india
സാമ്പത്തിക പാക്കേജ് സമൂഹത്തിന്റെ സമഗ്രവികസനത്തിന് ; ധനമന്ത്രി നിര്‍മല സീതാരാമന്
Tiju Kannampally , 2020-05-13 03:59:23amm

ന്യൂഡല്‍ഹി: 20 ലക്ഷം കോടിയുടെ പാക്കേജ് സമൂഹത്തിന്റെ സമഗ്രവികസനത്തിനെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. ആഴത്തിലുള്ള പഠനത്തിനുശേഷമാണ് പാക്കേജെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
20 ലക്ഷം കോടിയുടെ സാന്പത്തിക പാക്കേജാണ് പ്രധാനമന്ത്രി ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപിച്ചത്. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് എന്ന പേരിലായിരിക്കും ഈ പാക്കേജ് അറിയപ്പെടുന്നത്. കര്‍ഷകര്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍, മത്സ്യത്തൊഴിലാളികള്‍, വ്യവസായികള്‍ തുടങ്ങി എല്ലാവര്ക്കും ഗുണകരമാകുന്ന പാക്കേജാണ് ഇതെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു.
ന്യൂഡല്‍ഹി: 20 ലക്ഷം കോടിയുടെ പാക്കേജ് സമൂഹത്തിന്റെ സമഗ്രവികസനത്തിനെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. ആഴത്തിലുള്ള പഠനത്തിനുശേഷമാണ് പാക്കേജെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജാണ് പ്രധാനമന്ത്രി ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപിച്ചത്. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് എന്ന പേരിലായിരിക്കും ഈ പാക്കേജ് അറിയപ്പെടുന്നത്. കര്‍ഷകര്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍, മത്സ്യത്തൊഴിലാളികള്‍, വ്യവസായികള്‍ തുടങ്ങി എല്ലാവര്ക്കും ഗുണകരമാകുന്ന പാക്കേജാണ് ഇതെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു.