2019-11-08 10:37:37pmm

 

തെക്കൻസ് 2019 ന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി ! ക്നാനായ യുവജനങ്ങളെ കാത്ത്‌  സ്വപ്ന സാദൃശ്യമായ ബിർമിങ്ഹാം Piccadilly  Venue ! മുഖ്യ അതിഥി യായെത്തുന്ന മാത്യു  മൂലക്കാട് പിതാവിനെ UKKCYL  സെൻട്രൽ കമ്മിറ്റി സ്‌നേഹാദരങ്ങളോടെ സ്വീകരിച്ചു !
=======================================================================================
എല്ലാം ഒരുങ്ങിക്കഴിഞ്ഞു....! ഇന്ന് നവംബർ 9- ത് !!  രണ്ടായിരത്തോളം വരുന്ന ക്നാനായ ചുണക്കുട്ടികളുടെ നാടവിളികളാലും ,പാട്ടുകളാലും ആകാശ വിതാനങ്ങൾ ശബ്‌ദ മുഖരിതമാകുവാനും  , നാട്യ -നൃത്യ - ഗാന വിസ്മയങ്ങൾ   ഏറ്റുവാങ്ങുവാനുമായി ഹൃദയം   തുടിച്ചു ബിർമിന്ഹങ്ഹാം നഗരം. വിസ്മയങ്ങൾ എങ്ങനെ ഇമ്പ്ലിമെൻറ്  ചെയ്യാമെന്ന്   കഴിവ് തെളിയിച്ചുകൊണ്ട് UKKCYL സെൻട്രൽ കമ്മിറ്റി ! ഇന്ന് ബിർമിങ്ഹാം  Piccadily Venue വിൽ നടക്കാൻ പോകുന്നത്  ഒരു ക്നാനായ വിസ്മയം !
രാവിലെ 9 .45 നു ഫ്ലാഗ് ഹോസ്റ്റിംഗും അതിനു ശേഷം 10 മണിക്ക്  ആഘോഷമായ പാട്ടു കുര്ബാനയോടു കൂടി ആരംഭിക്കുന്ന തെക്കൻസ് 2019,  വൈകുന്നേരത്തോടെ  എല്ലാവരും കാത്തിരിക്കുന്ന ഗ്രൂപ്പ് സിനിമാറ്റിക് ഡാൻസും അവസാനം DJ ക്കും ശേഷം 8 മണിയോട് കൂടി തിരശീല വീഴുമ്പോൾ യുവജനങ്ങളുടെ നിറസാന്നിധ്യം കൊണ്ട് ചരിത്രമാകും ഈ ക്നാനായ യുവജന മാമാങ്കം .
ഇന്നത്തെ ഈ മെഗാ പ്രോഗ്രാമിന്  മുഖ്യ അഥിതി ആയെത്തുന്നത് കോട്ടയം അതിരൂപതയുടെ മെത്രാപോലിത്താ മാർ മാത്യു മൂലക്കാട്ട് പിതാവാണ് . ഇന്ന് ഉച്ചക്ക്  യുക്കെയിൽ വന്നിറങ്ങിയ  ക്നാനായക്കാരുടെ ഗോത്രത്തലവനെ  UKKCYL  സെൻട്രൽ കമ്മിറ്റി അംഗങ്ങൾ നാഷണൽ ചാപ്ലയിൻ FR. സജി മലയിൽപുത്തന്പുരയിലിനോടൊപ്പം  സ്‌നേഹാദരങ്ങളോടെ സ്വീകരിച്ചു.
താള -നാട്യ-ലയ വിസ്മയങ്ങളാൽ യുവജനങ്ങളെ  ആവേശത്തിന്റെ കൊടുമുടിയിലെത്താൻ പ്രോഗ്രാമിന്റെ ഓരോ മുക്കും മൂലയിലും ഒരു പിഴവുപോലും ഉണ്ടാക്കാത്ത വിധത്തിൽ യുവജനങ്ങൾക്ക്‌ അവരുടെ മൈൻഡ് സെറ്റിനും അഭിരുചിക്കും   അനുസരിച്ചുള്ള ചെറുവകൾ  ചേർത്തു ക്രമീകരിച്ചതാണ്  തെക്കൻസ് 2019 ന്റെ പ്രോഗ്രാം കൂട്ട് . 
വി .കുർബാനക്ക് കഴിഞ്ഞ വര്ഷത്തെപ്പോലെ  യുവാക്കളുടെ ഒരു ലൈവ് ഓർക്കഷ്ട്ര ഈ വർഷത്തെ തെക്കൻസിന്റെയും ഒരു പ്രത്യേകതയാണ്. ഈ വര്ഷം ഓർക്കഷ്ട്ര നയിക്കുന്നത് ഷോൺ ടോമി ആണ്.
100 ഓളം യുവജനങ്ങൾ കൈകോർക്കുന്ന വെൽക്കം ഡാൻസ്  തെക്കൻസിന്റെ ആവേശം ഒരു പടികൂടി ഉയർത്തും ! നിഷിത യും,  സെൻഷിയായും ,ക്രിസ്റ്റോയും  കൂടി ചേർന്നു ഒരുക്കുന്ന വെൽക്കം ഡാൻസിന്റെ കൊറിയോഗ്രാഫി യുവജനങ്ങൾക്ക്‌ ഇടയിൽ ചർച്ചാവിഷം ആയിക്കഴിഞ്ഞു.
തെക്കൻസ് 2019 ൻറെ പ്രോഗ്രാമുകൾ വളരെ തന്മയത്തോടുകൂടി യുവജനങ്ങളിൽ എത്തിക്കാനും   പ്രോഗ്രാമിന്റെ ഓരോ നിമിഷവും ബോറടിപ്പിക്കാതെ കൂട്ടികൊണ്ടു പോകുവാനും ആങ്കറിങ്ങിന്റെ ഒരു നിരതന്നെ തെക്കൻസിന്റെ സ്റ്റേജിൽ നിങ്ങളെ കാത്തുണ്ടാവും !
യുവജന പങ്കാളിത്തം കൊണ്ടും , പ്രോഗ്രാമിന്റെ പ്രത്യേകത കൊണ്ടും വ്യത്യസ്തത പുലർത്തിക്കൊണ്ടു ക്നാനായ യുവജനങ്ങളിൽ ആസ്വാദനത്തിന്റെ ആവേശം വാരി  വിതറാനുമായി ഈ യുവജന മാമാങ്കം ഇന്ന്  ബിർമിൻഹാമിൽ  യാഥാർഥ്യമാകുമ്പോൾ  ക്നാനായ യുവജനങ്ങൾക്ക്‌ ആർക്കും ഇതിൽനിന്നു മാറിനിൽക്കാനാവില്ല . ക്നാനായ മാതാപിതാക്കൾക്ക് ഈ തെക്കൻസ് 2019 - നു വിടാതിരിക്കുവാമാനുവില്ല...!
Program Venue address :
Piccadilly Banqueting Suite, 372-378, Stratford Rd, Birmingham B11 4AB, United Kingdom 

തെക്കൻസ് 2019 ന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി ! ക്നാനായ യുവജനങ്ങളെ കാത്ത്‌  സ്വപ്ന സാദൃശ്യമായ ബിർമിങ്ഹാം Piccadilly  Venue ! മുഖ്യ അതിഥി യായെത്തുന്ന മാത്യു  മൂലക്കാട് പിതാവിനെ UKKCYL  സെൻട്രൽ കമ്മിറ്റി സ്‌നേഹാദരങ്ങളോടെ സ്വീകരിച്ചു! എല്ലാം ഒരുങ്ങിക്കഴിഞ്ഞു. നവംബർ 9- ത്  രണ്ടായിരത്തോളം വരുന്ന ക്നാനായ ചുണക്കുട്ടികളുടെ നടവിളികളാലും, പാട്ടുകളാലും ആകാശ വിതാനങ്ങൾ ശബ്‌ദ മുഖരിതമാകുവാനും നാട്യ -നൃത്യ - ഗാന വിസ്മയങ്ങൾ ഏറ്റുവാങ്ങുവാനുമായി ഹൃദയം   തുടിച്ചു ബിർമിന്ഹങ്ഹാം നഗരം. വിസ്മയങ്ങൾ എങ്ങനെ ഇമ്പ്ലിമെൻറ്  ചെയ്യാമെന്ന് കഴിവ് തെളിയിച്ചുകൊണ്ട് UKKCYL സെൻട്രൽ കമ്മിറ്റി ! ഇന്ന് ബിർമിങ്ഹാം  Piccadily Venue വിൽ നടക്കാൻ പോകുന്നത്  ഒരു ക്നാനായ വിസ്മയം !

 

രാവിലെ 9 .45 നു ഫ്ലാഗ് ഹോസ്റ്റിംഗും അതിനു ശേഷം 10 മണിക്ക്  ആഘോഷമായ പാട്ടു കുര്ബാനയോടു കൂടി ആരംഭിക്കുന്ന തെക്കൻസ് 2019,  വൈകുന്നേരത്തോടെ  എല്ലാവരും കാത്തിരിക്കുന്ന ഗ്രൂപ്പ് സിനിമാറ്റിക് ഡാൻസും അവസാനം DJ ക്കും ശേഷം 8 മണിയോട് കൂടി തിരശീല വീഴുമ്പോൾ യുവജനങ്ങളുടെ നിറസാന്നിധ്യം കൊണ്ട് ചരിത്രമാകും ഈ ക്നാനായ യുവജന മാമാങ്കം.ഇന്നത്തെ ഈ മെഗാ പ്രോഗ്രാമിന്  മുഖ്യ അഥിതി ആയെത്തുന്നത് കോട്ടയം അതിരൂപതയുടെ മെത്രാപോലിത്താ മാർ മാത്യു മൂലക്കാട്ട് പിതാവാണ് . ഇന്ന് ഉച്ചക്ക്  യുക്കെയിൽ വന്നിറങ്ങിയ  ക്നാനായക്കാരുടെ ഗോത്രത്തലവനെ  UKKCYL  സെൻട്രൽ കമ്മിറ്റി അംഗങ്ങൾ നാഷണൽ ചാപ്ലയിൻ FR. സജി മലയിൽപുത്തന്പുരയിലിനോടൊപ്പം  സ്‌നേഹാദരങ്ങളോടെ സ്വീകരിച്ചു.

 

താള -നാട്യ-ലയ വിസ്മയങ്ങളാൽ യുവജനങ്ങളെ  ആവേശത്തിന്റെ കൊടുമുടിയിലെത്താൻ പ്രോഗ്രാമിന്റെ ഓരോ മുക്കും മൂലയിലും ഒരു പിഴവുപോലും ഉണ്ടാക്കാത്ത വിധത്തിൽ യുവജനങ്ങൾക്ക്‌ അവരുടെ മൈൻഡ് സെറ്റിനും അഭിരുചിക്കും   അനുസരിച്ചുള്ള ചെറുവകൾ  ചേർത്തു ക്രമീകരിച്ചതാണ്  തെക്കൻസ് 2019 ന്റെ പ്രോഗ്രാം കൂട്ട്. വി .കുർബാനക്ക് കഴിഞ്ഞ വര്ഷത്തെപ്പോലെ  യുവാക്കളുടെ ഒരു ലൈവ് ഓർക്കഷ്ട്ര ഈ വർഷത്തെ തെക്കൻസിന്റെയും ഒരു പ്രത്യേകതയാണ്. ഈ വര്ഷം ഓർക്കഷ്ട്ര നയിക്കുന്നത് ഷോൺ ടോമി ആണ്.

 

100 ഓളം യുവജനങ്ങൾ കൈകോർക്കുന്ന വെൽക്കം ഡാൻസ്  തെക്കൻസിന്റെ ആവേശം ഒരു പടികൂടി ഉയർത്തും ! നിഷിത യും,  സെൻഷിയായും ,ക്രിസ്റ്റോയും  കൂടി ചേർന്നു ഒരുക്കുന്ന വെൽക്കം ഡാൻസിന്റെ കൊറിയോഗ്രാഫി യുവജനങ്ങൾക്ക്‌ ഇടയിൽ ചർച്ചാവിഷം ആയിക്കഴിഞ്ഞു.തെക്കൻസ് 2019 ൻറെ പ്രോഗ്രാമുകൾ വളരെ തന്മയത്തോടുകൂടി യുവജനങ്ങളിൽ എത്തിക്കാനും   പ്രോഗ്രാമിന്റെ ഓരോ നിമിഷവും ബോറടിപ്പിക്കാതെ കൂട്ടികൊണ്ടു പോകുവാനും ആങ്കറിങ്ങിന്റെ ഒരു നിരതന്നെ തെക്കൻസിന്റെ സ്റ്റേജിൽ നിങ്ങളെ കാത്തുണ്ടാവും!.

 

യുവജന പങ്കാളിത്തം കൊണ്ടും , പ്രോഗ്രാമിന്റെ പ്രത്യേകത കൊണ്ടും വ്യത്യസ്തത പുലർത്തിക്കൊണ്ടു ക്നാനായ യുവജനങ്ങളിൽ ആസ്വാദനത്തിന്റെ ആവേശം വാരി  വിതറാനുമായി ഈ യുവജന മാമാങ്കം ഇന്ന്  ബിർമിൻഹാമിൽ  യാഥാർഥ്യമാകുമ്പോൾ  ക്നാനായ യുവജനങ്ങൾക്ക്‌ ആർക്കും ഇതിൽനിന്നു മാറിനിൽക്കാനാവില്ല . ക്നാനായ മാതാപിതാക്കൾക്ക് ഈ തെക്കൻസ് 2019 - നു വിടാതിരിക്കുവാമാനുവില്ല.

Program Venue address :

Piccadilly Banqueting Suite, 372-378, Stratford Rd, Birmingham B11 4AB, United Kingdom 

 

 Latest

Copyrights@2016.