europe

യു.കെയില്‍ കൊവിഡ് ടെസ്റ്റ്‌ വ്യാപകമാക്കുന്നു ; രോഗ ലക്ഷണമുള്ളവര്‍ക്കെല്ലാം ഫ്രീ ടെസ്റ്റിന് ബുക്ക് ചെയ്യാം

Tiju Kannampally  ,  2020-05-18 10:56:58pmm

 

ലണ്ടന്‍: യു.കെയില്‍ കൊവിഡ് ടെസ്റ്റ്‌ വ്യാപകമാക്കുന്നു. അഞ്ചു വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇനി മുതല്‍ ഫ്രീ കൊവിഡ് ടെസ്റ്റിന് ബുക്ക് ചെയ്യാം. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ആണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഒരു ലക്ഷത്തിലധികം ടെസ്റ്റുകള്‍ നടത്തിയിരുന്നു. മേയ് അവസാനത്തോടെ ദിനേനയുള്ള ടെസ്റ്റ്‌ റേറ്റ് 2 ലക്ഷത്തില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.
ഇതിനിടെ ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 34,796 ആയി. ആകെ 246,406 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.

ലണ്ടന്‍ : യു.കെയില്‍ കൊവിഡ് ടെസ്റ്റ്‌ വ്യാപകമാക്കുന്നു. അഞ്ചു വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇനി മുതല്‍ ഫ്രീ കൊവിഡ് ടെസ്റ്റിന് ബുക്ക് ചെയ്യാം. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഒരു ലക്ഷത്തിലധികം ടെസ്റ്റുകള്‍ നടത്തിയിരുന്നു. മേയ് അവസാനത്തോടെ ദിനേനയുള്ള ടെസ്റ്റ്‌ റേറ്റ് 2 ലക്ഷത്തില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതിനിടെ ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 34,796 ആയി. ആകെ 246,406 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.

 



Latest

Copyrights@2016.