america

കൊവിഡ് 19: അമേരിക്കയില്‍ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

Tiju Kannampally  ,  2020-05-08 09:58:42pmm

 

ന്യൂയോര്‍ക്ക്: കൊവിഡ് 19 ബാധിച്ച്‌ അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന സുബിന്‍ വര്‍ഗീസ് (46) ആണ് മരിച്ചത്. ആലപ്പുഴ മേക്കാട്ടില്‍ കുടുംബാഗം പരേതനായ പാസ്റ്റര്‍ തോമസ് വര്‍ഗീസിന്റെ മകനാണ്.
കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ ജോസ്‌ലിന്‍ ജയ വര്‍ഗീസ്. മക്കള്‍: കെയ്റ്റ്ലിന്‍, ലൂക്ക്, ക്രിസ്റ്റിന്‍.

ന്യൂയോര്‍ക്ക്: കൊവിഡ് 19 ബാധിച്ച്‌ അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന സുബിന്‍ വര്‍ഗീസ് (46) ആണ് മരിച്ചത്. ആലപ്പുഴ മേക്കാട്ടില്‍ കുടുംബാഗം പരേതനായ പാസ്റ്റര്‍ തോമസ് വര്‍ഗീസിന്റെ മകനാണ്. കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ ജോസ്‌ലിന്‍ ജയ വര്‍ഗീസ്. മക്കള്‍: കെയ്റ്റ്ലിന്‍, ലൂക്ക്, ക്രിസ്റ്റിന്‍.

 



Latest

Copyrights@2016.