america

കോവിഡ് മരണം വര്‍ധിച്ചേക്കും ; പക്ഷേ വിപണി തുറക്കാതിരിക്കാനാവില്ല: ട്രംപ്

Tiju Kannampally  ,  2020-05-05 11:23:20pmm

 

വാഷിങ്​ടണ്‍: സമ്ബദ്​വ്യവസ്​ഥ പഴയതു പോലെ തുറന്നു പ്രവര്‍ത്തിക്കുന്നതോടെ കോവിഡ്​ ബാധിച്ച്‌​ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമെന്ന്​ സമ്മതിച്ച്‌​ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​. അരിസോണയിലെ മാസ്​ക്​ നിര്‍മാണ ഫാക്​ടറി സന്ദര്‍ശിക്കവെയായിരുന്നു ട്രംപി​​ന്റെ അഭിപ്രായം.
വിപണി തുറന്നാല്‍ ജനങ്ങളെ അത്​ ബാധിക്കില്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. എന്നാല്‍, വിപണി തുറക്കാതെ നിര്‍വാഹമി​ല്ലെന്നും ട്രംപ് പറഞ്ഞു.
കോവിഡ്​ പടര്‍ന്നു പിടിച്ച ശേഷം ആദ്യമായാണ്​ ട്രംപ്​ ഇത്തരമൊരു സന്ദര്‍ശനം നടത്തുന്നത്​. എന്നാല്‍, കോവിഡിനെ ചെറുക്കാന്‍ മാസ്​ക്​ ധരിക്കാന്‍ തയാറല്ലെന്നും ട്രംപ്​ വ്യക്തമാക്കി.
മാസ്​ക്​ ധരിക്കണ​െമന്നാണ്​ ട്രംപി​​െന്‍റ ഭാര്യ മെലാനിയയുടെ നിലപാട്​. എന്നാല്‍, സുരക്ഷക്കായി ജനം മാസ്​ക്​ ധരിച്ചോ​ട്ടെ, തനിക്കത്​ ആവശ്യമില്ലെന്നാണ്​ ട്രംപിന്റെ പക്ഷം.

വാഷിങ്​ടണ്‍ : സമ്ബദ്​വ്യവസ്​ഥ പഴയതു പോലെ തുറന്നു പ്രവര്‍ത്തിക്കുന്നതോടെ കോവിഡ്​ ബാധിച്ച്‌​ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമെന്ന്​ സമ്മതിച്ച്‌​ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​. അരിസോണയിലെ മാസ്​ക്​ നിര്‍മാണ ഫാക്​ടറി സന്ദര്‍ശിക്കവെയായിരുന്നു ട്രംപി​​ന്റെ അഭിപ്രായം. വിപണി തുറന്നാല്‍ ജനങ്ങളെ അത്​ ബാധിക്കില്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. എന്നാല്‍, വിപണി തുറക്കാതെ നിര്‍വാഹമി​ല്ലെന്നും ട്രംപ് പറഞ്ഞു. കോവിഡ്​ പടര്‍ന്നു പിടിച്ച ശേഷം ആദ്യമായാണ്​ ട്രംപ്​ ഇത്തരമൊരു സന്ദര്‍ശനം നടത്തുന്നത്​. എന്നാല്‍, കോവിഡിനെ ചെറുക്കാന്‍ മാസ്​ക്​ ധരിക്കാന്‍ തയാറല്ലെന്നും ട്രംപ്​ വ്യക്തമാക്കി. മാസ്​ക്​ ധരിക്കണ​െമന്നാണ്​ ട്രംപി​​െന്‍റ ഭാര്യ മെലാനിയയുടെ നിലപാട്​. എന്നാല്‍, സുരക്ഷക്കായി ജനം മാസ്​ക്​ ധരിച്ചോ​ട്ടെ, തനിക്കത്​ ആവശ്യമില്ലെന്നാണ്​ ട്രംപിന്റെ പക്ഷം.

 



Latest

Copyrights@2016.