america

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​വ​ര്‍ 15.50 ല​ക്ഷം ; മ​ര​ണ​സം​ഖ്യ 91,981 ആ​യി

Tiju Kannampally  ,  2020-05-18 11:03:37pmm

 

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 15,50,294 ആ​യി. 91,981 പേ​രാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​തു​വ​രെ 3,56,383 പേ​രാ​ണ് രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്. 2,70,595 രോ​ഗി​ക​ള്‍ ഇ​പ്പോ​ഴും ചി​കി​ത്സ തു​ട​രു​ന്നു​വെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്.
വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ​യും രോ​ഗ​ബാ​ധ ഉ​ള്ള​വ​രു​ടെ​യും എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്, ന്യൂ​യോ​ര്‍​ക്കി​ല്‍ ആ​കെ മ​ര​ണം 28,480 ആ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,61,266. ന്യൂ​ജേ​ഴ്സി​യി​ല്‍ മ​ര​ണം 10,448. രോ​ഗം ബാ​ധി​ച്ച​വ​ര്‍ 1,50,087. ഇ​ല്ലി​നോ​യി​യി​ല്‍ മ​ര​ണം 4,234. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ 96,485. മ​സാ​ച്യൂ​സെ​റ്റ്സി​ല്‍ മ​ര​ണം 5,862. രോ​ഗം ബാ​ധി​ച്ച​വ​ര്‍ 87,052.
കാ​ലി​ഫോ​ണി​യ​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ 81,711. മ​ര​ണം 3,321. പെ​ന്‍​സി​ല്‍​വാ​നി​യ​യി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 66,674 ആ​യി ഉ​യ​ര്‍​ന്നു. 4,668 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. മി​ഷി​ഗ​ണി​ല്‍ മ​ര​ണം 4,915. രോ​ഗം ബാ​ധി​ച്ച​വ​ര്‍ 51,915. ഫ്ളോ​റി​ഡ​യി​ല്‍ ആ​കെ രോ​ഗ​ബാ​ധി​ത​ര്‍ 46,442. മ​ര​ണം 1,997 . ടെ​ക്സ​സി​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ 49,684. മ​ര​ണം 1,369. ക​ണ​ക്ടി​ക്ക​ട്ടി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​ര്‍ 37,419. മ​ര​ണം 3,408.
ജോ​ര്‍​ജി​യ​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ 38,283. മ​ര​ണം 1,649. മെ​രി​ലാ​ന്‍​ഡി​ല്‍ രോ​ഗം​ബാ​ധി​ച്ച​വ​ര്‍ 39,762. മ​ര​ണം 2,023. ലൂ​യി​സി​യാ​ന​യി​ല്‍ ഇ​തു​വ​രെ 34,709 പേ​ര്‍​ക്ക് രോ​ഗം ക​ണ്ടെ​ത്തി. 2,563 പേ​ര്‍ മ​രി​ച്ചു.

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 15,50,294 ആ​യി. 91,981 പേ​രാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​തു​വ​രെ 3,56,383 പേ​രാ​ണ് രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്. 2,70,595 രോ​ഗി​ക​ള്‍ ഇ​പ്പോ​ഴും ചി​കി​ത്സ തു​ട​രു​ന്നു​വെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ​യും രോ​ഗ​ബാ​ധ ഉ​ള്ള​വ​രു​ടെ​യും എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്, ന്യൂ​യോ​ര്‍​ക്കി​ല്‍ ആ​കെ മ​ര​ണം 28,480 ആ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,61,266. ന്യൂ​ജേ​ഴ്സി​യി​ല്‍ മ​ര​ണം 10,448. രോ​ഗം ബാ​ധി​ച്ച​വ​ര്‍ 1,50,087. ഇ​ല്ലി​നോ​യി​യി​ല്‍ മ​ര​ണം 4,234. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ 96,485. മ​സാ​ച്യൂ​സെ​റ്റ്സി​ല്‍ മ​ര​ണം 5,862. രോ​ഗം ബാ​ധി​ച്ച​വ​ര്‍ 87,052.

കാ​ലി​ഫോ​ണി​യ​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ 81,711. മ​ര​ണം 3,321. പെ​ന്‍​സി​ല്‍​വാ​നി​യ​യി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 66,674 ആ​യി ഉ​യ​ര്‍​ന്നു. 4,668 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. മി​ഷി​ഗ​ണി​ല്‍ മ​ര​ണം 4,915. രോ​ഗം ബാ​ധി​ച്ച​വ​ര്‍ 51,915. ഫ്ളോ​റി​ഡ​യി​ല്‍ ആ​കെ രോ​ഗ​ബാ​ധി​ത​ര്‍ 46,442. മ​ര​ണം 1,997 . ടെ​ക്സ​സി​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ 49,684. മ​ര​ണം 1,369. ക​ണ​ക്ടി​ക്ക​ട്ടി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​ര്‍ 37,419. മ​ര​ണം 3,408. ജോ​ര്‍​ജി​യ​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ 38,283. മ​ര​ണം 1,649. മെ​രി​ലാ​ന്‍​ഡി​ല്‍ രോ​ഗം​ബാ​ധി​ച്ച​വ​ര്‍ 39,762. മ​ര​ണം 2,023. ലൂ​യി​സി​യാ​ന​യി​ല്‍ ഇ​തു​വ​രെ 34,709 പേ​ര്‍​ക്ക് രോ​ഗം ക​ണ്ടെ​ത്തി. 2,563 പേ​ര്‍ മ​രി​ച്ചു.

 



Latest

Copyrights@2016.